"ഗവ.എൽ.പി.എസ്. പാണയം/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അല്പം മാറി ഒരു പാചകപുരയും സ്റ്റോർ റൂമും ഉൾപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.പാണയം/ഭൗതികസൗകര്യങ്ങൾ എന്ന താൾ ഗവ.എൽ.പി.എസ്. പാണയം/ഭൗതികസൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

17:16, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

അല്പം മാറി ഒരു പാചകപുരയും സ്റ്റോർ റൂമും ഉൾപ്പെടുന്ന ഒരു കെട്ടിടവും ഉണ്ട് . സ്‌കൂളിന് കുറച്ചു കൂടി ഭംഗി കൂട്ടുന്നതിനായി സുരക്ഷിതമായ രീതിയിൽ ഒരു കിണർ കൂടി ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം പ്രത്യേകമായി രണ്ടു ടോയ്‌ലറ്റും സ്റ്റാഫുകൾക്ക് മറ്റൊരു ടോയ്‌ലെറ്റും ഉണ്ട്. കുട്ടികൾക്കായി മനോഹരമായ ഒരു പാർക്ക് ആണ് നമ്മുടെ സ്കൂളിലെ മറ്റൊരു സവിശേഷത . വിശാലമായ ഒരു ഗ്രൗണ്ട് നമ്മുടെ സ്കൂളിനെ പഴയ ഒരു സ്കൂൾ ഓർമയിലേക് കൊണ്ട് പോകുന്നു .