"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:20220115-WA0029.jpg|ലഘുചിത്രം|44552_1 കൃഷിലോകം ]]
 
=== ബെസ്ററ്  സ്കൂൾ അവാർഡ്   ===
 
=== 2023 - 2024 ===
 
====== 2023 - 2024 അധ്യയന വർഷത്തെ കാര്യക്ഷമമായ പ്രവർത്തന മികവിന്  എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ <nowiki>''</nowiki>മികച്ച സ്‌കൂളിനുള്ള പുരസ്‌ക്കാരം <nowiki>''</nowiki>ഭക്ഷ്യ സിവിൽ സപ്പ്ലൈസ്‌ വകുപ്പ് മന്ത്രി ശ്രീ.ജി.ആർ .അനിൽ കുമാറിൽ നിന്നും ഏറ്റുവാങ്ങിയത് അഭിമാനാർഹമായ നിമിഷങ്ങൾ ആയിരുന്നു. ======
<gallery>
</gallery>
 
==== മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പത്രം തയാറാക്കൽ മത്സരത്തിൽ നമ്മുടെ സ്കൂൾ തയാറാക്കിയ <nowiki>''റാന്തൽ''</nowiki> എന്ന പത്രത്തിന് തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവും 5000 / രൂപ ക്യാഷ് അവാർഡും ലഭിച്ചു . ====
<gallery>
പ്രമാണം:44552-1ബെസ്ററ് സ്കൂൾ അവാർഡ് .jpg
</gallery><gallery>
പ്രമാണം:44552-ബെസ്ററ് സ്കൂൾ അവാർഡ് .jpg
</gallery>
 
=== മലയാള മനോരമ നല്ല പാഠം ===
മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പത്രം തയാറാക്കൽ മത്സരത്തിൽ നമ്മുടെ സ്കൂൾ തയാറാക്കിയ <nowiki>''റാന്തൽ''</nowiki> എന്ന പത്രത്തിന് തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവും 5000 / രൂപ ക്യാഷ് അവാർഡും ലഭിച്ചു .
[[പ്രമാണം:44552- TVM ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പത്രം .jpg|ലഘുചിത്രം|44552- TVM ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പത്രം ]]
<gallery>
പ്രമാണം:44552-1ബെസ്ററ് സ്കൂൾ അവാർഡ് .jpg
</gallery><gallery>
പ്രമാണം:44552ടോപ്പർ സ്കൂൾ അവാർഡ്.jpg|44552-44552ടോപ്പർ സ്കൂൾ അവാർഡ്
പ്രമാണം:44552-ജനതാ ജീനിയസ് അവാര്ർഡ്.jpg|44552-ജനതാ ജീനിയസ് അവാര്ർഡ്.
</gallery>

16:07, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

44552_ ഇൻസ്പയർ അവാർഡ് ജേതാവ് 2019 -2020 ക്യാഷ് അവാർഡ് 10000 രൂപ

1 .സ്കോളർഷിപ്പുകൾ

44552_ കേന്ദ്ര സർക്കാർഇൻസ്പയർ അവാർഡ് ജേതാവ് 2019 -2020 ക്യാഷ് അവാർഡ് 10000 രൂപ,  

എൽ എസ് എസ് ,യു എസ്  എസ് സ്കോളർഷിപ്പുകൾ ,ഐ ടി ജി കെ മത്സര പരീക്ഷകൾ ,പ്രതിഭാ നിർണായ പരീക്ഷകൾ തുടങ്ങി നിരവധി മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു വരുന്നു.

2 .വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം

          സ്കൂളിന്റെ  മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം..ഉച്ചക്ക് ഒഴിവു  സമയത്തു  1 മണി  മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.പൊതു വിജ്ഞാനത്തിൻ്റെ  ഒരു വലിയ ശേഖരം തന്നെ അതിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.രക്ഷകർത്താക്കളിൽ നിന്നും, നാട്ടുകാരിൽ നിന്നും കൈയ്യടി നേടിയ ഒരു പ്രവർത്തനമായിരുന്നു വിജ്ഞാന തരംഗം.

സ്കൂളിലെ കൃഷി

3 .കൃഷി ലോകം

കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു..

     2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി  മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ  വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചക്കറികൾക്കും ,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബെസ്ററ്  സ്കൂൾ അവാർഡ്  

2023 - 2024

2023 - 2024 അധ്യയന വർഷത്തെ കാര്യക്ഷമമായ പ്രവർത്തന മികവിന്  എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ ''മികച്ച സ്‌കൂളിനുള്ള പുരസ്‌ക്കാരം ''ഭക്ഷ്യ സിവിൽ സപ്പ്ലൈസ്‌ വകുപ്പ് മന്ത്രി ശ്രീ.ജി.ആർ .അനിൽ കുമാറിൽ നിന്നും ഏറ്റുവാങ്ങിയത് അഭിമാനാർഹമായ നിമിഷങ്ങൾ ആയിരുന്നു.

മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പത്രം തയാറാക്കൽ മത്സരത്തിൽ നമ്മുടെ സ്കൂൾ തയാറാക്കിയ ''റാന്തൽ'' എന്ന പത്രത്തിന് തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവും 5000 / രൂപ ക്യാഷ് അവാർഡും ലഭിച്ചു .

മലയാള മനോരമ നല്ല പാഠം

മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പത്രം തയാറാക്കൽ മത്സരത്തിൽ നമ്മുടെ സ്കൂൾ തയാറാക്കിയ ''റാന്തൽ'' എന്ന പത്രത്തിന് തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവും 5000 / രൂപ ക്യാഷ് അവാർഡും ലഭിച്ചു .

44552- TVM ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പത്രം