"എ.എച്ച്.എൽ.പി.എസ്. രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


{{Infobox School
{{Infobox School
|സ്ഥലപ്പേര്=....
|സ്ഥലപ്പേര്=രാമപുരം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
വരി 17: വരി 17:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=....
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം= ...., ...., ....
|സ്കൂൾ വിലാസം= പോസ്റ്റോഫീസ്=രാമപുരം, മലപ്പുറം (ജില്ല),  
|പിൻ കോഡ്=679321.
|പോസ്റ്റോഫീസ്=....
|പോസ്റ്റോഫീസ്=....
|പിൻ കോഡ്=....
|പിൻ കോഡ്=....

15:09, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ രാമപുരം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എച്ച്.എൽ.പി.എസ്. രാമപുരം.

എ.എച്ച്.എൽ.പി.എസ്. രാമപുരം
പ്രമാണം:....
പ്രമാണം:....
വിലാസം
രാമപുരം

പോസ്റ്റോഫീസ്=രാമപുരം, മലപ്പുറം (ജില്ല),
,
.... പി.ഒ.
,
....
,
മലപ്പുറം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ....
ഇമെയിൽ....
കോഡുകൾ
സ്കൂൾ കോഡ്.... (സമേതം)
യുഡൈസ് കോഡ്....
വിക്കിഡാറ്റ....
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലം....
നിയമസഭാമണ്ഡലം....
താലൂക്ക്....
ബ്ലോക്ക് പഞ്ചായത്ത്....
തദ്ദേശസ്വയംഭരണസ്ഥാപനം....
വാർഡ്....
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ677
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ....
പി.ടി.എ. പ്രസിഡണ്ട്....
എം.പി.ടി.എ. പ്രസിഡണ്ട്....
അവസാനം തിരുത്തിയത്
05-03-202418642-ahlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക

1908 ന് മുമ്പ് എഴുത്തച്ഛൻ കളം എന്ന പേരിൽ ക്യഷ്ണൻ എഴുത്തച്ഛൻ എന്നയാൾ നടത്തിപ്പോന്ന ഒരു ഗുരുകുല വിദ്യാലയമാണ് പിന്നീട് ഹിന്ദു എൽ.പി.സ്ക്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയമായി മാറിയത്. ക്യഷ്ണൻ എഴുത്തച്ഛന്റെ കാലശേഷം മറ്റൊരു ക്യഷ്ണൻ എഴുത്തച്ഛൻ, പാറുക്കുട്ടി അമ്മ, അയ്യപ്പൻ എന്ന കുട്ടൻ എഴുത്തച്ഛൻ, പുന്നശ്ശേരിയിൽ കുമാരൻ എഴുത്തച്ഛൻ എന്നിവർ ഈ ഗുരുകുല വിദ്യാലയത്തിലെ അദ്ധ്യാപകരായിരുന്നു.

1920ലാണ് ഇന്ന് നിലവിലുള്ള സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യ കാലം മുതൽക്കുതന്നെ ഇവിടെ സവർണ്ണ ഹിന്ദു വിഭാഗത്തെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പിന്നീട് ഈ രീതിക്ക് മാറ്റങ്ങൾ സംഭവിച്ചു. കു‍‍ഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിലാണ് ഈ സ്ക്കൂളിന്റെ മാനേ‍‍ജ്മെന്റ് നിലനിന്നിരുന്നത്. പിന്നീട് കു‍‍ഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിൽ നിന്നും സ്ക്കൂളിന്റെ ഉടമസ്ഥവകാശം കരുവള്ളിപാത്തിക്കൽ മൊയ്തീൻ എന്നവരുടെ പേരിൽ വന്നു. ഇന്ന് അയാളുടെ മകൻ കെ.പി.അഹമ്മദ് എന്നയാളാണ് മാനേജർ. പഴയ കെട്ടിടം പൊളിച്ചുമാറ്റി നല്ലെരു ഇരു നിലകെട്ടിടം ഇന്ന് ഈ സ്ഥാപനത്തിനുണ്ട്. 270 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു. സലാഹുദ്ദീൻ കക്കേങ്ങൽ ആണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ.

ഭൗതികസൗകര്യങ്ങൾ

ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മാനേജ്‌മെന്റ് എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക.

മുൻ സാരഥികൾ

പട്ടിക ചേർക്കാം

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക

അംഗീകാരങ്ങൾ

വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ

അധിക വിവരങ്ങൾ

നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്

വഴികാട്ടി

  • പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം --> പനത്തടി ( 42 കിലോമീറ്റർ)
  • തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക് എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം


{{#multimaps:12.32161,75.13193|zoom=18}}

പുറംകണ്ണികൾ

( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)

  • ഫേസ്‌ബുക്ക്
  • ഇൻസ്റ്റാഗ്രാം
  • യൂട്യൂബ് ചാനൽ
"https://schoolwiki.in/index.php?title=എ.എച്ച്.എൽ.പി.എസ്._രാമപുരം&oldid=2154554" എന്ന താളിൽനിന്ന് ശേഖരിച്ചത്