"ഗവ .യു .പി .എസ് .ഉഴുവ / സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
[[പ്രമാണം:Guide1 20240226 123857.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു|guides investiture ceremony gups uzhuva 2023-24]]
[[പ്രമാണം:Guide1 20240226 123857.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു|guides investiture ceremony gups uzhuva 2023-24]]
[[പ്രമാണം:GUIDES-2 20240226 135439.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|GUPS UZHUVA GUIDES-24]]
[[പ്രമാണം:GUIDES-2 20240226 135439.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|GUPS UZHUVA GUIDES-24]]
[[പ്രമാണം:GUIDES-3 20240226 135555.jpg|നടുവിൽ|ലഘുചിത്രം|633x633ബിന്ദു|GUPS UZHUVA GUIDES-24]]
[[പ്രമാണം:GUIDES-3 20240226 135555.jpg|നടുവിൽ|ലഘുചിത്രം|633x633ബിന്ദു|GUPS UZHUVA GUIDES-24]]ഗവഃ യു പി. സ്കൂൾ ഉഴുവ യിൽ ഗൈഡ് യൂണിറ്റിൻ്റെ ഉദ്ഘാടനവും investiture Ceremony യും 26.2.24 തിങ്കൾ രാവിലെ 10.30 ന് നടന്നു. DC (G - AR) സരസമ്മ ടീച്ചർ പതാക ഉയർത്തി. ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ഹേമലത ടീച്ചർ, ലോക്കൽ അസോസിയേഷൻ സെക്രട്ടറി ജയകല ടീച്ചർ, ഗൈഡ് ക്യാപ്റ്റൻ മെർളിൻ ടീച്ചർ, HM ഡെയ്സി ടീച്ചർ, SMC ചെയർമാൻ ശ്രീ KG ശശികുമാർ,വിനോവിൻ സർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗൈഡ് ക്യാപ്റ്റർ സരിത ടീച്ചർ കുട്ടികൾക്ക് investiture നൽകി. ലിലി ടീച്ചർ, രശ്മി ടീച്ചർ, പ്രേംജി ടീച്ചർ, ഭാഗ്യ ടീച്ചർ, ഷാനി ടീച്ചർ, രമ്യ ടീച്ചർ, രാജി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങുകൾക്കു ശേഷം HM ഡെയ്സി ടീച്ചർകുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
[[പ്രമാണം:Guides 8-20240305-WA0013.jpg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു|GUPS UZHUVA GUIDES-24]]
[[പ്രമാണം:Guides 9-20240305-WA0015.jpg|നടുവിൽ|ലഘുചിത്രം|<gallery widths="400" heights="400" perrow="2" caption="GUPS UZHUVA GUIDES' INVESTITURE CEREMONY -24">
പ്രമാണം:Guides 9-20240305-WA0015.jpg
പ്രമാണം:Guides 7-20240305-WA0012.jpg
പ്രമാണം:Guides 6-20240305-WA0009.jpg
പ്രമാണം:Guides 5-20240305-WA0008.jpg
പ്രമാണം:Guides4-20240305-WA0007.jpg
</gallery>]]

13:01, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൗട്ട് ആൻഡ് ഗൈഡ്സ്

സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ( Lord Baden Powell ) സ്ഥാപിച്ച സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് ഗവ: യു.പി.എസ് ഉഴുവയിലും പ്രവർത്തിച്ചു വന്നിരുന്നു.

കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും മനോധൈര്യവും സേവന താല്പര്യവും വളർത്തിയെടുക്കാൻ ഈ പ്രസ്ഥാനം വളരെയേറെ സഹായിച്ചിട്ടുണ്ട്.

ശരിയായ പരിശീലനം നൽകിയാൽ കുട്ടികൾക്കും മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന വസ്തുത ഇതിലൂടെ വ്യക്തമായിട്ടുണ്ട്.

കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും വളർത്താനും സഹായിക്കുന്നു.

എൽ.പി വിഭാഗത്തിനായുള്ള കബ്ബുകൾ/ബുൾബുളുകൾ - കഴിവിന്റെ പരമാവധി ചെയ്യുക(Do your best) എന്നും യു.പി.വിഭാഗം സ്കൗട്ടുകൾ/ഗൈഡുകൾ - തയ്യാർ (Be Prepared) എന്നും ഉള്ള മുദ്രാവാക്യങ്ങളിൽ ഊന്നി കുട്ടികൾ പ്രവർത്തനങ്ങളിൽ സജീവ ഭാഗഭാക്കുകളായി.

ഗൈഡ് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡിങ്ങിന്റെ ക്ലാസ് എടുക്കുകയും കുട്ടികളെ വിവിധ പുരസ്കാരങ്ങൾക്ക് സജ്ജമാക്കുകയും ചെയ്യുന്നു. ശ്രീമതി സരസമ്മ ടീച്ചർ,സതി ടീച്ചർ ശ്രീമതി മെർലിൻ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2011 വരെ കർമനിരതമായിരുന്ന ഗൈഡ്സിന്റെ പ്രവർത്തനങ്ങളിൽ ഇടക്കാലത്ത് ഒരു വിടവ് വന്നെങ്കിലും സജീവമായി വീണ്ടും യൂണിറ്റുകൾ ആരംഭിക്കാൻ സജ്ജമാവുകയാണ്.

guides investiture ceremony gups uzhuva 2023-24
GUPS UZHUVA GUIDES-24
GUPS UZHUVA GUIDES-24

ഗവഃ യു പി. സ്കൂൾ ഉഴുവ യിൽ ഗൈഡ് യൂണിറ്റിൻ്റെ ഉദ്ഘാടനവും investiture Ceremony യും 26.2.24 തിങ്കൾ രാവിലെ 10.30 ന് നടന്നു. DC (G - AR) സരസമ്മ ടീച്ചർ പതാക ഉയർത്തി. ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ഹേമലത ടീച്ചർ, ലോക്കൽ അസോസിയേഷൻ സെക്രട്ടറി ജയകല ടീച്ചർ, ഗൈഡ് ക്യാപ്റ്റൻ മെർളിൻ ടീച്ചർ, HM ഡെയ്സി ടീച്ചർ, SMC ചെയർമാൻ ശ്രീ KG ശശികുമാർ,വിനോവിൻ സർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗൈഡ് ക്യാപ്റ്റർ സരിത ടീച്ചർ കുട്ടികൾക്ക് investiture നൽകി. ലിലി ടീച്ചർ, രശ്മി ടീച്ചർ, പ്രേംജി ടീച്ചർ, ഭാഗ്യ ടീച്ചർ, ഷാനി ടീച്ചർ, രമ്യ ടീച്ചർ, രാജി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങുകൾക്കു ശേഷം HM ഡെയ്സി ടീച്ചർകുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

GUPS UZHUVA GUIDES-24