"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kavitharupesh (സംവാദം | സംഭാവനകൾ)
'forest club' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kavitharupesh (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
forest club
forest club
ജൈവ വൈവിധ്യ ക്ലാസ് നടത്തി
Health Club
ജൂൺ 23 ന് ആരോഗ്യ അസംബ്ലി വിളിച്ച് ചേർക്കുകയും മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി
Hindi Club
പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി
ഹിന്ദി ദിനാചരണം നടത്തി
സുരിലി ഹിന്ദി പരിപാടി സംഘടിപ്പിച്ചു.
വിമുക്തി club
ലഹരി വിരുദ്ധ പ്രചരണങ്ങൾ നടത്തി
drug awareness class നടത്തി
കൗൺസിലിംഗ്
പോഷക് മാസാചരണം
കൗമാര വിദ്യാഭ്യാസം
food & safety awareness class ഫെബ്രവരി 21 ന് നടത്തി
ASAP Psycho metric Test നടത്തി - മാർച്ച് 1
ടീൻസ് club:
ജനുവരി 3 ന് ക്രിയാത്മ കൗമാരം പരിപാടി സംഘടിപ്പിച്ചു.
ഫെബ്രവരി 16ന് ക്രിയാത്മക കൗമാരം പരിപാടി നടത്തി