"ഗവ.എൽ.പി.എസ്സ് മാലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl||}}
{{prettyurl||}}110 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മാലക്കരയിലെ ഏക വിദ്യാലയം. പണ്ടുകാലത്ത് ഇടയാറന്മുള, നീർവിളാകം, കോഴിപ്പാലം, മാലക്കര, പ്രദേശങ്ങളിലെ എല്ലാ ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരുന്നത്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാലക്കര  
|സ്ഥലപ്പേര്=മാലക്കര  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധാദേവി. കെ
|പ്രധാന അദ്ധ്യാപിക=റീജാമോൾ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാധിക എം ആർ
|പി.ടി.എ. പ്രസിഡണ്ട്=സേതുലക്ഷമി കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലതിക
|എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
| സ്കൂൾ ചിത്രം=37406 schoolimage.jpeg
[[പ്രമാണം:Malakkara.jpg|ലഘുചിത്രം]]
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
==ചരിത്രം==
==ചരിത്രം==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിൽ ആറന്മുള പ്രദേശത്തെ ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിൽ മാലക്കര ആൽത്തറ ജംഗ്ഷനിൽ ചെറുപ്പുഴക്കാട്ട് ദേവീക്ഷേത്രത്തിന് വടക്കു പടിഞ്ഞാറു ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു. ആറന്മുള വില്ലേജിൽ 2-ആം വാർഡിൽ സർവ്വേ നമ്പർ 90/7 ഇൽ 83.486 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുള്ളത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

                              മാലക്കര - പേരിനു പിന്നിൽ - ഒരുകാലത്തു ഈ പ്രദേശത്തു വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന നാനാജാതി  മതസ്ഥർ വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിച്ചിരുന്നു. ആയതിനാൽ ഈ പ്രദേശക്കാർക്ക് ഒരു കാര്യത്തിനും മറ്റുപ്രദേശക്കരെ ആശ്രയിക്കേണ്ടി വന്നിരുന്നില്ല. ആക്കാരണത്താൽ തന്നെ ഈ പ്രദേശക്കാർക്ക് വലിയ ദുഖങ്ങളോ പ്രയാസങ്ങളോ നേരിടേണ്ടി വന്നില്ല. "മാൽ" എന്നാൽ ദുഃഖം. മാൽ അക്കരെ എന്നാ വാക്കിൽ നിന്നാണ് മാലക്കര എന്ന വാക്കുണ്ടായത് എന്നാണ് വിശ്വാസം.

                      പാമ്പയാറ്റിൽ താഴത്തെത്തിൽ കടവിന് മധ്യത്തിലായി ഏകദേശം രണ്ടു സെന്റ് സ്ഥലത്ത് ഒരു വലിയ മാലി ഉണ്ടായിരുന്നു. പമ്പ ആറ്റിൽ എത്ര വെള്ളം പൊങ്ങിയാലും മാലി മുങ്ങുക ഇല്ലായിരുന്നു. അത്ര ഉയരം ഉണ്ടായിരുന്നു മാലിക്ക്. മാലിക്ക് അക്കരെ എന്നാ വാക്കിൽ നിന്നാണ് മാലക്കര ഉണ്ടായത് എന്നും ഒരു വിശ്വാസം ഉണ്ട്.

1913 മെയ്‌ മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ്‌ നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി, മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.==
 
1913 മെയ്‌ മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ്‌ നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി, മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.
ആറന്മുള 1913 മെയ്‌ മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ്‌ നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമ ഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.

വരി 75: വരി 75:
   
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:37406 dining hall photo .jpg|ലഘുചിത്രം|Dining hall of GLPS Malakkara|പകരം=]]
[[പ്രമാണം:37406 school photo 2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|GLPS Malakkara]]
അടച്ചുറപ്പും വൃത്തിയും ഉള്ള ക്ലാസ്സ്‌മുറികൾ.. ടൈൽ പാകിയും വിശാലമായ മുറ്റം, ശാന്തമായ സ്കൂൾ അന്തരീക്ഷം, ശുദ്ധമായ കുടിവെള്ളം, കഞ്ഞിപ്പുര, ഊണുമുറി, സ്റ്റോർ റൂം സൗകര്യങ്ങൾ, വൃത്തിയുള്ള ശുചിമുറികൾ, റോഡ് സൗകര്യം തുടങ്ങിയവ.

==മികവുകൾ==
==മികവുകൾ==
തുടർച്ചയായ വർഷങ്ങളിൽ കുട്ടികൾ LSS വിജയികൾ ആവുന്നു.2019-20 അധ്യയന വർഷത്തിൽ ശാസ്ത്രമേളയിൽ ലഖു പരീക്ഷണത്തിന് സമ്മാനർഹരായി. വർക്ക്‌ എക്സ്പീരിയൻസ്, സ്പോർട്സ് ഇനങ്ങളിലും മികവ് തെളിയിച്ചു.
തുടർച്ചയായ വർഷങ്ങളിൽ കുട്ടികൾ LSS വിജയികൾ ആവുന്നു.2019-20 അധ്യയന വർഷത്തിൽ ശാസ്ത്രമേളയിൽ ലഖു പരീക്ഷണത്തിന് സമ്മാനർഹരായി. വർക്ക്‌ എക്സ്പീരിയൻസ്, സ്പോർട്സ് ഇനങ്ങളിലും മികവ് തെളിയിച്ചു.
2021-22  അധ്യയനവർഷത്തിൽ  വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച കവിതാരചനയിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന സഞ്ജന വിനു ഒന്നാം സ്ഥാനത്തിന് അർഹയായി

==മുൻസാരഥികൾ==
==മുൻസാരഥികൾ==
വരി 123: വരി 123:
|-
|-
|9
|9
|Sudha Devi.K
|Sudhadevi K
|2019-2022
|2019-2022
|-
|10
|Saritha V S
|2022June
|-
|11
|Sunimol K K
|2022July
|-
|12
|Reejamol S
|2022August-
|}
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==അദ്ധ്യാപകർ==
> സുധാ ദേവി. കെ (പ്രധാമധ്യാപിക)
> കെ. വത്സമ്മ
> മോളി. ജെ
> ആശ. സി. പിള്ള
==ദിനാചരണങ്ങൾ==
അധ്യാപകരുടെ നേതൃത്വത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനചാരണങ്ങളും നടത്തുന്നു. സ്കൂൾ അസ്സെമ്പ്ളി, ബാലസഭ എന്നിവയിൽ ദിനച്ചാരണങ്ങൾക്കാണ് പ്രാധാന്യം.
==ക്ലബുകൾ==
> സുരക്ഷ ക്ലബ്‌
> പരിസ്ഥിതി ക്ലബ്‌
> ആരോഗ്യ ശുചിത്വ ക്ലബ്‌
> ശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:Chrimas program.jpg|നടുവിൽ|ലഘുചിത്രം|Christmas program]]
> കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം
> സ്കൂൾ അസ്സെമ്പ്ളി
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിൽ മാലക്കര ചെറുപ്പുഴക്കാട്ട് ദേവീക്ഷേത്രത്തിനു സമീപം ആൽത്തറ ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു
{{#multimaps : 9.32773, 76.66024/ zoom=15}}
<!- -vibot  verified-chils->-->
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504395...2196132" എന്ന താളിൽനിന്ന് ശേഖരിച്ചത്