"കെ എ എം യു പി എസ്സ് കാരിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}955ൽ ഈ സ്ഥാപനത്തിൽ നായാക്കാട്ടിൽ അച്ചുതൻ പിളള മാനേജറായി സ്ഥാനമേറ്റു.1958ൽ കുട്ടിപളളിക്കുടങ്ങൾ എയിഡഡ് സ്കുൾ ആക്കിയപ്പോൾ ഈ സ്കുളും എയിഡഡ് സ്കുളായി.  1966ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കുൾ ആയി . 1982മുതൽ ഭാസ്കരൻപിളള.ബി മാനേജർ സ്ഥാനം ഏറ്റെടുത്തു . 1986ൽ കോയിക്കൽ കുടുംബം സ്കുൾ വാങ്ങുകയും ജോറി മാത്യു മാനേജർ ആകുകയും ചെയ്തു. 1993ൽ സ്കുളിന്റെ മാനേജരായി അബു മാത്യു ചാർജെടുത്ത് സ്കുൾ നടത്തി വരുന്നു . ഈ സ്കുൾ 1986മുതൽ കെ.എ.എം.യു.പി.സ്കുൾ എന്ന നാമത്തിൽ അറിയപ്പെടുന്നു. ഇവിടെ 1966മുതൽ മുപ്പതിൽപ്പരം അദ്ധ്യാപകർ  ജോലി ചെയ്യുന്നു.തുടക്കം മുതൽ ആയിരത്തിനടുത്ത് കുട്ടികൾ പഠനം  നടത്തിവരുന്നു. ഈ സ്കുൾ കുറവിലങ്ങാട് സബ് ജില്ലയിലെ ഒന്നാമതു സ്കുൾ എന്നും അറിയപ്പെടുന്നു.
{{PSchoolFrame/Pages}}1955ൽ ഈ സ്ഥാപനത്തിൽ നായാക്കാട്ടിൽ അച്ചുതൻ പിളള മാനേജറായി സ്ഥാനമേറ്റു.1958ൽ കുട്ടിപളളിക്കുടങ്ങൾ എയിഡഡ് സ്കുൾ ആക്കിയപ്പോൾ ഈ സ്കുളും എയിഡഡ് സ്കുളായി.  1966ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കുൾ ആയി . 1982മുതൽ ഭാസ്കരൻപിളള.ബി മാനേജർ സ്ഥാനം ഏറ്റെടുത്തു . 1986ൽ കോയിക്കൽ കുടുംബം സ്കുൾ വാങ്ങുകയും ജോറി മാത്യു മാനേജർ ആകുകയും ചെയ്തു. 1993ൽ സ്കുളിന്റെ മാനേജരായി അബു മാത്യു ചാർജെടുത്ത് സ്കുൾ നടത്തി വരുന്നു . ഈ സ്കുൾ 1986മുതൽ കെ.എ.എം.യു.പി.സ്കുൾ എന്ന നാമത്തിൽ അറിയപ്പെടുന്നു. ഇവിടെ 1966മുതൽ മുപ്പതിൽപ്പരം അദ്ധ്യാപകർ  ജോലി ചെയ്യുന്നു.തുടക്കം മുതൽ ആയിരത്തിനടുത്ത് കുട്ടികൾ പഠനം  നടത്തിവരുന്നു. ഈ സ്കുൾ കുറവിലങ്ങാട് സബ് ജില്ലയിലെ ഒന്നാമതു സ്കുൾ എന്നും അറിയപ്പെടുന്നു.

12:10, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1955ൽ ഈ സ്ഥാപനത്തിൽ നായാക്കാട്ടിൽ അച്ചുതൻ പിളള മാനേജറായി സ്ഥാനമേറ്റു.1958ൽ കുട്ടിപളളിക്കുടങ്ങൾ എയിഡഡ് സ്കുൾ ആക്കിയപ്പോൾ ഈ സ്കുളും എയിഡഡ് സ്കുളായി. 1966ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കുൾ ആയി . 1982മുതൽ ഭാസ്കരൻപിളള.ബി മാനേജർ സ്ഥാനം ഏറ്റെടുത്തു . 1986ൽ കോയിക്കൽ കുടുംബം സ്കുൾ വാങ്ങുകയും ജോറി മാത്യു മാനേജർ ആകുകയും ചെയ്തു. 1993ൽ സ്കുളിന്റെ മാനേജരായി അബു മാത്യു ചാർജെടുത്ത് സ്കുൾ നടത്തി വരുന്നു . ഈ സ്കുൾ 1986മുതൽ കെ.എ.എം.യു.പി.സ്കുൾ എന്ന നാമത്തിൽ അറിയപ്പെടുന്നു. ഇവിടെ 1966മുതൽ മുപ്പതിൽപ്പരം അദ്ധ്യാപകർ ജോലി ചെയ്യുന്നു.തുടക്കം മുതൽ ആയിരത്തിനടുത്ത് കുട്ടികൾ പഠനം നടത്തിവരുന്നു. ഈ സ്കുൾ കുറവിലങ്ങാട് സബ് ജില്ലയിലെ ഒന്നാമതു സ്കുൾ എന്നും അറിയപ്പെടുന്നു.