"ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|JP HSS Ottasekharamangalam}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= ഒറ്റശേഖരമംഗലം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|സ്ഥലപ്പേര്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്കൂള്‍ കോഡ്= 44031
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതദിവസം= 01  
|സ്കൂൾ കോഡ്=44031
| സ്ഥാപിതമാസം= 06  
|എച്ച് എസ് എസ് കോഡ്=01083
| സ്ഥാപിതവര്‍ഷം= 1957
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ജെ.പി.എച്ച്.എസ്സ്.എസ്സ്.ഒറ്റശേഖരമംഗലം
|വിക്കിഡാറ്റ ക്യു ഐഡി=Q64035596
| പിന്‍ കോഡ്= 695125
|യുഡൈസ് കോഡ്=32140400804
| സ്കൂള്‍ ഫോണ്‍= 04712255241
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍= ottasekaramangalam0@gmail.com
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1957
| ഉപ ജില്ല=  
|സ്കൂൾ വിലാസം= ജനാർദ്ദനപുരം എച്ച് എസ്‌ എസ് ഒറ്റശേഖരമംഗലം
| ഭരണം വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=ഒറ്റശേഖരമംഗലം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695125
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=0471 2255241
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ ഇമെയിൽ=jphssosm@gmail.com
| പഠന വിഭാഗങ്ങള്‍3= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|ഉപജില്ല=കാട്ടാക്കട
| ആൺകുട്ടികളുടെ എണ്ണം=695
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒറ്റശേഖരമംഗലം  പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 685
|വാർഡ്=12
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1380
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം=     55
|നിയമസഭാമണ്ഡലം=പാറശ്ശാല
| പ്രിന്‍സിപ്പല്‍=   ശ്രീമതി.വി.ശ്രീകല 
|താലൂക്ക്=കാട്ടാക്കട
| പ്രധാന അദ്ധ്യാപകന്‍= യു മധൂസൂദനന്‍ നായര്‍ 
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| പി.ടി.. പ്രസിഡണ്ട്= k.s.Mohanan
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=716
|പെൺകുട്ടികളുടെ എണ്ണം 1-10=604
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1320
|അദ്ധ്യാപകരുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=162
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=346
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=64
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=V SREEKALA
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=M S ADHARSAKUMAR
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=M S ADHARSAKUMAR
|പി.ടി.. പ്രസിഡണ്ട്=MURALEEDHARAN NAIR
|എം.പി.ടി.. പ്രസിഡണ്ട്=SHIJI
|സ്കൂൾ ചിത്രം=JPHSS OSM44031.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാട്ടാക്കടയുടെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ,പി,എച്ച് എസ് എസ് ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.


ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
കേരളത്തിന്റെ പ്രഥമമന്ത്രിസഭ വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ പുത്ത്ൻ പരിഷ്കാരത്തിന്റെ ഭാഗമായി അന്നത്തെ എം.എൽ. എയും സാംസ്കാരിക നായകനുമായ സർവ്വശ്രീ ആർ ജനാർദ്ദനൻ നായർ തൻ്റെ ഗ്രാമത്തിൻ്റെ വിദ്യാഭ്യാസ വികസനത്തിനായി 1957 ജൂൺ 10-ാം തീയതി സ്കൂൾ സ്ഥാപിച്ചു.നെയ്യാറ്റിൻകര താലൂക്കിലെ ഏറ്റവും അവികസിത മലയോര പ്രദേശമായിരുന്നു അന്ന് ഒറ്റശേഖരമംഗലം ഇവിടെ മിഡിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ ഹൈസ്കൂൾ പഠനത്തിന് സ്കൂളുകൾ ഉണ്ടായിരുന്നില്ല ഈ ദുസ്ഥിതിക്ക് പരിഹാരമായിട്ടാണ് ശ്രീ.ആർ ജനാർദ്ദനൻ നായർ മുന്നിട്ടിറങ്ങിയതും തുടർന്ന് ഒറ്റശേഖരമംഗലം സ്കൂൾ സ്ഥാപിതമായതും .


