"ജി.എച്ച്.എസ്. പെരകമണ്ണ /തെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48247-TH.JPG|''തെളിച്ചം പദ്ധതി ''ഉൽഘാടനം  ]]
 
[[പ്രമാണം:48247-THE.jpg|thumb|തെളിച്ചം- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് .]]
[[പ്രമാണം:48247-THE.jpg|thumb|തെളിച്ചം- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് .]]



10:35, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തെളിച്ചം- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് .

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പരിഹാര ബോധന പദ്ധതിയാണ് തെളിച്ചo.3 മുതൽ 7വരെയുള്ള ക്ലാസ്സിലെ ഇത്തരം കുട്ടികളെ അധ്യാപകർ കണ്ടെത്തി അവർക്കും അവരുടെ രക്ഷിതാക്കൾക്കും ആദ്യം ബോധവൽക്കരണ ക്ലാസ്സ് നടത്തി. പിന്നീട് പ്രത്യേകം തയ്യാറാക്കിയ പഠന പ്രവർത്തനങ്ങളിലൂടെ മലയാളം, കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, അറബി, എന്നീ വിഷയങ്ങൾക്ക് എല്ലാ ദിവസവും 4 മണി മുതൽ 5 മണി വരെ പരിശീലനം നൽകുന്നു. ഒരോ വിഷയങ്ങളും കഴിയുന്നതിനനുസരിച്ച് പരീക്ഷ നടത്തുകയും രക്ഷിതാക്കളുടെ യോഗം ചേർന്ന് വിശകലനം നടത്തുകയും ചെയ്യുന്നു. കുട്ടികൾക്ക് പഠനത്തിൽ ഒട്ടേറെ പുരോഗതിയുണ്ടായതായി രക്ഷിതാക്കൾ സാക്ഷ്യം വഹിക്കുന്നു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ പദ്ധതിയുടെ വിജയം.