"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|sjhsperavoor}}
{{എന്റെ വിദ്യാലയം}}{{prettyurl|sjhsperavoor}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തൊണ്ടിയിൽ
|സ്ഥലപ്പേര്=തൊണ്ടിയിൽ
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=Thondiyil (po), Peravoor
|പോസ്റ്റോഫീസ്=തൊണ്ടിയിൽ
|പോസ്റ്റോഫീസ്=തൊണ്ടിയിൽ
|പിൻ കോഡ്=670673
|പിൻ കോഡ്=670673
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വി.വി തോമസ്സ്
|പ്രധാന അദ്ധ്യാപകൻ=സണ്ണി കെ സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=എസ്തപ്പാൻ തട്ടിൽ
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്  കോക്കാട്ട്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സജി
|എം.പി.ടി.എ. പ്രസിഡണ്ട്=അനു ഷിജു തട്ടിൽ
|സ്കൂൾ ചിത്രം=sjhspvr.jpg ‎
|സ്കൂൾ ചിത്രം=sjhspvr.jpg ‎
|size=350px
|size=350px
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
]]
}}


പേരാവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ . പേരാവൂർ ''. 1952-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പേരാവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ . പേരാവൂർ ''. 1952-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1952 ജൂണിൽ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കൾക്ക്‌ ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂൾ. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നൽകി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കാഞ്ഞിരപ്പുഴയുടെ തീരത്തായി കെട്ടിയുണ്ടാക്കിയ ഷെഡ്‌ ഇലായിരുന്നു വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
1952 ജൂണിൽ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കൾക്ക്‌ ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂൾ. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നൽകി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  
 
{{ഇന്നലെകളിൽ}}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 81:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തലശ്ശേരി അതിരുപത കോർപ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 21 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാദർ തോമസ് കൊച്ചുകരോട്ട് ആണ് സ്കൂൾ മാനേജർ. ഒ മാത്യു  ആണ് സ്കൂൾ ഹെഡ് മാസ്റ്റർ.
തലശ്ശേരി അതിരുപത കോർപ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 21 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാദർ തോമസ് കൊച്ചുകരോട്ട് ആണ് സ്കൂൾ മാനേജർ. സണ്ണി കെ സെബാസ്റ്റ്യൻ  ആണ് സ്കൂൾ ഹെഡ് മാസ്റ്റർ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 95: വരി 97:


[[ചിത്രം:harithasena2.JPG]]
[[ചിത്രം:harithasena2.JPG]]
== '''സർഗാത്മകതയിൽ കുതിപ്പേറിയ കലാവിസ്മയം''' ==
=== <big>അധ്യയനവർഷം 2023-2024</big> ===
'''''പ്രവർത്തന മികവുകൾ'''''
'''''2023 ജൂൺ മാസത്തിലെ പ്രവർത്തനങ്ങൾ'''''
'''''ജൂൺ 1-പ്രവേശനോത്സവം'''''
പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും, ഹയർ സെക്കന്ററി വിഭാഗത്തിന്റെ വിജയോൽസവും സംഘടിപ്പിച്ചു.പേരാവൂർ എം എൽ എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. പ്ലസ്ടുവിന് എല്ലാ വിഷയത്തിനും A പ്ലസ് വാങ്ങി ഉന്നത വിജയം നേടിയ കുട്ടികളെ എംഎൽഎ മെമെന്റോ നൽകി ആദരിച്ചു.
പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി, പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് , വാർഡ് മെമ്പർമാരായ രാജു ജോസഫ്, ബാബു കെ വി, നൂർദ്ദിൻ മുള്ളേരിക്കൽ, മദർ പിടിഎ പ്രസിഡണ്ട് ലാലി ജോസഫ് എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷിജി മാത്യു നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം നടത്തുകയും ചെയ്തു.
'''''ജൂൺ 5 -ലോക പരിസ്ഥിതി ദിനം'''''
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ തണൽ 2023 എന്ന പേരിൽ ലോക പരിസ്ഥിതി ദിനാചരണം സമുചിതമായി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ സണ്ണി കെ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ ശ്രീ . വി. സന്തോഷ് കുമാർ വിദ്യാർത്ഥി പ്രതിനിധി ജോസ്വിൻ ജോജോക്ക് വൃക്ഷ തൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ബൈജു വർഗീസ്, പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രാജു ജോസഫ്, പിടിഎ പ്രസിഡണ്ട് ശ്രീ സന്തോഷ് കോക്കാട്ട് എന്നിവർ ആശംസകൾ അറിയിച്ചു. ഇക്കോ ക്ലബ് കൺവീനർ ശ്രീമതി ബെറ്റ്സി സ്കറിയ നന്ദി പറഞ്ഞു.തുടർന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ് കുമാറിന്റെയും ഹെഡ്മാസ്റ്ററിന്റെയും അധ്യാപകരുടെയും ക്ലാസ് ലീഡേഴ്സിൻറെയും നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് കണിക്കൊന്ന തൈ നട്ടു പിടിപ്പിച്ചു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഹെഡ്മാസ്റ്ററുടെയും ക്ലാസ് അധ്യാപകരുടെയും മേൽനോട്ടത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.
'''''ജൂൺ16- വായനക്കളരിക്ക് തുടക്കം കുറിച്ചു'''''
പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വായനക്കളരിക്ക് തുടക്കമായി. 5 മലയാള മനോരമ പത്രമാണ് വായന കളരിക്കായി സ്കൂളിന് ലഭിച്ചത്.
സംഗമം ജനശ്രീ സുസ്ഥിര വി കസന മിഷൻ ചെയർമാൻ ജോ സഫ് നിരപ്പേൽ മലയാള മനോരമ പത്രം പ്രധാനാധ്യാപകൻ സണ്ണി കെ.സെബാസ്റ്റ്യൻ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
സംഗമം മിഷൻ സെക്രട്ടറി
ദേവസ്യ നെടുമ്പാറ, ഭാരവാഹികളായ മായ ദേവസ്യ കരിയാട്ടിൽ, കുര്യാ ച്ചൻ ഓടയ്ക്കൽ, ബിജു കരിയ റ്റിൽ, ജോയ് മഞ്ഞളിയിൽ, പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ, മനോരമ സർക്കുലേഷൻ ഓഫിസർ റോബിൻ കെ തോമസ്, സ്റ്റാഫ് സെക്രട്ടറി പ്ലാസിഡ് ആന്റണി, പിടിഎ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, ഷിജി മാത്യു, ജയേഷ് ജോർജ്, ബെനഡിക്ട് തോമസ്, സിസ്സി എം ലൂക്കോസ്, എം.ജെ.ടെസ്ന , ഡൽറ്റി ജോസഫ്, റിൻസി പി കുര്യൻ എന്നിവർ പ്രസംഗിച്ചു.
