"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}സ്റ്റേറ്റ് കലോത്സവത്തിലെ നമ്മുടെ സ്കൂളിന്റെ പങ്കാളിത്തം എടുത്ത് പറയത്തക്കതാണ്. അറബിക് വിഭാഗത്തിൽ രണ്ട കുട്ടികളെ പങ്കെടുപ്പിച്ചത്  നമ്മുടെ മികവ് തന്നെയാണ്. ജില്ലാകലോത്സവത്തിൽ അൻപതോളം കുട്ടികളാണ് പങ്കെടുത്തത്. രണ്ടും, മൂണും സ്ഥാനങ്ങൾ കരസ്ഥമാക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞതും നമ്മുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ്.
{{PHSchoolFrame/Pages}}
==മികവുകൾ==
പാ൦്യ വിഷയങ്ങളിൽ മാത്രമല്ല പാ൦്യേതരവിഷയങ്ങളിലും ഞങ്ങളുടെ കുട്ടികൾ മികവുപുലർത്തുന്നു.സംസ്ഥാന കലോത്സവം, കാവ്യകേളി,അക്ഷരശ്ളോകം,നാടകം,ലളിതഗാനം തുടങ്ങി നിരവധി ഇനങ്ങളിൽ സജീവ സാന്നിധ്യം കാഴ്ചവെക്കുന്നു
 
സ്റ്റേറ്റ് കലോത്സവത്തിലെ നമ്മുടെ സ്കൂളിന്റെ പങ്കാളിത്തം എടുത്ത് പറയത്തക്കതാണ്. അറബിക് വിഭാഗത്തിൽ രണ്ട കുട്ടികളെ പങ്കെടുപ്പിച്ചത്  നമ്മുടെ മികവ് തന്നെയാണ്. ജില്ലാകലോത്സവത്തിൽ അൻപതോളം കുട്ടികളാണ് പങ്കെടുത്തത്. രണ്ടും, മൂണും സ്ഥാനങ്ങൾ കരസ്ഥമാക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞതും നമ്മുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ്.

00:22, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മികവുകൾ