"എ എൽ പി എസ് ഈന്താട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,109 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഫെബ്രുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|HNCKM AUPS Karassery  }}
{{prettyurl|ALPS INTHAD}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഈന്താട്  
|സ്ഥലപ്പേര്=ഈന്താട്  
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ ഈന്താട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിൽ ആണ് ഈ സ്ഥാപനം
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ ഈന്താട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ബാലുശ്ശേരി ഉപജില്ലയിൽ ആണ് ഈ സ്ഥാപനം.


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.എം പി കേള്ക്കുട്ടി മാസ്റ്ററെ  ആദരവോടെ സ്മരിക്കുന്നു.തുടക്കത്തിൽ 30-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 60 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി ജയശ്രീ ആണ് ഇപ്പോഴത്തെ  മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി ശകുന്തള ടീച്ചർ ആണ് പ്രധാനഅദ്ധ്യാപിക .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.എം.കേള്ക്കുട്ടി മാസ്റ്ററെ  ആദരവോടെ സ്മരിക്കുന്നു.1928 ൽ 30-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൽ എഴുപതുകളിൽ 9 ടീച്ചേർസ് പ്രവർത്തിച്ചിരുന്നു. ഇവിടെ ഇപ്പോൾ 71 വിദൃാർത്ഥികൾ പഠിക്കുന്നു.5 അധ്യാപകരും സേവനം അനുഷ്ടിക്കുന്നുണ്ട്. ശ്രീമതി ജയശ്രീ ആണ് ഇപ്പോഴത്തെ  മാനേജർ.  
 
[[എ എൽ പി എസ് ഈന്താട്/ചരിത്രം|കൂടുതൽ വായിക്കുക]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
കെട്ടിടം ഓട് മേഞ്ഞതും ക്ലാസ് മുറികൾ വൈദ്യുതീകരിച്ചതുമാണ്. ഈന്താടു എ.എൽ.പി സ്കൂളിന്റെ ക്ലാസ്സ്മുറികൾ എല്ലാം വൈദ്യുതീകരിച്ചതും ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ നിലനിൽക്കുന്നവയുമാണ്.നിലം മാർബനൈറ്റ് ടൈൽ ഉപയോഗിച്ചിരിക്കുന്നു.സ്മാർട്ട് ക്ലാസ് റൂം മനോഹരമായ ചിത്രങ്ങളോടും വര്ണങ്ങളോടും കൂടിയ ചുമരുകളാൽ അലംകൃതമാണ്.കുട്ടികൾക്ക് കലാ കായിക മികവ് വർധിപ്പിക്കാൻ ആവശ്യമായ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച മുറ്റം. 
 
[[എ എൽ പി എസ് ഈന്താട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==ദിനാചരണങ്ങൾ ; inthad alps (youtube ചാനലിൽ കാണാവുന്നതാണ് )==


==ദിനാചരണങ്ങൾ==
== '''അധ്യാപകർ''' ==
==അദ്ധ്യാപകർ==ശകുന്തള, മിനി, ടി എം ബഗീഷ്, ശ്രീജ, ജസീല
{| class="wikitable sortable mw-collapsible"
==ക്ളബുകൾ==
|+
=സയൻസ് ക്ളബ്===
!TEACHERS
!DESIGNATION
|-
|SREEJA A P
|LPST
|-
|MINI I R
|LPST
|-
|JASEELA T D
|LPST
|-
|BAGEESH T D
|LPST
|-
|NAVEEN M A
|LPST
|}
==ക്ളബുക==
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
=== സയൻസ് ക്ലബ് ===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3813321,75.82129|width=800px|zoom=12}}
കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ കാക്കൂർ ഗ്രാമപഞ്ചായത്തിൽ(കോഴിക്കോട് നിന്നും 16 km) നിന്നും പാവണ്ടൂർ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞു 3 km സഞ്ചരിച്ചാൽ പാവണ്ടൂർ ജംഗ്ഷനിൽ എത്തിച്ചേരാം.അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.{{#multimaps:11.376418868985844, 75.80642244530333|width=800px|zoom=12}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219357...2121618" എന്ന താളിൽനിന്ന് ശേഖരിച്ചത്