തൊണ്ടിയിൽ സംഗമം ജനശ്രീ സുസ്ഥിര മിഷനും പരേതനായ ഡോ.എം.ടി. മാത്യു മണിമലയുടെ ഓർമയ്ക്കായി ഡോ. ടി.പി. മോളി മാത്യു മണിമലയും ചേർന്നാണ് വായനക്കളരിക്കായി പത്രം സമ്മാനിച്ചത്.
ജൂൺ 19 - വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും
വായനാദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ പി എൻ പണിക്കർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജെറിൻ അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നിർമ്മലഗിരി കോളേജ് റിട്ട.പ്രിൻസിപ്പാൾ കെ വി ഔസേപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.
മദർ പിടിഎ പ്രസിഡണ്ട് ലാലി ജോസഫ്, സ്റ്റാഫ് സെക്രട്ടറി അബ്രഹാം പ്ലാസിഡ്, വിദ്യാർത്ഥി പ്രതിനിധി ഡോൺ ജോസ് നിജിൽ എന്നിവർ സംസാരിച്ചു. അധ്യാപക പ്രതിനിധി ജൈജു എം ജോയ് നന്ദി പറഞ്ഞു.
ജൂൺ( 19 -25) വായന വാരാചരണം
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.മഹത് ഗ്രന്ഥ പാരായണം,ലൈബ്രറി സന്ദർശനം, പുസ്തക സമാഹരണം, വായന മത്സരം, സാഹിത്യ ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിങ്ങനെയുള്ള പരിപാടികൾ ഓരോ ദിവസങ്ങളിലായി വായന വാരാചരണത്തിന്റെ ഭാഗമായി നടത്തി.
ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗാദിനത്തിൻറെ ഭാഗമായി പേരാവൂർ സെന്റ് ജോസഫ്‌ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് യോഗാദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. ചൈതന്യ യോഗ ഡിസ്ട്രിക്ട് കമ്മറ്റി മെമ്പർ ശ്രീമതി രേഷ്മ പി ആർ കുട്ടികൾക്ക് യോഗ ക്ലാസും യോഗ പരിശീലനവും നൽകി.
ജൂൺ 21 വിജ യോത്സവം
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ2022-23 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സുധാകരൻ ഉദ്ഘാടന കർമം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി ഗീത മുഖ്യപ്രഭാഷണം നടത്തി.ഫുൾ എ പ്ലസ് നേടിയ 57 കുട്ടികളെയും 9 എ പ്ലസ് നേടിയ 17 കുട്ടികളെയും മൊമെന്റോ നൽകി ആദരിച്ചു.പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർശ്രീ പാൽ ഗോപാലൻ, ശ്രീ ബൈജു വർഗീസ്, വാർഡ് മെമ്പർ ശ്രീ രാജു ജോസഫ്, ശ്രീ കെ വി ബാബു, നൂർ ദ്ദിൻ മുള്ളേരിക്കൽ, പിടിഎ പ്രസിഡണ്ട് ശ്രീ സന്തോഷ് കോക്കാട്ട്, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി ലാലി ജോസഫ്, ശ്രീ തോമസ് എം ടി, ശ്രീമതി മേരിക്കുട്ടി പി ജെ, ശ്രീ ബെനഡി ക് തോമസ്, കുമാരി നിഹാരിക ആർ എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷിജി മാത്യു നന്ദി പറഞ്ഞു.
'''''ജൂൺ 23- ഓണത്തിന് ഒരു കൊട്ട പൂവ് തൈനടീൽ ഉത്സവം'''''
തൊണ്ടിയിൽ സർവീസ് സഹകരണബാങ്കും പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിക്ക് തുടക്കമായി. ഓണത്തിന് മറുനാടൻ പൂക്കളെയും പച്ചക്കറികളെയും ആശ്രയിക്കുന്ന പതിവു മാറ്റി എല്ലാവരും കൃഷി ഇടങ്ങളിലേക്ക് ഇറങ്ങി വിഷരഹിത പൂക്കളും പച്ചക്കറികളും കൃഷി ചെയ്യണമെന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കുവാനാണ് കുട്ടികളെ ചെണ്ടുമല്ലി പൂ കൃഷിയിൽ പങ്കാളികളാക്കിയത്. ചടങ്ങിൽ തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ റവ ഫാ തോമസ് കൊച്ചു കരോട്ട് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ജോജോ ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ രാജു ജോസഫ്, ബാങ്ക് ഡയറക്ടർ സാബു തോമസ് എന്നിവർ സംസാരിച്ചു.ബാങ്ക് ചെയർമാൻ, ജീവനക്കാർ, സ്കൂൾ അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. 70 സെൻറ് സ്ഥലത്ത് 3000 ത്തോളം ചെണ്ടുമല്ലി തൈകൾ ആണ് ഈ പദ്ധതിയിലൂടെ നട്ടു പരിപാലിക്കുന്നത്.
'''''ജൂൺ 23 പകർച്ചവ്യാധി ബോധവൽക്കരണം'''''
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പകർച്ചവ്യാധി ബോധവൽക്കരണം നടത്തി. അസംബ്ലി കൂടി കുട്ടികളോട് വീടും പരിസരവും ശുചീകരിച്ചുകൊണ്ട് പകർച്ചവ്യാധികളെ തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധവൽക്കരിച്ചു. തുടർന്ന് പേരാവൂർ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ പകർച്ചവ്യാധികൾ എങ്ങനെ ഉണ്ടാകുന്നുവെന്നും അവയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് എടുത്തു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ എഡി എസ് യുവിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയോടെ കൂടിയ അസംബ്ലിയോടെയാണ് ദിനാചരണ പരിപാടികൾ ആരംഭിച്ചത്. പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ ശ്രീ വിജേഷ് എ കെ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിക്കെതിരെയുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ നന്മ ഒപ്പുമരം സിവിൽ എക്സൈസ് ഓഫീസർ ശ്രീ സുരേഷ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബൈജു വർഗീസ്,അബ്രഹാം പ്ലാസിഡ് ആന്റണി എന്നിവർ സംസാരിച്ചു. എ ഡി എസ് യു ആനിമേറ്റർ ശ്രീമതി ജീൻസ് ജോർജ് നന്ദി പറഞ്ഞു.
ലഹരി വിരുദ്ധ ഫ്ലാഷ് മോബും റാലിയും നടത്തി
'''''<big>2023 ഓഗസ്റ്റ് മാസത്തിലെ പ്രവർത്തനങ്ങൾ</big>'''''
'''''ആഗസ്റ്റ് 1 - maths ക്വിസ് മത്സരം'''''
മാത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ് ക്വിസ് മത്സരം നടത്തി. കുട്ടികളിൽ കണക്കിനോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
'''''ആഗസ്റ്റ് 2 - ഇരിട്ടി സബ്ജില്ല രാമായണ പ്രശ്നോത്തരി മത്സരം'''''
ഇരിട്ടി സബ്ജില്ല രാമായണ പ്രശ്നോത്തരി മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ദേവപ്രിയ രാജേഷ്, സ്വാതിക ഇ എന്നീ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
'''''ആഗസ്റ്റ് 6, 9- ഹിരോഷിമ, നാഗസാക്കി ദിനം'''''
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. വിദ്യാർത്ഥി ഡെൽവിൻ ജോസ് ബാബു യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികളെക്കൊണ്ട് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കുകയും യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. സുഡോക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തി.
'''''ആഗസ്റ്റ് 11- കളർ ഇന്ത്യ മത്സരം'''''
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക പത്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-)o വർഷാ ചരണത്തോടനു ബന്ധിച്ച് കളർ ഇന്ത്യ മത്സരം നടത്തി.
'''''ഓഗസ്റ്റ് 15 -'''''
'''''സ്വാതന്ത്ര്യ ദിനാഘോഷം'''''
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി, പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട്, മദർ pta പ്രസിഡന്റ് അനു ഷൈജു, അധ്യാപക പ്രതിനിധി വിനീഷ് കെ.സി എന്നിവർ സംസാരിച്ചു. ജെ ആർ സി, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലി നടത്തി. തുടർന്ന് കുട്ടികൾക്ക് മധുര വിതരണം നടത്തി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗമത്സരം, സ്വാതന്ത്ര്യ ദിന സന്ദേശം പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി.
'''''ഓഗസ്റ്റ് 23 ചെണ്ടുമല്ലി കൃഷി വിളവെടുപ്പു ഉത്സവം'''''
തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കും പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി കൃഷി ചെയ്ത ഓണത്തിന് ഒരു കൊട്ടപ്പൂവ് ചെണ്ടുമല്ലി വിളവെടുപ്പ് ഉത്സവം നടത്തി. തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സണ്ണി സിറിയൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി ജോജോ ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ രാജു ജോസഫ്, ബാങ്ക് ഡയറക്ടർ സാബു തോമസ് .ബാങ്ക് ചെയർമാൻ, ജീവനക്കാർ, സ്കൂൾ അധ്യാപകർ, പിടിഎ ഭാരവാഹികൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
'''''ആഗസ്റ്റ് 25- ഓണാഘോഷം'''''
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ പൂക്കളം ഒരുക്കി. കുട്ടികൾക്കായി വിവിധതരം മത്സരങ്ങൾ സംഘടിപ്പിച്ചു. വടംവലി മത്സരം, ലെമൺ ആൻഡ് സ്പൂൺ റേസ്, ചാക്കിലോട്ടം, മാവേലിവേഷം, മെഴുകുതിരി കത്തിച്ചോട്ടം എന്നീ മത്സരങ്ങളും കുട്ടികൾക്കായി നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് പായസ വിതരണവും നടത്തി.
'''''<big>2023 സെപ്റ്റംബർ മാസത്തിലെ പ്രവർത്തനങ്ങൾ</big>'''''
'''''സെപ്റ്റംബർ 5- അധ്യാപക ദിനം'''''
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ തോമസ് കൊച്ചു കരോട്ട് സ്വാഗത പ്രഭാഷണം നടത്തി. മാസ്റ്റർ ഡെൽവിൻ ജോസഫ് അധ്യക്ഷൻ ആയിരുന്നു. പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി, പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട്,മദർ പിടിഎ പ്രസിഡന്റ് അനു ഷൈജു,ബി. എഡ് ട്രെയിനി രതീഷ് ഇ. ആർ, നിശ്ചിത തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു. ചടങ്ങിൽ കുട്ടികൾ പൂക്കൾ നൽകി അധ്യാപകരെ ആദരിച്ചു. അധ്യാപകർ കുട്ടികൾക്ക് എല്ലാവർക്കും അധ്യാപക ദിനത്തിന്റെ ഭാഗമായി പേന വിതരണം നടത്തി.
'''''സെപ്റ്റംബർ 7, 8 കലോത്സവം സരോദ്2023'''''
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 7, 8 തീയതികളിൽ ആയി സ്കൂൾ കലോത്സവം നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ സണ്ണി കെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വെളിമാനം സെൻ സെബാസ്റ്റ്യൻ ചർച്ച് അസിസ്റ്റന്റ് വികാരി ഫാദർ എബിൻ മടപ്പം തോട്ടുകുന്നേൽ മുഖ്യാതിഥി ആയിരുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസ്, പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രാജു ജോസഫ്, പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട്, മദർ pta പ്രസിഡന്റ് അനു ഷൈജു, വിദ്യാർത്ഥി പ്രതിനിധി ഷെറിൻ മരിയ കുര്യൻ എന്നിവർ സംസാരിച്ചു. കലോത്സവ കമ്മിറ്റി കൺവീനർ ജൈജു എം ജോയ് നന്ദി പറഞ്ഞു. രണ്ടു ദിവസങ്ങളിലായി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മത്സരത്തിൽ റെഡ് ഗ്രൂപ്പ്‌ ഒന്നാമത് എത്തി.
'''''സെപ്റ്റംബർ 8 - ഇരിട്ടി ഉപജില്ല ഹാൻഡ് ബോൾ മത്സരം'''''
ഇരിട്ടി ഉപജില്ലാ ഹാൻഡ് ബോൾ മത്സരത്തിൽ സബ്ജൂനിയർ ഗേൾസ്, ബോയ്സ് വിഭാഗങ്ങളിൽ പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ചാമ്പ്യൻമാരായി.
സെപ്റ്റംബർ 11 ഇരിട്ടി ഉപജില്ല ബാ സ്കറ്റ്ബോൾ മത്സരം
ഇരിട്ടി ഉപജില്ല ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഓവർ രണ്ടാം സ്ഥാനവും സീനിയർ ബോയ്സ് വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു.
'''''സെപ്റ്റംബർ 14, 15 ക്ലാസ് പിടിഎ'''''
പേരാവൂർ സെന്റ് ജോസഫ് സെക്രട്ടറി സ്കൂളിൽ സെപ്റ്റംബർ 14 15 തീയതികളിൽ 8,9 ക്ലാസുകളിലെ കുട്ടികളുടെ പിടിഎ നടന്നു. കുട്ടികളുടെ ഓണപ്പരീക്ഷയിലെ മാർക്കുകൾ വിലയിരുത്തി പഠനമികവു ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിടിഎ നടത്തിയത്.
സെപ്റ്റംബർ 16 - ഇരിട്ടി ഉപജില്ലU/14 ഗേൾസ് വോളിബോൾ ചാമ്പ്യൻസ്
ഇരിട്ടി ഉപജില്ല U/14 ഗേൾസ് ബോളിബോൾ മത്സരത്തിൽ പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറിമത്സരം സ്കൂൾ വിദ്യാർത്ഥികൾ ചാമ്പ്യന്മാരായി.
'''''സെപ്റ്റംബർ 17 കണ്ണൂർ ജില്ല വോളിബോൾ മത്സരം'''''
കണ്ണൂർ ജില്ലാ സീനിയർ ബോയ്സ് വോളിബോൾ മത്സരത്തിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഇരിട്ടി ഉപജില്ലാ ടീം ഒന്നാം സ്ഥാനം നേടി. കണ്ണൂർ ജില്ല സബ്ജൂനിയർ ബോയ്സ് വോളിബോൾ മത്സരത്തിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഇരിട്ടി ഉപജില്ല ടീം മൂന്നാം സ്ഥാനം നേടി.
'''''സെപ്റ്റംബർ 17- കണ്ണൂർ റവന്യൂ ജില്ല അത്ലറ്റിക് മത്സരത്തിൽ ഗോൾഡ് മെഡൽ'''''
കണ്ണൂർ റവന്യൂജില്ലാ അത്ലറ്റിക് മത്സരത്തിൽ അണ്ടർ 16 വിഭാഗത്തിൽ 800 മീറ്ററിൽ പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി സാരംഗ് പി ഗോൾഡ് മെഡൽ നേടി.
സെപ്റ്റംബർ 18- കണ്ണൂർ ജില്ലാ ഹാൻഡ് ബോൾ മത്സരത്തിൽ മൂന്നാം സ്ഥാനം
കണ്ണൂർ ജില്ലാ ഹാൻഡ് ബോൾ മത്സരത്തിൽ സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന ഇരിട്ടി ഉപജില്ലാ ടീം മൂന്നാം സ്ഥാനം നേടി. റെന ഫാത്തിമ, മാനസി മനോജന്യ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് സംസ്ഥാനതല സെലക്ഷനും ലഭിച്ചു.
'''''സെപ്റ്റംബർ 19 ക്ലാസ് പിടിഎയും രക്ഷകർക്ക് ബോധവൽക്കരണ ക്ലാസ്സും'''''
പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷകർത്താക്കളുടെ യോഗവും സമകാലീന കാലഘട്ടത്തിൽ രക്ഷകർത്താക്കൾ അറിയേണ്ട വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസും നടത്തി. പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ സ്വാഗതവും പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് അധ്യക്ഷപ്രഭാഷണവും നടത്തി. സ്റ്റാഫ് സെക്രട്ടറി അബ്രഹാം പ്ലാസിഡ് നന്ദി പറഞ്ഞു. കണ്ണൂർ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി കെ സുരേഷ് ബാബു രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
'''''സെപ്റ്റംബർ 22 സ്കൂൾ കായികമേള'''''
പേരാവ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 22ന് സ്കൂൾ കായികമേള നടത്തി. സ്കൗട്ട് ഗൈഡ്,ജെ ആർ സി എൻസിസി കുട്ടികളുടെ പരോഡോടെയാണ് കായികമേളയ്ക്ക് തുടക്കം കുറിച്ചത്. പേരാവൂർ ഡിവൈഎസ്പി ജോൺ എ വി കായികമേള ഉദ്ഘാടനം ചെയ്തു. ഫുൾ ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.വിനോദ് ഇ ട്ടിപ്പാറ അധ്യക്ഷൻ ആയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് അണ്ടർ 19 വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി നിക്കോളസ് ചാക്കോയെ ചടങ്ങിൽ അതിനു മോദിച്ചു. മുഖ്യമന്ത്രിയുടെ സേന മെഡൽഹി ഡിവൈഎസ്പി ജോൺ സാറിനെയും അനുമോദിച്ചു. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ വി പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് മദർ പ്രസിഡണ്ട് അനു ഷൈജു എന്നിവർ സംസാരിച്ചു. കായികമേള കൺവീനർ ജാൻസൺ ജോസഫ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തി.
'''നവംബർ 1 കേരളപ്പിറവിദിനം'''
ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ കേരളപ്പിറവി ദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി ഇമ്മാനുവൽ റോയിസ് എന്റെ കേരളം എന്ന വിഷയത്തെ മുൻനിർത്തി പ്രസംഗിച്ചു. കേരളത്തിന്റെ മഹത്വം വിളിച്ചോതുന്ന കവിതകൾ കുട്ടികൾക്ക് കേൾക്കുവാൻ അവസരം ഒരുക്കി.
 പിടിഎയുടെ സഹകരണത്തോടെ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന കർമ്മം നടത്തപ്പെട്ടു.
'''നവംബർ 9 പ്രതിഭകൾക്കുള്ള അനുമോദനം'''
സംസ്ഥാന ജില്ലാ കായികമേളകളിലും ഉപജില്ലാ കലാകായിക പ്രവർത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അനുമോദിച്ചു. അഡ്വക്കേറ്റ് സന്തോഷ് കുമാർ എംപി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്ക് ലഘു ഭക്ഷണ വിതരണം നൽകി.
'''നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തിന്റെ''' ഭാഗമായി  യു പി വിഭാഗം കുട്ടികളുടെ  വിവിധ പക്ഷികളുടെ ചിത്ര പ്രദർശനം നടന്നു. സീനിയർ അസിസ്റ്റന്റ് ഷിജി മാത്യു പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു
'''നവംബർ 14  ശിശുദിനം'''
 ഈ അധ്യയന വർഷത്തെ ശിശുദിനം  വളരെ സമുചിതമായി തന്നെ ആഘോഷിക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി അബ്രഹാം ക്ലാസ് ശിശുദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ ദിനം ഉദ്ഘാടനം ചെയ്തു. യുപി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് മധുര വിതരണം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയെക്കുറിച്ച് പേരാവൂർ പോലീസ് ഇൻസ്പെക്ടർ ജോസഫ് സാർ ബോധവൽക്കരണം നൽകി.
