"എം ടി എൽ പി എസ് മേൽപ്പാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
[[പ്രമാണം:35421 class 1 a.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:35421 class 1 a.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:35421 class 1 b.jpg|ലഘുചിത്രം|ഇടത്ത്]]പഠനയാത്ര | [[പ്രമാണം:35421 class 1 b.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:35421 mazhavillu .jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:35421 kunjezhuthu.jpg|ഇടത്ത്|ലഘുചിത്രം]] | |||
'''<big>പഠനയാത്ര</big>''' | |||
കുട്ടികൾ , രക്ഷകർത്താക്കൾ, അധ്യാപകർ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് പഠനയാത്ര സംഘടപ്പിച്ചു. | കുട്ടികൾ , രക്ഷകർത്താക്കൾ, അധ്യാപകർ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് പഠനയാത്ര സംഘടപ്പിച്ചു. | ||
അടൂർ Green valley park , വലിയഴീക്കൽ ബീച്ച് , ലൈറ്റ്ഹൗസ് എന്നിവിടങ്ങളിലേക്ക് ഈ വർഷം പഠനയാത്ര നടത്തി. | അടൂർ Green valley park , വലിയഴീക്കൽ ബീച്ച് , ലൈറ്റ്ഹൗസ് എന്നിവിടങ്ങളിലേക്ക് ഈ വർഷം പഠനയാത്ര നടത്തി | ||
[[പ്രമാണം:35421 tour b.jpg|നടുവിൽ|ലഘുചിത്രം|633x633ബിന്ദു]] | |||
[[പ്രമാണം:35421 tour a.jpg|ഇടത്ത്|ലഘുചിത്രം|461x461ബിന്ദു]] | |||
'''ആഘോഷങ്ങൾ''' | |||
ഓണം , ക്രിസ്തുമസ് ആഘോഷങ്ങൾ സ്കൂളിൽ SMC യുടെ പങ്കാളിത്തത്തോടെ മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു.[[പ്രമാണം:35421 x mas.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:35421 onam b.jpg|ഇടത്ത്|ലഘുചിത്രം]] |
18:04, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം
2023- 24 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് മികവാർന്ന രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പരിസ്ഥിതിദിനം , വായനാ ദിനം, ചാന്ദ്രദിനം, യോഗാദിനം , ഗാന്ധിജയന്തി, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നിവ സ്കൂളിൽ നടത്തിവരുന്നു.
ഉപജില്ലാ തല കായികമത്സരത്തിലും കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും കുട്ടികൾ പങ്കെടുത്തു വിജയം കരസ്ഥമാക്കി.
ക്ലാസ്തല പ്രവർത്തനങ്ങളും മികവാർന്ന രീതിയിൽ നടത്തുന്നു.ഒന്ന് , രണ്ട് ക്ലാസുകളിലെ സംയുക്ത ഡയറിക്കുറിപ്പുകൾ പതിപ്പാക്കി പ്രകാശാനം നടത്തി. സചിത്ര പാഠപുസ്തക നിർമ്മാണത്തിൻ്റെ ഭാഗമായി രക്ഷകർത്താക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ശില്പശാല സംഘടിപ്പിച്ചു കുഞ്ഞുവായന, ചുവർ പത്രിക നിർമ്മാണം എന്നിവയും നടത്തി.
പഠനയാത്ര
കുട്ടികൾ , രക്ഷകർത്താക്കൾ, അധ്യാപകർ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് പഠനയാത്ര സംഘടപ്പിച്ചു.
അടൂർ Green valley park , വലിയഴീക്കൽ ബീച്ച് , ലൈറ്റ്ഹൗസ് എന്നിവിടങ്ങളിലേക്ക് ഈ വർഷം പഠനയാത്ര നടത്തി
ആഘോഷങ്ങൾ
ഓണം , ക്രിസ്തുമസ് ആഘോഷങ്ങൾ സ്കൂളിൽ SMC യുടെ പങ്കാളിത്തത്തോടെ മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു.