"എൽ.എം.എസ്.എൽ.പി.എസ് ആറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സിൽ തിരുത്തൽ വരുത്തി) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=41 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=72 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= ഡാളി എൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ഷിബിൻ എസ് എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി | ||
|സ്കൂൾ ചിത്രം=44420_1.jpg | | |സ്കൂൾ ചിത്രം=44420_1.jpg | | ||
|size=350px | |size=350px | ||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിലെ എട്ടാം വാർഡ് ആയ വണിയൻകാല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .ജെയിംസ് ഡതി എന്ന മിഷനറി 1866-ൽ മൺചുവരോട് കൂടിയ ഓലമേഞ്ഞ ആരാധനാലയത്തിൽ പ്രൈമറി വിദ്യാലയം ആരംഭിച്ചു .ചരിത്രരേഖകൾ പ്രകാരം 1895-ൽ ആറയൂർ ഇടത്തറവീട്ടിൽ ശ്രീ ഡി പീറ്റർ നോക്സ് തുടർച്ചയായി 20 വർഷക്കാലം പ്രഥമ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. സ്കൂൾ രേഖകൾ അനുസരിച്ച് പ്രസ്തുത സ്കൂളിൽ പഠിച്ചിരുന്ന ആദ്യ വിദ്യാർത്ഥി ആറയൂർ കാഞ്ഞാംവിള വീട്ടിൽ അപ്പാവു ആണ്.അഭേദാശ്രമ സ്ഥാപകനായ ശ്രീ അഭേദാനന്ദനും മുൻ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ശ്രീ .എൻ .സുന്ദരൻ നാടാരും ദക്ഷിണേന്ത്യ സഭയുടെ മുൻവിഷപ്പും മോഡറേറ്ററും ആയ റവ. ഡോ. ഐ. യേശുദാസൻ തിരുമേനിയും നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. വിൻസൻറ് സാമുവലും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 83: | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* | * നേർകാഴ്ച | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 94: | വരി 94: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 28 കിലോമീറ്റർ സഞ്ചരിച്ചു കൊറ്റാമം ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ആറയൂർ സ്ഥലത്ത് എത്താം{{#multimaps:8.35232810556604, 77.12444651490691|zoom=18}} | |||
<!--visbot verified-chils->--> | |||
{{#multimaps: 8. | |||
<!--visbot verified-chils-> |
15:59, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ് ആറയൂർ | |
---|---|
വിലാസം | |
ആറയൂർ ആറയൂർ പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഇമെയിൽ | lms44420lpsarayoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44420 (സമേതം) |
യുഡൈസ് കോഡ് | 32140700104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കൽ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡാളി എൻ |
പി.ടി.എ. പ്രസിഡണ്ട് | ഷിബിൻ എസ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
02-03-2024 | Mohan.ss |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിലെ എട്ടാം വാർഡ് ആയ വണിയൻകാല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .ജെയിംസ് ഡതി എന്ന മിഷനറി 1866-ൽ മൺചുവരോട് കൂടിയ ഓലമേഞ്ഞ ആരാധനാലയത്തിൽ പ്രൈമറി വിദ്യാലയം ആരംഭിച്ചു .ചരിത്രരേഖകൾ പ്രകാരം 1895-ൽ ആറയൂർ ഇടത്തറവീട്ടിൽ ശ്രീ ഡി പീറ്റർ നോക്സ് തുടർച്ചയായി 20 വർഷക്കാലം പ്രഥമ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. സ്കൂൾ രേഖകൾ അനുസരിച്ച് പ്രസ്തുത സ്കൂളിൽ പഠിച്ചിരുന്ന ആദ്യ വിദ്യാർത്ഥി ആറയൂർ കാഞ്ഞാംവിള വീട്ടിൽ അപ്പാവു ആണ്.അഭേദാശ്രമ സ്ഥാപകനായ ശ്രീ അഭേദാനന്ദനും മുൻ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ശ്രീ .എൻ .സുന്ദരൻ നാടാരും ദക്ഷിണേന്ത്യ സഭയുടെ മുൻവിഷപ്പും മോഡറേറ്ററും ആയ റവ. ഡോ. ഐ. യേശുദാസൻ തിരുമേനിയും നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. വിൻസൻറ് സാമുവലും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർകാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 28 കിലോമീറ്റർ സഞ്ചരിച്ചു കൊറ്റാമം ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ആറയൂർ സ്ഥലത്ത് എത്താം{{#multimaps:8.35232810556604, 77.12444651490691|zoom=18}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44420
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