'''നവംബർ 27 , 28 വിനോദയാത്ര'''
27 ,28 തീയതികളിൽ ബാംഗ്ലൂർ - മൈസൂർ പഠനയാത്ര നടന്നു. ബെനഡിക്  തോമസ് കൺവീനറായ പ്രസ്തുത യാത്ര ഉല്ലാസജനകമായിരുന്നു.
'''ഡിസംബർ 22 ക്രിസ്തുമസ് ആഘോഷം'''
ഡിസംബർ 22ന് ക്രിസ്തുമസ് ആഘോഷം വളരെ സമുചിതമായി തന്നെ നടത്തപ്പെട്ടു. പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവയാൽ അലങ്കൃതമായ വേദിയിൽ ക്രിസ്മസ് സന്ദേശം നൽകുന്നതും ത്യാഗസ്മരണകൾ ഓർക്കുന്നതുമായ വിവിധ പരിപാടികൾ നടത്തപ്പെട്ടു. എല്ലാ ക്ലാസുകളിലും  ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കേക്കുമുറി ഉണ്ടായിരുന്നു. തുടർന്ന്  കരോൾ ഗാന മത്സരം, ക്രിസ്മസ് പാപ്പാ മത്സരം എന്നിവ വളരെ ഭംഗിയായി നടത്തപ്പെട്ടു.
'''ജനുവരി 5 സ്കൂൾ വാർഷികാഘോഷം'''
2023 -24 അധ്യയന വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക്ക് പരിസമാപ്തി എന്ന രീതിയിലും, നേടിയെടുത്ത വിജയങ്ങളെ ഓർത്തിടുക്കുക എന്ന രീതിയിലും കുട്ടികളുടെ ആഘോഷമാക്കിമാറ്റിയ ഒന്നായിരുന്നു ഇത്തവണത്തെ വാർഷികം. നമ്മുടെ വിദ്യാലയം   അറിവിന്റെ പ്രകാശത്തെ   കഴിഞ്ഞ 71 വർഷക്കാലം സമൂഹത്തിലേക്ക് അനർഗ നിർഗളമായി ഒഴുകുകയാണ് എന്ന് നമുക്കറിയാം. ഈ നാടിന്റെ തന്നെ വഴിതെളിച്ചമായ ശിരസുയർത്തി നിൽക്കുന്ന ഈ വിദ്യാലയ പ്രൗഢി വിളിച്ചോതുന്ന രീതിയിലായിരുന്നു വാർഷികാഘോഷവും. ശ്രീ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടകനായി എത്തിയ  വാർഷികത്തിന്റെ അധ്യക്ഷൻ മാനേജരച്ചനായ ശ്രീ. റവ. ഡോ. തോമസ് കൊച്ചു കാരോട്ടായിരുന്നു. തുടർന്ന്  വിവിധ അവാർഡ് ദാനവും  കുട്ടികളുടെ കലാപരിപാടിയും  അരങ്ങേറി.
== '''കലാസാഹിത്യ മേഖല''' ==
'''ഉപജില്ലാതലം'''
2022 നവംബർ 14-19 എന്ന തീയതികളിൽ മണത്തണ ഹയർ സെക്കൻണ്ടറിസ്കൂളിൽ വച്ച് നടന്ന ഇരട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനവുമായി നമ്മുടെ വിദ്യാർത്ഥികൾ മുന്നോട്ടുവരികയുണ്ടായി.  ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 160 പോയിന്റുമായി  അഞ്ചാം സ്ഥാനം കരസ്ഥമാക്കുവാൻ നമുക്കായി. കൂടാതെ സംസ്കൃതോത്സവത്തിൽ  ഓവറോൾ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.
'''ഇരിട്ടി ഉപജില്ല കലോത്സവത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ'''
'''ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ'''
·        മിഷോരി  സജീവൻ - ഓട്ടൻതുള്ളൽ ഫസ്റ്റ് എ ഗ്രേഡ്
·        നിഹാരിക ആർ- ഇംഗ്ലീഷ് പ്രസംഗം ഫസ്റ്റ് എ ഗ്രേഡ്
·        സാന്ദ്ര എൻ- ഭരതനാട്യം ഫസ്റ്റ് എ ഗ്രേഡ്
·        ശ്യാംജിത്ത് എ പി-  ഓയിൽ പെയിന്റിംഗ് ഫസ്റ്റ് എ ഗ്രേഡ്
·        നേഹ മരിയ തോമസ്- ഹിന്ദി ഉപന്യാസം ഫസ്റ്റ് എ ഗ്രേഡ്
'''''രണ്ടാം സ്ഥാനം കരസ്ഥമാക്കിയവർ'''''
·        സ്നിയ എം- കവിതാ രചന മലയാളം സെക്കന്റ് എ ഗ്രേഡ്
·        ഡെല്ല മരിയ മാർട്ടിൻ- പദ്യം ചൊല്ലൽ തമിഴ്  സെക്കന്റ് എ ഗ്രേഡ്
·        റോസ്നി മരിയ സിജി- കവിതാരചന തമിഴ് സെക്കന്റ് എ ഗ്രേഡ്
·        അബിൻ ജോൺ ബിജു- കവിതാരചന കന്നഡ സെക്കന്റ് ബി ഗ്രേഡ്
·        ശിവനന്ദ ടി - നാടോടി നൃത്തം സെക്കന്റ് എ ഗ്രേഡ്
·        ശ്രുതി കൃഷ്ണ ആൻഡ് ടീം- ഗ്രൂപ്പ് ഡാൻസ് സെക്കന്റ് എ ഗ്രേഡ്
'''''മൂന്നാം സ്ഥാനം കരസ്ഥമാക്കിയവർ'''''
·        ശിവനന്ദ ടി - കുച്ചുപ്പുടി തേർഡ് എ ഗ്രേഡ്
·        പ്രത്യക്ഷ ടി പി- കവിതാ രചന ഹിന്ദി തേർഡ് എ ഗ്രേഡ്
·        ഷാരോൺ മരിയ - പ്രസംഗം തമിഴ് തേർഡ് എ ഗ്രേഡ്
·        പ്രത്യക്ഷ ടിപി ആൻഡ് ടീം- ഗ്രൂപ്പ് സോങ് തേർഡ് എ ഗ്രേഡ്
'''ജില്ലാതലം'''
കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം 2022 നവംബർ 22-26 എന്നീതീയ്യതികളിൽ ജി.വി എച്ച് എസ്‌ എസ് കണ്ണൂരിൽ വച്ച് നടന്നു, അതിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആറുകുട്ടികൾ 7 ഇനങ്ങളിൽ പങ്കെടുക്കുകയും 7 എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. മിഷോരി സജീവൻ (ഓട്ടൻതുള്ളൽ) ഒന്നാംസ്ഥാനം നേടി.അതോടൊപ്പം  സാന്ദ്ര എൻ ഭരതനാട്യത്തിൽ മൂന്നാസ്ഥാനം(എ ഗ്രേഡ്), സ്വാതിക ഇ പാഠകം നാലാംസ്ഥാനം (എ ഗ്രേഡ് ) എന്നിങ്ങനെ തിളക്കമാർന്ന വിജയങ്ങളിൽ എത്തി.
