"പുത്തൂർ എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി. ഗീത
|പ്രധാന അദ്ധ്യാപിക=അനിത പി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീശൻ . കെ
|പി.ടി.എ. പ്രസിഡണ്ട്=സതീശൻ . കെ

15:36, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പുത്തൂർ എ എൽ പി സ്കൂൾ
വിലാസം
പുത്തൂർ

പുത്തൂർ
,
കൊഴുമ്മൽ പി.ഒ.
,
670521
,
കണ്ണൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽputhurschool1@gmail.com
കോഡുകൾ
സ്കൂൾ കോഡ്13941 (സമേതം)
യുഡൈസ് കോഡ്32021201103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത പി.
പി.ടി.എ. പ്രസിഡണ്ട്സതീശൻ . കെ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
12-03-2024MT-14104


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1919 ൽ പുത്തൂർ എ ൽ പി സ്കൂൾ സ്ഥാപിക്കുന്നത് അവിടെനടത്തിയിരുന്ന കുടിപള്ളിക്കൂടത്തിൻറെ തുടർച്ചയായാണ്. ഏറെ വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്ഈ സ്കൂളിന്.സ്കൂൾ സ്ഥലം പോലും അന്ന് ചിറക്കൽ രാജാവിൻറ്റെ കാര്യസ്ഥന്മാർ കൊടുത്തില്ല ഒടുവിൽ നെല്ലിയേരികൃഷ്ണൻനമ്പൂതിരിയാണ് സ്ഥലം കൊടുത്തത്.ആദ്യ മാനേജർ കണ്ണൂർ അഴിക്കോട് സ്വദേശിയായ കെ .ലക്ഷ്മിടീച്ചർ ആണ് .പിന്നീട് എൻ.പി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി.കുഞ്ഞിരാമൻ മാസ്റ്ററും ഭാര്യ ലക്ഷ്മി ടീച്ചറും അവിടെ അദ്ധ്യാപകർ ആയിരുന്നു .

                                  1948 ലെ  കമ്മ്യൂണിസ്റ്റു വേട്ടക്കാലത്ത് സ്കൂളിനുള്ള അംഗീകാരം റദ്ദ്  ചെയ്തിരുന്നു.പിന്നീട് 1952 ലാണ് സ്കൂളിന് വീണ്ടും അംഗീകാരം ലഭിച്ചത് .പുത്തൂരിലും പരിസരപ്രദേശങ്ങളിലേയും ഏകദേശം 3500 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്.ഇപ്പോൾ അഞ്ചം തരം വരെയുള്ള ഒരു എ ൽ പി സ്കൂളായി പ്രവർത്തിക്കുന്നു .കൂടുതൽ  വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.202285301631777, 75.21935494411662|width=800px|zoom=17.}}

"https://schoolwiki.in/index.php?title=പുത്തൂർ_എ_എൽ_പി_സ്കൂൾ&oldid=2205516" എന്ന താളിൽനിന്ന് ശേഖരിച്ചത്