"എ.എൽ.പി.എസ് കാർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,954 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാർച്ച്
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A. L. P. S. Karthala}}
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലുള്ള വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂൾ
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാർത്തല
|സ്ഥലപ്പേര്=കാർത്തല
വരി 61: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാര്ത്തല എ.എൽ.പി.സ്കൂൾ 1922 ൽ സ്ഥാപിതമായി
കാർത്തല എ.എൽ.പി.സ്കൂൾ 1922 ൽ സ്ഥാപിതമായി.
 
ഒൻപത് പഠിതാക്കളുമായി ചാലാട്ടിൽ ഹസ്സനാർ മൊല്ല എന്നവർ ഓത്തുപള്ളിയായാണ് ഈ സ്ഥാപനം സമാരംഭിച്ചത്.1921ലെ മലബാർ കലാപം ജനങ്ങളിൽ വളരെയധികം പരിവർത്തനങ്ങൾ ഉണ്ടാക്കിയതായി ചരിത്രം പറയുന്നു.മതപരമായും ഭൗതികപരമായും കൂടുതൽ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത കുറേപേരെങ്കിലും തിരിച്ചറിഞ്ഞു.അതിന്റെ ഫലമായി അക്കാലത്ത് ധാരാളം മദ്രസ്സകളും ഓത്തുപള്ളികളും ,ഏകാധ്യാപക വിദ്യാലയങ്ങളും മലബാറിൽ ആരംഭിക്കുകയുണ്ടായി.അതിലൊന്നാണ് ഇന്നത്തെ കാർത്തല എ.എൽ.പി സ്കൂളിന്റെ പ്രാക് രൂപം. അധികവും മുസ്ലീം കുട്ടികൾ തന്നെയായിരുന്നു അക്കാലത്ത് ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നത്.[[എ.എൽ.പി.എസ് കാർത്തല/ചരിത്രം|കൂടുതൽ വായിക്കുക.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പത്ത്‌ ക്ലാസ്സ്രമുറികളും ഓഫീസും ഉണ്ട്.
പത്ത്‌ ക്ലാസ്സ്മുറികളും ഓഫീസും ഉണ്ട്.സ്ക്കൂൾ ലൈബ്രറി,ക്ലാസ് ലൈബ്രറി,പാചകപ്പുര,ജൈവവൈവിധ്യ ഉദ്യാനം എന്നിവയും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ചിത്രശാല ==
[[എ.എൽ.പി.എസ് കാർത്തല/ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യു|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]


== മുൻ സാരഥികൾ ==


== പ്രധാന കാൽവെപ്പ്: ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകൻറെ പേര്
! colspan="2" |കാലഘട്ടം
|-
|1
|അമീർഹംസ
|
|
|-
|
|
|
|
|-
|
|
|
|
|}


==മൾട്ടിമീഡിയാ ക്ലാസ് റൂം==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 77: വരി 103:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.897222,76.044941|zoom=18}}
വളാ‍‍‍ഞ്ചേരിടൗണിൽ നിന്ന് മൂച്ചിക്കൽ വഴി കാർത്തല വടക്കുമുറിറൂട്ടിലൂടെ രണ്ട് കിലോമീറ്റർ പോയാൽ സ്കൂളിലെത്തും.{{#multimaps:10.897222,76.044941|zoom=18}}




*വളാഞ്ചേരി പട്ടണത്തിൽ നിന്നും കാട്ടിപ്പരുത്തി  വഴിയും മർക്കസ് മൂടാലിൽ നിന്നും  സ്കൂളിൽ എത്താം
*വളാഞ്ചേരി പട്ടണത്തിൽ നിന്നും കാട്ടിപ്പരുത്തി  വഴിയും മർക്കസ് മൂടാലിൽ നിന്നും  സ്കൂളിൽ എത്താം
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387437...2132126" എന്ന താളിൽനിന്ന് ശേഖരിച്ചത്