'''സംസ്ഥാനതലം'''
61-)o '''മത് കേരള''' '''സ്കൂൾ കലോത്സവം ജനുവരി''' 3 '''മുതൽ''' 7 '''വരെ കോഴിക്കോട് വച്ച് നടന്നു. പ്രസ്തുത കലാമാമാങ്കത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് എട്ടാംതരത്തിലെ മിഷോരി സജീവൻ (ഓട്ടംതുള്ളൽ) എ ഗ്രേഡ് കരസ്ഥമാക്കി .'''
== '''''ചരിത്രനേട്ടങ്ങളുമായി കായികമേഖല''''' ==
== '''കായിക മേഖല''' ==
----2022 നവംബർ 10,11 എന്നീ തീയതികളിൽ ഉപജില്ല കായികമേള നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടന്നത്. പ്രസ്തുത മേളയിൽ കേരളത്തിലെ ഏറ്റവും വലിയ സബ്‌ജില്ലയായ  ഇരിട്ടി  ഉപജില്ലയിൽ ചരിത്രം കുറിച്ചുകൊണ്ട് 153 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്തു. 17 സ്വർണവും 17 വെള്ളിയും 15 വെങ്കലവും കരസ്ഥമാക്കിയാണ് പേരാവൂർ സെന്റ് ജോസഫ് '''സ്''' ഹയർ സെക്കൻഡറി സ്കൂൾ വിജയകിരീടം ചൂടിയത്.
·        ജൂലൈ 28 ഇരിട്ടി ഉപജില്ലാ  സുബ്രതോ കപ്പ് ഫുട്ബോൾ   മത്സരം നമ്മുടെ വിദ്യാലയത്തിൽ വച്ച് നടത്തപ്പെട്ടു. ആവേശോജ്വലമായ പോരാട്ടത്തിൽ സബ്‌ജൂനിയർ  വിഭാഗത്തിൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പേരാവൂർ ജേതാക്കളായി.
·        സപ്തംബർ 14ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പേരാവൂരിൽവച്ച് നടന്നു.
·        സെപ്റ്റംബർ 15ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പേരാവൂരിൽ വച്ച് നടന്നപ്പോൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ മിന്നുന്ന പ്രകടനവുമായി സബ്ജില്ലാ ചാമ്പ്യന്മാരായി.
·        സെപ്റ്റംബർ 24ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ ഷട്ടിൽ ബാഡ്മിന്റൺ സബ്ജൂനിയർ മത്സരത്തിൽ അലൈൻജോ ഒന്നാം സ്ഥാനം നേടുകയും ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
·        നവംബർ 23ന് ഇരിട്ടി സബ്ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് ഒന്നാംസ്ഥാനവും സീനിയർ ഗേൾസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
·        ഒക്ടോബർ 14ന് നടത്തപ്പെട്ട സബ്ജില്ലാ നീന്തൽ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ മിടുക്കന്മാർക്ക് ചാമ്പ്യന്മാരാകുവാൻ സാധിച്ചു.
·       ഓഗസ്റ്റ് 20 ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ നമ്മുടെ വിദ്യാലയം ആൺകുട്ടികളുടെ വിഭാഗം ചാമ്പ്യന്മാരായി.
കേരള സംസ്ഥാന ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ സബ്‌ജൂനിയർ വിഭാഗത്തിൽ മിടുക്കരായ ദേവാനന്ദ്, ആദിഷ്,  റിസേർവ് ആയിട്ട് റിത്വികൃഷ്ണനെയും തിരഞ്ഞെടുത്തു.
·        ഒക്ടോബർ 21ന് നടന്ന കേരളം സംസ്ഥാന ജൂനിയർ ബോയ്സ് സ്റ്റേറ്റ് വോളിബോൾ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെട്ട കണ്ണൂർ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി, പ്രസ്തുത ടീമിൽ ഉണ്ടായിരുന്ന സെബിൻ ബെന്നി ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു .
·        സംസ്ഥാന വോളീബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ ബോയ്സിന്റെ കണ്ണൂർ ജില്ലാടീമിൽ ഉൾപ്പെട്ട നമ്മുടെ കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെച്ചു .
·        ജനുവരി 10ന് നടന്ന സ്കൂൾ ജൂനിയർ,സീനിയർ ഗേൾസ് കബഡി മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ മിടുക്കരായ 7 വിദ്യാർത്ഥിനികൾ യോഗ്യത നേടി.