== ചരിത്രം ==
1957-ൽ സ്ഥാപിതമായ നമ്മുടെ സ്കൂൾ പ്രഗത്ഭരായ അധ്യാപകരുടെ ഒരു വിളനിലമായിരുന്നു .പാരമ്പര്യം തങ്ങളുടെ സ്വത്തായി പുതിയ തലമുറയിലെ അധ്യാപകർ ഇപ്പോഴും നെഞ്ചിലെറ്റുന്നു. സ്ഥാപക മാനേജുടെ ആകസ്മികമായ ദേഹവിയോഗത്തേ തുടർന്ന് അദ്ദേഹത്തി ന്റെ പുത്രൻ ശ്രീ അഡ്വക്കേറ്റ് ജെ. വേണുഗോപാലൻ നായർ മനേജറായി അധികാരമേറ്റു.പിൽകാലത്ത് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ജനാർദ്ദനപുരം ഹയർ സെക്കൻഡറ സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിനെ മെച്ചപ്പെടുത്താൻ നിരവധി വികസനപ്രവർത്തനങ്ങൾക്ക്
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
ശ്രീ .അഡ്വക്കേറ്റ് ജെ. വേണുഗോപാലൻ നായർ  രൂപം നൽകി.2000-ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . യൂ. പി ഹൈസ് സ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിലായി 2000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു പൊതു വിദ്യാലയങ്ങളിലുണ്ടായ ഉയർച്ചയിൽ ഒട്ടും പിന്നിലല്ലയെന്ന് ഊട്ടി ഉറപ്പിച്ച് നമ്മുട സ്കൂൾ ഹൈടെക് നിലവാരത്തിലെക്ക്  ഉയർന്നു. അതിൻ്റെ അടുത്തഘട്ടം എന്ന നിലയിൽ 2018 - 19 അദ്ധ്യയന വർഷം 28 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആവുകയാണ്. കേരള രൂപീകരണത്തിന്റെ  ചരിത്രത്തോളം പഴക്കമുള്ള ഈ സ്കൂൾ കാട്ടാകട ഉപജില്ല വിദ്യാഭ്യാസനഭസിൽ പൊൻ താമായി തിളങ്ങുകയാണ് ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവർ ശാസ്ത്ര -സാങ്കേതിക-വൈദ്യശാസ്ത്ര-സാംസ്കാരിക സാമൂഹിക - അഡ്മിനിസ്ട്രേറ്റീവ് രംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ വർഷങ്ങളായി SSLC ക്ക് മികച്ച വിജയം നേടുന്ന ഈ വിദ്യാലയം,ഇംഗ്ലീഷ് മീഡിയത്തിലും തുടർച്ചയായി 100 % വിജയം കൈവരിച്ചു പോരുന്നു. എല്ലാ വിഷയത്തിനും A+ നേടുന്ന വിദ്യാർത്ഥികൾ   കൂടുതലുള്ള സ്കൂൾ എന്ന നിലയിൽ മറ്റു സ്കൂളുകളെ ക്കാൾ മികവു പുലർത്തുന്നു. പഠന പ്രക്രിയയിൽ വിട്ടുവീഴ്ചയില്ലാത്ത അധ്യാപകരും അവർക്കു വേണ്ട - ഉപദേശ നിർദ്ദേശങ്ങ ളുമായി എപ്പോളും കൂടെയുള്ള മാനേജ്മെൻ്റ് ,പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും എന്ത് നല്ല കാര്യത്തിനും പിന്തുണയുമായി എത്തുന്ന PTA യും അനധ്യാപകരും ഈ വിജയത്തിൽ ഭാഗവാക്കാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്. പ്രവർത്തിക്കുന്നു
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* എസ്.പി.സി
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
ശ്രീ കൃഷ്ണയ്യർ, ശ്രീ അനന്തപത്മനാഭ അയ്യർ, ഇപ്പോഴത്തെ തിരുവട്ടാർ എം.എൽ.എ ശ്രീ. ഹേമചന്ദ്രൻ, ശ്രീ ഭാസ്കരൻ നായർ, ശ്രീ പുരുഷോത്തമ പണിക്കർ, ശ്രീ. തങ്കപ്പൻനായർ, ശ്രീമതി സുലോചനദേവി, ശ്രീമതി ലളിത, ശ്രീമതി വസന്തകുമാരി, ശ്രീ എസ്.എസ് വിവേകാനന്ദൻ,മധുസൂദനൻ നായർ മുതലായവരാണ്.
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (22 കിലോമീറ്റർ)
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:8.48547,77.13064|zoom=18}}
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

