"എസ്. ജെ.എൽ.പി സ്കൂൾ ഇളംദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പടം)
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S J L P SCHOOL Elamdesam}}
{{prettyurl|S J L P SCHOOL Elamdesam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 16: വരി 17:
|പോസ്റ്റോഫീസ്=ഇളംദേശം  
|പോസ്റ്റോഫീസ്=ഇളംദേശം  
|പിൻ കോഡ്=ഇടുക്കി ജില്ല  685588
|പിൻ കോഡ്=ഇടുക്കി ജില്ല  685588
|സ്കൂൾ ഫോൺ=04862 277135
|സ്കൂൾ ഫോൺ=9496883641
|സ്കൂൾ ഇമെയിൽ=sjlpselamdesom@gmail.com
|സ്കൂൾ ഇമെയിൽ=sjlpselamdesom@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=81
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരിക്കുഞ്ഞ് ഏ.സി
|പ്രധാന അദ്ധ്യാപിക=ഷിബി കെ ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് ഭാസ്ക്കരൻ
|പി.ടി.എ. പ്രസിഡണ്ട്=ഷിജി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്രലേഖ അജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി വിയോദ്
|സ്കൂൾ ചിത്രം=പ്രമാണം:School-photo.png
|സ്കൂൾ ചിത്രം=29343-20200227_102810.profile.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം പഞ്ചായത്തിൽ ഒന്നാം വാർഡിലാണ് ഇളംദേശം സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. കോതമംഗലം രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ കലയന്താനി ഇടവകയിലാണ് ഈ അക്ഷരമുത്തശ്ശി ആയിരങ്ങൾക്ക് അറിവ് പകർന്നുകൊടുത്തതും കൊടുത്തുകൊണ്ടിരിക്കുന്നതും. 1931- ലാണ് ഈ വിദ്യാലയ മുത്തശ്ശിയുടെ പിറവി. ചെറിയ കെട്ടിടത്തിൽ നിന്നും കാലക്രമേണ കൂട്ടിച്ചേർക്കപ്പെട്ട് ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2014- ൽ സ്കൂൾ ഭിത്തികളിൽ വർണചിത്രങ്ങൾ വരച്ചുചേർത്ത് മനോഹരമാക്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാ - കായിക - സാംസ്കാരിക രംഗങ്ങളിൽ കുട്ടികളുടെ മികവ് എടുത്തുപറേയണ്ടതാണ്. കൂടാതെ സ്കൂൾ മുഖപത്രം - വെളിച്ചം , കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കിഡ്സ് ബാങ്ക് , കുട്ടികളിൽ കാർഷികാഭിരുചി വളർത്താനുതകുന്ന കൃഷിയമ്മയും കുഞ്ഞും അവാർഡ് ,  പി.റ്റി. എ. അധ്യാപക ബന്ധം സുശക്തമാക്കുന്നതിനുപകരിക്കുന്ന പി.റ്റി.എ. പിക്നിക്കുകൾ. പ്രതിഭകളെ ആദരിക്കൽ , സാമൂഹ്യ സേവന പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , സഹവാസക്യാമ്പുകൾ , നാടിന്റെ ആഘോഷമാകുന്ന സ്കൂൾ വാർഷികം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ഇളംദേശം സ്കൂളിന്റെ തനത് പ്രവർത്തനങ്ങിൽ ഏതാനും ചിലത് മാത്രം.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 78: വരി 82:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
തൊടുപുഴയിൽ നിന്ന് പൂമാല വഴിയിൽ 13 കി.മീ. സഞ്ചരിച്ചാൽ ഇളംദേശം സെന്റ് ജോസഫ്സ് എൽ.പി.സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
 
 
----
{{#multimaps:9.87093,76.79318 |Zoom=18}}
emailconfirmed
889

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624347...2212743" എന്ന താളിൽനിന്ന് ശേഖരിച്ചത്