"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:


==== LP FOOTBALL SELECTION [https://www.instagram.com/reel/C3HjaWaxGdW/?hl=en] ====
==== LP FOOTBALL SELECTION [https://www.instagram.com/reel/C3HjaWaxGdW/?hl=en] ====
===== INRER DISTRICT FOOTBALL [https://www.instagram.com/reel/C3ktWaTxQSI/?hl=en TOURNMENT] =====


===മാർച്ച്===
===മാർച്ച്===

11:17, 10 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാ ക്ലാസ്സുകളിലും മലയാളം & ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ കെ. ജി വിഭാഗം TALENT SEARCH പരീക്ഷയിൽ മികച്ചവിജയം.

ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ ഓവറോൾ കിരീടം.

സംസ്ഥാന തല ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ ജില്ലാ ടീമിലേക്ക് സെലക്ഷൻ

Inter-District ഫുട്‌ബോൾ ടൂർണ്ണമെൻറിൽ ചാമ്പ്യന്മാർ

സുബ്രതോ കപ്പ് ഫുട്ബോൾ, അണ്ടർ 14 മികച്ച ഗോളിയായി ജില്ലാ ടീമിലേക്ക് സെലക്ഷൻ.

എൽ. എസ്. എസ്, യു. എസ്. എസ് പരീക്ഷയിൽ മികച്ച വിജയം.

ന്യൂമാത്‌സ് പരീക്ഷയിൽ ഉന്നതവിജയം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലബ്ബ്

സ്കൗട്ട് & ഗൈഡ്‌സ്, ജെ. ആർ. സി, ബുൾ ബുൾ, കബ്ബ് യൂണിറ്റുകൾ.

സ്‌കൗട്ട് DS പരീക്ഷയിൽ മികച്ച വിജയം.

ജെ. ആർ. സി യുണിറ്റിന് സബ്‌ജില്ലാതല ദേശഭക്തിഗാനത്തിലും ക്വിസ്സ് മത്സരങ്ങളിലും ഉന്നത സ്ഥാനങ്ങൾ.

ഫുട്ബോൾ, ബാൻഡ്‌സെറ്റ് പ്രത്യേകപരിശീലനം.

ഹരിത കർമ്മ സേനക്കൊരു കൈത്താങ്ങായി സ്‌കൂൾ ഹരിത ക്ലബ്ബ്.

പാവനിർമ്മാണ പരിശീലനം.

കലാസാഹിത്യ, പ്രവൃത്തിപരിചയ ശില്പശാലകൾ സബ്ജില്ലാതല സംസ്‌കൃതം ഭഗവത് ഗീതാപാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം.

KIDS DAY CELEBRATIONS.

സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ചനേട്ടം. എല്ലാ സ്ഥലങ്ങളിലേക്കും വാഹനസൗകര്യം.

ജൂൺ

ജൂലൈ

ഓഗസ്റ്റ്

സെപ്റ്റംബർ

ഒക്ടോബർ

നവംബർ

ഡിസംബർ

ജനുവരി

ഫെബ്രുവരി

LP FOOTBALL SELECTION [1]

INRER DISTRICT FOOTBALL TOURNMENT

മാർച്ച്