"ഗവ.എൽ പി എസ് വിളക്കുമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
ലിൻസി ജോസഫ്,അനിൽ കുമാർ K K , പ്രിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 2023-24 Pala sub district ശാസ്ത്രമേളയിൽ സിംപിൾ experiment,model എന്നിവയിൽ second ,third സ്ഥാനങ്ങളും.കലാമേളയിൽ Govt സ്കൂളുകളിൽ 2nd ഉം കരസ്ഥമാക്കി | ലിൻസി ജോസഫ്,അനിൽ കുമാർ K K , പ്രിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 2023-24 Pala sub district ശാസ്ത്രമേളയിൽ സിംപിൾ experiment,model എന്നിവയിൽ second ,third സ്ഥാനങ്ങളും.കലാമേളയിൽ Govt സ്കൂളുകളിൽ 2nd ഉം കരസ്ഥമാക്കി | ||
. | .2023-24 ൽ ലിൻസി ടീച്ചരിൻ്റെ നേതൃത്വത്തിൽ കലാമേളയിൽ മികച്ച വിജയം കൈവരിച്ചു.Govt സ്കൂളുകളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു. | ||
ശാസ്ത്രമേള, ഗണിതശാസ്ത്രമേള , സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിലും മികച്ച | ശാസ്ത്രമേള, ഗണിതശാസ്ത്രമേള , സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിലും അനിൽ സാർ,പ്രിൻസ് സാർ എന്നിവരുടെ നേതൃത്വത്തിൽ മികച്ച | ||
വിജയം കൈവരിക്കാൻ Vilakkumadom ഗവണ്മെന്റ് എൽ .പി .സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . | |||
മികച്ച ഒരു ലൈബ്രറിയും വായനാമുറിയും ഈ സ്കൂളിൽ ഉണ്ട് .കൂടാതെ ക്ലാസ്സ്റൂം കോർണർ ലൈബ്രറികളും നല്ലരീതിയിൽ കുട്ടികൾ ഉപയോഗിച്ചുവരുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകമാണ് | മികച്ച ഒരു ലൈബ്രറിയും വായനാമുറിയും ഈ സ്കൂളിൽ ഉണ്ട് .കൂടാതെ ക്ലാസ്സ്റൂം കോർണർ ലൈബ്രറികളും നല്ലരീതിയിൽ കുട്ടികൾ ഉപയോഗിച്ചുവരുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകമാണ് |
19:48, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ലിൻസി ജോസഫ്,അനിൽ കുമാർ K K , പ്രിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 2023-24 Pala sub district ശാസ്ത്രമേളയിൽ സിംപിൾ experiment,model എന്നിവയിൽ second ,third സ്ഥാനങ്ങളും.കലാമേളയിൽ Govt സ്കൂളുകളിൽ 2nd ഉം കരസ്ഥമാക്കി
.2023-24 ൽ ലിൻസി ടീച്ചരിൻ്റെ നേതൃത്വത്തിൽ കലാമേളയിൽ മികച്ച വിജയം കൈവരിച്ചു.Govt സ്കൂളുകളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു.
ശാസ്ത്രമേള, ഗണിതശാസ്ത്രമേള , സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിലും അനിൽ സാർ,പ്രിൻസ് സാർ എന്നിവരുടെ നേതൃത്വത്തിൽ മികച്ച
വിജയം കൈവരിക്കാൻ Vilakkumadom ഗവണ്മെന്റ് എൽ .പി .സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .
മികച്ച ഒരു ലൈബ്രറിയും വായനാമുറിയും ഈ സ്കൂളിൽ ഉണ്ട് .കൂടാതെ ക്ലാസ്സ്റൂം കോർണർ ലൈബ്രറികളും നല്ലരീതിയിൽ കുട്ടികൾ ഉപയോഗിച്ചുവരുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകമാണ്