"എ.എൽ.പി.എസ് തൊഴുവാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,074 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച്
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}} {{അപൂർണ്ണം}}  
{{PSchoolFrame/Header}} {{അപൂർണ്ണം}}  
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യസ ജില്ലയിലെ കുറ്റിപ്പുറം സബ്‌ജില്ലയിലെ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തലമുറകൾക്ക് അക്ഷരപുണ്യം പകർന്ന് 82 ആണ്ടുകൾ പൂർത്തിയാക്കിയ ALPS 1932 ലാണ് സ്ഥാപിതമായത് .{{prettyurl|A. L. P. S. Thozhuvanur}}
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ തിരുർ വിദ്യാഭ്യസ ജില്ലയിലെ കുറ്റിപ്പുറം സബ്‌ജില്ലയിലെ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തലമുറകൾക്ക് അക്ഷരപുണ്യം പകർന്ന് 82 ആണ്ടുകൾ പൂർത്തിയാക്കിയ ALPS 1932 ലാണ് സ്ഥാപിതമായത് .{{prettyurl|A. L. P. S. Thozhuvanur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തൊഴുവാനൂർ  
|സ്ഥലപ്പേര്=തൊഴുവാനൂർ  
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=228
|പെൺകുട്ടികളുടെ എണ്ണം 1-10=228
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സൈദ് മുസമ്മിൽ ജിഫ്രി. പി . എം  
|പ്രധാന അദ്ധ്യാപകൻ=സൈദ് മുസമ്മിൽ ജിഫ്രി. പി . എം  
|പി.ടി.എ. പ്രസിഡണ്ട്=അസ്സൻകുഞ്ഞ് .എം
|പി.ടി.എ. പ്രസിഡണ്ട്=സലാം .കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ . പി
|സ്കൂൾ ചിത്രം=വിദ്യാലയത്തി ന്റെ ഫോട്ടോ.jpg
|സ്കൂൾ ചിത്രം=19346-school image.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19346-LOGO.jpg
|logo_size=50px
|logo_size=50px
}}
}}
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


തലമുറകൾക്ക് അക്ഷരപുണ്യം പകർന്ന് 82 ആണ്ടുകൾ പൂർത്തിയാക്കിയ തൊഴുവാനൂർ alps 1932 ൽ സ്ഥാപിതമായതാണ് . തൊഴുവാനൂർ വെള്ളാട്ട് ബാലകൃഷ്‌ണ മേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .സ്കൂളിന്റെ സ്ഥാപക മാനേജരും ആദ്യ ഹെഡ്‍മാസ്റ്ററും ഇദ്ദേഹമാണ് . 3 അധ്യാപകരും 72 കുട്ടികളുമായി തുടങ്ങിയ ഈ പ്രാഥമിക വിദ്യാലയത്തിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖരാണ് വേലായുധൻ മാസ്റ്റർ ,TP ഭാസ്കരൻ മാസ്റ്റർ ,P കുട്ടികൃഷ്ണൻ നമ്പ്യാർ ,EP ഭാസ്കരൻ മാസ്റ്റർ എന്നിവർ .വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ എക്കാലത്തും മുൻപന്തിയിൽ നിന്ന ഈ വിദ്യാലയത്തിൽ തുടർന്ന് സേവനമനുഷ്ഠിച്ച അധ്യാപകരാണ് AK ഗോപാലൻ മാസ്റ്റർ ,കുഞ്ഞിലക്ഷ്മി ടീച്ചർ ,രാജമ്മ ടീച്ചർ ,EP രാധ ടീച്ചർ ,KPA സത്താർ മാസ്റ്റർ ,സയ്യിദ് ഹുസൈൻ ജിഫ്രി തങ്ങൾ ,MP റഹീം മാസ്റ്റർ ,PK സൈനുദ്ധീൻ ,ശാന്തമ്മ ടീച്ചർ എന്നിവർ .


ഇപ്പോളത്തെ മാനേജർ CC അബുഹാജി 1979 ലാണ് വിദ്യാലയം ഏറ്റെടുത്തത് .മുൻപ് വാടകകെട്ടിടത്തിലും പീടികമുറിയിലും പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് മികച്ച ക്ലാസ്സ്മുറികളുണ്ട് . 2005 മുതൽ സയ്യിദ് മുസമ്മിൽ ജിഫ്രി പ്രധാനാധ്യാപകനായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .550 കുട്ടികളും 18 അധ്യാപകരുമുള്ള ഈ വിദ്യാലയം കലാ കായിക ശാസ്ത്രമേളകളിലും മികച്ച നിലവാരം പുലർത്തുന്നു .[[എ.എൽ.പി.എസ് തൊഴുവാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


14 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം .എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സൗകര്യങ്ങളോടു കൂടിയതാണ് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ആവശ്യമായ toilet സൗകര്യങ്ങൾ ഉണ്ട് . പാചകത്തിന് ആവശ്യമായ പാചകപ്പുര ഉണ്ട് . കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലം ലഭ്യമാണ് .എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ക്രെമീകരിച്ചിട്ടുണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രവേശനോത്സവം
പരിസ്ഥിതി ദിനം
വായനാദിനം
മലപ്പുറം ജില്ലാ രൂപീകരണം
പെരുന്നാൾ
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
ഇംഗ്ലീഷ് ഡേ
ഗാന്ധി sqare
കളിമൺ ശില്പശാല


== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാചകമേള
 
മെഡിക്കൽ ക്യാമ്പ്


പ്രഥമ ശുശ്രൂഷ ക്യാമ്പ്


== പ്രധാന കാൽവെപ്പ്: ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!number
!പ്രധാനാധ്യാപകർ
! colspan="2" |കാലഘട്ടം
|-
|1
|സയ്യിദ് മുസമ്മിൽ ജിഫ്രി
| colspan="2" |2005-2024
|-
|
|
|
|
|-
|
|
|
|
|}


==മൾട്ടിമീഡിയാ ക്ലാസ് റൂം==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==


== മാനേജ്മെന്റ് ==
==ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.903017,76.058663|zoom=18}}
വളാഞ്ചേരിയിൽ നിന്നും 3km യാത്രചെയ്ത് കാവുംപുറം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് താണിയപ്പൻ റോഡിലേക്ക് 500 m മുന്നോട്ട് നടന്നാൽ വിദ്യാലയത്തിൽ എത്താം
{{#multimaps:10.903057876052412, 76.05868455433071|zoom=18}}
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2149618...2156134" എന്ന താളിൽനിന്ന് ശേഖരിച്ചത്