11:44, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം
വിലാസം
ജനാർദ്ദനപുരം എച്ച് എസ്‌ എസ് ഒറ്റശേഖരമംഗലം
,
ഒറ്റശേഖരമംഗലം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0471 2255241
ഇമെയിൽjphssosm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44031 (സമേതം)
എച്ച് എസ് എസ് കോഡ്01083
യുഡൈസ് കോഡ്32140400804
വിക്കിഡാറ്റQ64035596
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റശേഖരമംഗലം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ716
പെൺകുട്ടികൾ604
ആകെ വിദ്യാർത്ഥികൾ1320
അദ്ധ്യാപകർ64
ഹയർസെക്കന്ററി
ആൺകുട്ടികൾ184
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ346
അദ്ധ്യാപകർ64
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽV SREEKALA
വൈസ് പ്രിൻസിപ്പൽM S ADHARSAKUMAR
പ്രധാന അദ്ധ്യാപകൻM S ADHARSAKUMAR
പി.ടി.എ. പ്രസിഡണ്ട്MURALEEDHARAN NAIR
എം.പി.ടി.എ. പ്രസിഡണ്ട്SHIJI
അവസാനം തിരുത്തിയത്
14-03-2024Aruncv
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാട്ടാക്കടയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ,പി,എച്ച് എസ് എസ് ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.

ചരിത്രം

കേരളത്തിന്റെ പ്രഥമമന്ത്രിസഭ വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ പുത്ത്ൻ പരിഷ്കാരത്തിന്റെ ഭാഗമായി അന്നത്തെ എം.എൽ. എയും സാംസ്കാരിക നായകനുമായ സർവ്വശ്രീ ആർ ജനാർദ്ദനൻ നായർ തൻ്റെ ഗ്രാമത്തിൻ്റെ വിദ്യാഭ്യാസ വികസനത്തിനായി 1957 ജൂൺ 10-ാം തീയതി ഈ സ്കൂൾ സ്ഥാപിച്ചു.നെയ്യാറ്റിൻകര താലൂക്കിലെ ഏറ്റവും അവികസിത മലയോര പ്രദേശമായിരുന്നു അന്ന് ഒറ്റശേഖരമംഗലം ഇവിടെ മിഡിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ ഹൈസ്കൂൾ പഠനത്തിന് സ്കൂളുകൾ ഉണ്ടായിരുന്നില്ല ഈ ദുസ്ഥിതിക്ക് പരിഹാരമായിട്ടാണ് ശ്രീ.ആർ ജനാർദ്ദനൻ നായർ മുന്നിട്ടിറങ്ങിയതും തുടർന്ന് ഒറ്റശേഖരമംഗലം സ്കൂൾ സ്ഥാപിതമായതും .

1957-ൽ സ്ഥാപിതമായ നമ്മുടെ സ്കൂൾ പ്രഗത്ഭരായ അധ്യാപകരുടെ ഒരു വിളനിലമായിരുന്നു .ഈ പാരമ്പര്യം തങ്ങളുടെ സ്വത്തായി പുതിയ തലമുറയിലെ അധ്യാപകർ ഇപ്പോഴും നെഞ്ചിലെറ്റുന്നു. സ്ഥാപക മാനേജുടെ ആകസ്മികമായ ദേഹവിയോഗത്തേ തുടർന്ന് അദ്ദേഹത്തി ന്റെ പുത്രൻ ശ്രീ അഡ്വക്കേറ്റ് ജെ. വേണുഗോപാലൻ നായർ മനേജറായി അധികാരമേറ്റു.പിൽകാലത്ത് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ജനാർദ്ദനപുരം ഹയർ സെക്കൻഡറ സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിനെ മെച്ചപ്പെടുത്താൻ നിരവധി വികസനപ്രവർത്തനങ്ങൾക്ക്

ശ്രീ .അഡ്വക്കേറ്റ് ജെ. വേണുഗോപാലൻ നായർ രൂപം നൽകി.2000-ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . യൂ. പി ഹൈസ് സ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിലായി 2000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു പൊതു വിദ്യാലയങ്ങളിലുണ്ടായ ഉയർച്ചയിൽ ഒട്ടും പിന്നിലല്ലയെന്ന് ഊട്ടി ഉറപ്പിച്ച് നമ്മുട സ്കൂൾ ഹൈടെക് നിലവാരത്തിലെക്ക്  ഉയർന്നു. അതിൻ്റെ അടുത്തഘട്ടം എന്ന നിലയിൽ 2018 - 19 അദ്ധ്യയന വർഷം 28 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആവുകയാണ്. കേരള രൂപീകരണത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള ഈ സ്കൂൾ കാട്ടാകട ഉപജില്ല വിദ്യാഭ്യാസനഭസിൽ പൊൻ താമായി തിളങ്ങുകയാണ് ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവർ ശാസ്ത്ര -സാങ്കേതിക-വൈദ്യശാസ്ത്ര-സാംസ്കാരിക സാമൂഹിക - അഡ്മിനിസ്ട്രേറ്റീവ് രംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ വർഷങ്ങളായി SSLC ക്ക് മികച്ച വിജയം നേടുന്ന ഈ വിദ്യാലയം,ഇംഗ്ലീഷ് മീഡിയത്തിലും തുടർച്ചയായി 100 % വിജയം കൈവരിച്ചു പോരുന്നു. എല്ലാ വിഷയത്തിനും A+ നേടുന്ന വിദ്യാർത്ഥികൾ   കൂടുതലുള്ള സ്കൂൾ എന്ന നിലയിൽ മറ്റു സ്കൂളുകളെ ക്കാൾ മികവു പുലർത്തുന്നു. പഠന പ്രക്രിയയിൽ വിട്ടുവീഴ്ചയില്ലാത്ത അധ്യാപകരും അവർക്കു വേണ്ട - ഉപദേശ നിർദ്ദേശങ്ങ ളുമായി എപ്പോളും കൂടെയുള്ള മാനേജ്മെൻ്റ് ,പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും എന്ത് നല്ല കാര്യത്തിനും പിന്തുണയുമായി എത്തുന്ന PTA യും അനധ്യാപകരും ഈ വിജയത്തിൽ ഭാഗവാക്കാണ്.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. പ്രവർത്തിക്കുന്നു
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • നേർക്കാഴ്ച
  • എസ്.പി.സി

മാനേജ്മെന്റ്

ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കൃഷ്ണയ്യർ, ശ്രീ അനന്തപത്മനാഭ അയ്യർ, ഇപ്പോഴത്തെ തിരുവട്ടാർ എം.എൽ.എ ശ്രീ. ഹേമചന്ദ്രൻ, ശ്രീ ഭാസ്കരൻ നായർ, ശ്രീ പുരുഷോത്തമ പണിക്കർ, ശ്രീ. തങ്കപ്പൻനായർ, ശ്രീമതി സുലോചനദേവി, ശ്രീമതി ലളിത, ശ്രീമതി വസന്തകുമാരി, ശ്രീ എസ്.എസ് വിവേകാനന്ദൻ,മധുസൂദനൻ നായർ മുതലായവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ്

{{#multimaps:8.48547,77.13064|zoom=18}}