"ആർ. സി. എൽ. പി. എസ് കീഴാറൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''അമ്മ''' == അമ്മ എന്ന കവിതയോളം വരില്ല ഒരു താരാട്ട് പാട്ടും അച്ചൻ എന്ന നിഴലിനോളം വരില്ല ഒരു മേൽക്കൂരയും ചേട്ടൻ എന്ന സൂര്യനോളം വരില്ല ഒരു വഴിവിളക്കും നീ അണയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(→അമ്മ) |
||
വരി 26: | വരി 26: | ||
ലോകമായിരുന്നു എപ്പോഴും ഒരു കുുടുംബം | ലോകമായിരുന്നു എപ്പോഴും ഒരു കുുടുംബം | ||
ദേവനന്ദ | '''ദേവനന്ദ''' | ||
4.A | '''4.A''' |
12:25, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മ
അമ്മ എന്ന കവിതയോളം
വരില്ല ഒരു താരാട്ട് പാട്ടും
അച്ചൻ എന്ന നിഴലിനോളം
വരില്ല ഒരു മേൽക്കൂരയും
ചേട്ടൻ എന്ന സൂര്യനോളം
വരില്ല ഒരു വഴിവിളക്കും
നീ അണയാതെ നോക്കുക
ഈ സ്നേഹനാളങ്ങളെ
നാലു ചുവരിനകത്ത്
എരിഞ്ഞടങ്ങിയ സ്വപ്നങ്ങളും
ചിറകരിഞ്ഞ ആഗ്രഹങ്ങളും കൊണ്ട്
നമ്മുടെ അമ്മമാർ തീർത്ത
ലോകമായിരുന്നു എപ്പോഴും ഒരു കുുടുംബം
ദേവനന്ദ
4.A