"എ എൽ പി എസ് പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(/* {{)
(ചെ.)No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<nowiki>{{Schoolwiki award applicant}}</nowiki>{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാറക്കടവ്
|സ്ഥലപ്പേര്=പാറക്കടവ്
വരി 33: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=59
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിജു മാത്യു
|പ്രധാന അദ്ധ്യാപകൻ=ബിജു മാത്യു
|പി.ടി.എ. പ്രസിഡണ്ട്=ബാബു ടി.വി
|പി.ടി.എ. പ്രസിഡണ്ട്=ജിന്റോ ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി കുഞ്ഞപ്പൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സീന മാത്യു
| സ്കൂൾ ചിത്രം= Beautiful.jpg
| സ്കൂൾ ചിത്രം= Beautiful.jpg
|size=350px
|size=350px
വരി 96: വരി 97:
           അതിന് ശേഷമുള്ള ചരിത്രത്തിന്റെ  താക്കോൽ ഇ. മാധവൻ മാസ്റ്ററുടെ കൈകളിലാണ്.
           അതിന് ശേഷമുള്ള ചരിത്രത്തിന്റെ  താക്കോൽ ഇ. മാധവൻ മാസ്റ്ററുടെ കൈകളിലാണ്.


  1967 ലാണ് സ്കൂളിന്റെ ആശയവുമായി കെ.എം.ശങ്കരൻ നമ്പീശൻ മാധവൻ മാഷിനെ സമീപിക്കുന്നത്. സ്കൂൾ അംഗീകാരത്തിന്റെ കടമ്പകൾ മാഷിൽ നിന്ന് കേട്ടറിഞ്ഞ ശങ്കരൻ നമ്പീശൻ അംഗീകാരമുള്ള ഒരു സ്കൂൾ എന്ന ഉറപ്പിന്മേൽ കെട്ടിടവും സ്ഥലവും മാധവൻമാസ്റ്ററിന് കൈമാറി. മാധവൻ മാസ്റ്ററിന്റെ പ്രയത്നത്തിന്റെ ഫലമായി ആയന്നൂരിൽ അംഗീകാരമുള്ള ഒരു സ്കൂൾ ലഭിക്കുകയുണ്ടായി. പാറക്കടവ് എ എൽ പി സ്കൂൾ മാനേജർ എന്ന നിലയിൽ പ്രവർത്തിച്ചത് മാധവൻ മാസ്റ്റർ ആയിരുന്നെങ്കിലും നിയമത്തിന്റെ സാങ്കേതിക കാരണം രേഖാമൂലം മാനേജർ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് പി.രാമൻ നമ്പ്യാർ ആയിരുന്നു. ഒരു പ്രത്യേകഘട്ടത്തിൽ മാധവൻ മാസ്റ്റർ സ്കൂൾ ശങ്കരൻ നമ്പീശന് കൈമാറി.
  1967 ലാണ് സ്കൂളിന്റെ ആശയവുമായി കെ.എം.ശങ്കരൻ നമ്പീശൻ മാധവൻ മാഷിനെ സമീപിക്കുന്നത്. സ്കൂൾ അംഗീകാരത്തിന്റെ കടമ്പകൾ മാഷിൽ നിന്ന് കേട്ടറിഞ്ഞ ശങ്കരൻ നമ്പീശൻ അംഗീകാരമുള്ള ഒരു സ്കൂൾ എന്ന ഉറപ്പിന്മേൽ കെട്ടിടവും സ്ഥലവും മാധവൻമാസ്റ്ററിന് കൈമാറി. മാധവൻ മാസ്റ്ററിന്റെ പ്രയത്നത്തിന്റെ ഫലമായി ആയന്നൂരിൽ അംഗീകാരമുള്ള ഒരു സ്കൂൾ ലഭിക്കുകയുണ്ടായി. പാറക്കടവ് എ എൽ പി സ്കൂൾ മാനേജർ എന്ന നിലയിൽ പ്രവർത്തിച്ചത് മാധവൻ മാസ്റ്റർ ആയിരുന്നെങ്കിലും നിയമത്തിന്റെ സാങ്കേതിക കാരണം രേഖാമൂലം മാനേജർ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് പി.രാമൻ നമ്പ്യാർ ആയിരുന്നു. ഒരു പ്രത്യേകഘട്ടത്തിൽ മാധവൻ മാസ്റ്റർ സ്കൂൾ ശങ്കരൻ നമ്പീശന് കൈമാറി           1968.സ്ഥാപിതമായി
ആദ്യ അധ്യാപകൻ എരമം സ്വദേശി കെ ബാലൻ മാസ്റ്ററായിരുന്നു. തുടർന്ന് ജോയി മാഷ് നിയമിതനായി. ഇവരെ കൂടാതെ ലീല ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ , പത്മിനി ടീച്ചർ, പത്മാവതി ടീച്ചർ , ജോസ് മാസ്റ്റർ, കൊച്ചുത്രേസ്യാ ടീച്ചർ, നാരായണൻ മാസ്റ്റർ, സുനന്ദ ടീച്ചർ,  ഡോ.കെ.എം. ചന്ദ്രമോഹൻ മാസ്റ്റർ തുടങ്ങിയവർ ഈ സരസ്വതി ക്ഷേത്രത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.
ആദ്യ അധ്യാപകൻ എരമം സ്വദേശി കെ ബാലൻ മാസ്റ്ററായിരുന്നു. തുടർന്ന് ജോയി മാഷ് നിയമിതനായി. ഇവരെ കൂടാതെ ലീല ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ , പത്മിനി ടീച്ചർ, പത്മാവതി ടീച്ചർ , ജോസ് മാസ്റ്റർ, കൊച്ചുത്രേസ്യാ ടീച്ചർ, നാരായണൻ മാസ്റ്റർ, സുനന്ദ ടീച്ചർ,  ഡോ.കെ.എം. ചന്ദ്രമോഹൻ മാസ്റ്റർ തുടങ്ങിയവർ ഈ സരസ്വതി ക്ഷേത്രത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.


38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801209...2151414" എന്ന താളിൽനിന്ന് ശേഖരിച്ചത്