1.      സന്ദേശ് ജോസഫ് (വോളിബോൾ)
2.     സോളമാൻ കെ എസ് (വോളിബോൾ)
3.     അസാറുദ്ധീൻ എ എസ് (വോളിബോൾ)
4.    ഏബൽ ജിലോഷ് (വോളിബോൾ)
5.     അൽത്താഫ് ഹുസൈൻ (വോളിബോൾ)
6.      അബിൻ ജോൺ ബിജു (വോളിബോൾ)
7.     യാഷിൻ എൻ (അമ്പെയ്ത്ത്),
8.     അൻസിയ എസ് പ്രദീപ് (അമ്പെയ്ത്ത്)
9.     ബാസിം സമാൻ (അമ്പെയ്ത്ത്)
10.  അലീഷ കാതറിൻ സിബി (ഹൈജമ്പ്)
11.   എഡ്വിൻ സെബാസ്റ്റ്യൻ (ഷോട്ട്പുട്ട്)
12.   മാലിയ നിക്സൺ (വോളിബോൾ)
13.   റോസ്ന ബോബി (വോളിബോൾ)
14. ഡെൽന അൽഫോൻസ (വോളിബോൾ)
15.  അൻസ റഹ്മാൻ പി എൻ (കബഡി)
16.  ഫാത്തിമ സഫ്വ (കബഡി)                                                                                                   
17.  ബിസ്മയ ബിജു (കബഡി)
18.  ദേവിക കെ (കബഡി)
19.  ജീവ സജി (കബഡി)
20. ജെഫ്രിൻ ബാബു (കരാട്ടെ)
ദേശീയതലമത്സരങ്ങളിലേക്കു യോഗ്യതനേടിയ  അഭിമാന താരങ്ങൾ
'''1.സെബിൻ ബെന്നി (വോളിബോൾ)                          '''
'''2.ദേവാനന്ദ് (വോളിബോൾ)'''
'''3.ആദിഷ് (വോളിബോൾ)'''
'''4.റിയ മാത്യു (അമ്പെയ്ത്ത്)  '''
'''5. ജാസ്മിൻ എ ജെ(അമ്പെയ്ത്ത്)  '''
'''6.അളകനന്ദ. യു (അമ്പെയ്ത്ത്)'''
'''7. അഭിജിത്ത് (അമ്പെയ്ത്ത്)'''
[[പ്രമാണം:OVERALL CHAMPIONSHIP IN THE IRITTY SUB DISTRICT SPORTS FAIR.jpg|നടുവിൽ|ചട്ടം|OVERALL CHAMPIONSHIP IN THE IRITTY SUB-DISTRICT SPORTS FAIR 2023-2024]]
----
[[പ്രമാണം:14033 12.jpg|പകരം=ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനം|ലഘുചിത്രം|'''ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനം''']]
{{അധ്യയനവർഷം}}
== '''<big><u>ചിത്രശാല</u></big>''' ==
[[പ്രമാണം:New13245.jpg|ലഘുചിത്രം|"തിരികെ വിദ്യാലയത്തിലേക്ക് "]]
[[പ്രമാണം:ANTI- DRUG CLUB-8.pdf|ലഘുചിത്രം|[[പ്രമാണം:1234569.jpg|ലഘുചിത്രം|ഏകദിന സെമിനാർ]]ലഹരി വിരുദ്ധ ക്ലബ്ബ് |പകരം=]]


== അധ്യാപകർ ==
== അധ്യാപകർ ==
വരി 100: വരി 418:
{| class="wikitable"
{| class="wikitable"
|-
|-
! Name
! '''Name'''
|  
| colspan="3" |  
|
! '''Phone No.'''
|
! Phone No.
|-
|-
| '''മാത്യു  ഒ''',
| '''സണ്ണി കെ സെബാസ്റ്റ്യൻ'''
|  
|  
|
|
|
|
| '''9447519949'''
| '''9745705095'''
|-
|-
| '''ആൽബിൻ ''',
| '''ആൽബിൻ തോമസ് '''
|  
|  
|
|
വരി 118: വരി 434:
| '''9947565651'''
| '''9947565651'''
|-
|-
| ''' ജോമസ് കുന്നേൽ ''',
| '''ജോമസ് ജോസ്  കുന്നേൽ '''
|  
|  
|
|
വരി 124: വരി 440:
| '''9497083762'''
| '''9497083762'''
|-
|-
| '''ജൈജു എം ജോയ് ''',
| '''ജൈജു എം ജോയ് '''
|  
|  
|
|
വരി 130: വരി 446:
| '''9400594531'''
| '''9400594531'''
|-
|-
| '''ജിബിമോൻ ജോസഫ് ''',
| '''ജിബിമോൻ ജോസഫ് '''
|  
|  
|
|
വരി 136: വരി 452:
| '''8281152981'''
| '''8281152981'''
|-
|-
| '''ബിനീഷ് കെ സി ''',
| '''ബിനീഷ് കെ സി '''
|  
|  
|
|
വരി 142: വരി 458:
| '''9495722723'''
| '''9495722723'''
|-
|-
| '''അബ്രഹാം പ്ലാസിഡ് ആൻ്റണി''',
| '''അബ്രഹാം പ്ലാസിഡ് ആൻ്റണി'''
|  
|  
|
|
വരി 148: വരി 464:
| '''9447690683'''
| '''9447690683'''
|-
|-
| '''സണ്ണി കെ സെബാസ്റ്റ്യൻ  ''',
| '''സണ്ണി കെ സെബാസ്റ്റ്യൻ  '''
|  
|  
|
|
വരി 154: വരി 470:
| '''9745705095'''
| '''9745705095'''
|-
|-
| '''ജയേഷ്  ജോർജ്''',
| '''ജയേഷ്  ജോർജ്'''
|  
|  
|
|
വരി 160: വരി 476:
| '''9400718910'''
| '''9400718910'''
|-
|-
| '''എം ടി തോമസ് ''',
| '''എം ടി തോമസ് '''
|  
|  
|
|
വരി 166: വരി 482:
| '''9745601070'''
| '''9745601070'''
|-
|-
| '''ജോസഫ് വി ഡി ''',
| '''ശ്രീഹരി കെ ജി'''
|  
|  
|
|
|
|
| '''9400845475'''
| '''8547040294'''
|-
|-
| '''ആലിസ് മാത്യു''',
| '''സിനി സ്റ്റീഫൻ'''
|  
|  
|
|
|
|
| '''9497840105'''
| '''9961141064'''
|-
|-
| '''ലവ് ലി  കെ വി  ''',
| '''ദിവ്യമോൾ ടി ടി '''
|  
|  
|
|
|
|
| '''9400533015'''
| '''8547116121'''
|-
|-
| '''സിസ്റ്റർ സോളി ഡൊമിനിക്  ‌''',
|   '''‌സിൽവി ജോസ്'''  
|  
|  
|
|
|
|
| '''8281391443'''
| '''9745573436'''
|-
|-
| '''മേരി എം പി  ‌''',
| '''മേരി എം പി  ‌'''
|  
|  
|
|
വരി 196: വരി 512:
| '''8606754279'''
| '''8606754279'''
|-
|-
| '''മിനി എം ജെ ''',
| '''മിനി എം ജെ '''
|  
|  
|
|
വരി 202: വരി 518:
| '''9495802394'''
| '''9495802394'''
|-
|-
| '''ഷീന അഗസ്റ്റിൻ ''',
| '''ഷീന അഗസ്റ്റിൻ '''
|  
|  
|
|
വരി 208: വരി 524:
| '''9400113522'''
| '''9400113522'''
|-
|-
| '''ബെറ്റ്സി  സ്കറിയ  ‌''',
| '''ബെറ്റ്സി  സ്കറിയ  ‌'''
|  
|  
|
|
വരി 214: വരി 530:
| '''9747257504'''
| '''9747257504'''
|-
|-
| '''ജെന്നി ജോസഫ് ''',
| '''ജെന്നി ജോസഫ് '''
|  
|  
|
|
വരി 220: വരി 536:
| '''9497605910'''
| '''9497605910'''
|-
|-
| '''ബീന അഗസ്റ്റിൻ  ‌''',
| '''ബീന അഗസ്റ്റിൻ  ‌'''
|  
|  
|
|
വരി 226: വരി 542:
| '''9496137325'''
| '''9496137325'''
|-
|-
| '''സിസ്റ്റർ ലാലി അഗസ്റ്റിൻ ''',
| '''ടെസ്‌ന എം ജെ'''
|  
|  
|
|
|
|
| '''9400859994'''
| '''7034316268'''
|-
|-
| '''റെജിമോൾ ടി‌''',
| '''റിൻസി  പി കുര്യൻ'''  
|  
|  
|
|
|
|
| '''9497844768'''
| '''8547832125'''
|-
|-
| '''ദിവ്യ വർഗീസ് ''',
| '''ദിവ്യ വർഗീസ് '''
|  
|  
|
|
വരി 244: വരി 560:
| '''9847147945'''
| '''9847147945'''
|-
|-
| '''ഡെൽറ്റി ജോസഫ്''',
| '''ഡെൽറ്റി ജോസഫ്'''
|  
|  
|
|
വരി 250: വരി 566:
| '''9744128318'''
| '''9744128318'''
|-
|-
| '''ആഷ്‌ന അബ്രാഹം'''‌,
| '''‌മിനി തോമസ്'''
|  
|  
|
|
|  
|  
| '''8281753095'''
| '''9207049422'''
|-
|-
| '''മോളി കെ ജെ''',
| '''സിസ്റ്റർ . ശാന്തി മാത്യു'''
|  
|  
|
|
|
|
| '''9400445301'''
| '''6282780295'''
|-
|-
| '''ലിസി ജേക്കബ്''',
| '''പൗളി ജോൺ'''
|  
|  
|
|
|  
|  
| '''9400464230'''
| '''9207360949'''
|-
|-
| '''ഷിജി മാത്യു''',
| '''ഷിജി മാത്യു'''
|  
|  
|
|
വരി 274: വരി 590:
| '''8547544604'''
| '''8547544604'''
|-
|-
| '''സിസ്റ്റർ  ലാലിക്കുട്ടി എം സി''',
| '''മേഴ്‌സി കെ'''
|  
|  
|
|
|
|
| '''8281535066'''
| '''8281272225'''
|-
|-
| '''സ്വപ്ന ബി വി''',
| '''ഫീബ ജോസഫ്'''
|  
|  
|
|
|
|
| '''9497448720'''
| '''9495356289'''
|-
|-
| '''ജിലു കെ മാണി''',
| '''ജിലു കെ മാണി'''
|  
|  
|
|
വരി 292: വരി 608:
| '''8547269938'''
| '''8547269938'''
|-
|-
| '''ബിന്ദു കെ പി''',
| '''ബിന്ദു കെ പി'''
|  
|  
|
|
വരി 298: വരി 614:
| '''9539578349'''
| '''9539578349'''
|-
|-
| '''മേരിക്കുട്ടി പി ജെ''',
| '''മേരിക്കുട്ടി പി ജെ'''
|  
|  
|
|
വരി 304: വരി 620:
| '''9656725155'''
| '''9656725155'''
|-
|-
| '''സെലിൻ ജോസഫ് ''',
| '''സെലിൻ ജോസഫ് '''
|  
|  
|
|
വരി 310: വരി 626:
| '''9496807900'''
| '''9496807900'''
|-
|-
| '''റിമിത ജോസ് ''',
| '''റിമിത ജോസ് '''
|
|
|
|
വരി 316: വരി 632:
| '''8547212653'''
| '''8547212653'''
|-
|-
|'''ദയ സേവിയർ ''',
| '''ആശാ ജോർജ്'''
|
|
|
|
|
|
| '''9495745046'''
| '''9747199063'''
|-
|-
| '''സിസ്റ്റർ.ഗ്രേസി വർഗ്‌ഗീസ് പി ''',
| '''നീനു ജോർജ്'''
|
|
|
|
|
|
| '''9497843949''',
| '''9400485360'''
|-
|-
| '''സിമി തോമസ് ''',
| '''സിമി തോമസ് '''
|
|
|
|
|
|
| '''8281449254''',
| '''8281449254,'''
|-
|-
| '''ധന്യ അലക്സ്'''
| '''ജാൻസൺ ജോസഫ്'''
|
|
|
|
|
|
| '''9400600232'''
| '''9496355021'''
|}
|}
[[പ്രമാണം:14033 13.jpg|ലഘുചിത്രം|'''അസംബ്ലി''']]


== അനധ്യപകർ ==
== അനധ്യപകർ ==
വരി 345: വരി 662:
{| class="wikitable"
{| class="wikitable"
|-
|-
! Name
! '''Name'''
|  
|  
|
|
|
|


! Phone No.
! '''Phone No.'''
|-
|-
| സിബി സെബാസ്റ്റ്യൻ  ,
| '''വർഗീസ്'''
|  
|  
|
|
|
|
| '''9400445333'''
| '''9809100252'''
|-
|-
| '''ഷാജു പോൾ''',
| '''ഷാജു പോൾ'''
|  
|  
|
|
വരി 364: വരി 681:
| '''9447656215'''
| '''9447656215'''
|-
|-
| '''ബിനോയി സി ജെ ''',
| '''ജോൺസൻ സെബാസ്റ്റ്യൻ'''  
|  
|  
|
|
|
|
| '''9142140177'''
| '''9496463499'''
|-
|-
| '''അഭിലാഷ് ടി എം''',
| '''സിജോ സെബാസ്റ്റ്യൻ'''  
|  
|  
|
|
|
|
| '''9400602021'''
| '''9446957614'''
|-
|-
| '''മനു ജോസ് '''
| '''സിൽബി സി എസ്'''
|  
|  
|
|
|
|
| '''8281876427'''
| '''9048370602'''
|-
|-
|}
|}
വരി 387: വരി 704:
*അനശ്വരനായ വോളിബോൾ ഇതിഹാസം ജിമ്മി ജൊർജ്
*അനശ്വരനായ വോളിബോൾ ഇതിഹാസം ജിമ്മി ജൊർജ്
*വോളിബോൾ താരം സലോമി ക്സെവിഎർ  
*വോളിബോൾ താരം സലോമി ക്സെവിഎർ  
[[പ്രമാണം:Jimmy George.jpg|ലഘുചിത്രം]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps: 11.89991, 75.74216| zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="11.897861" lon="75.746248" zoom="16" width="300" height="300" selector="no" controls="small">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* പേരാവൂർ ഗ്രാമത്തിൽ നിന്നും 1&nbsp;km അകലെ ആയി സ്ഥിതിചെയ്യുന്നു     
|}
 
<!--visbot  verified-chils->
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1180371...2218112" എന്ന താളിൽനിന്ന് ശേഖരിച്ചത്