"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 3: വരി 3:

തിരുവിതാംകൂർ മഹാരാജാവായിരുന്ന ബാലരാമവർമ്മ വള്ളിയൂർ പ്രദേശത്തു നിന്ന് കൊണ്ടുവന്ന് കുടിയിരുത്തിയവരാണ് ഇവിടത്തെ നെയ്ത്തു കുടുംബങ്ങൾ എന്ന് ചരിത്രം പറയുന്നു. വൈദേശിക ആക്രമണത്തെ ഭയന്ന് ബാലരാമവർമ്മ കൃതിരപ്പുറത്ത് പത്മനാഭപുരം കൊട്ടാരത്തിലേയ്ക്ക് പാലായനം ചെയ്തു. ശത്രുക്കൾ പിന്തുടർന്നപ്പോൾ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു. കന്യാകുമാരിയ്ക്കും തിരുനെൽവേലിക്കുമിടയിലുള്ള വള്ളിയൂർ അഗസ്ത്യർ സ്വാമി ക്ഷേത്രത്തിൽ അപ്പോൾ ' ചപ്രം ' എഴുന്നള്ളത്ത് നടക്കുകയായിരുന്നു. അഭയം അഭ്യർത്ഥിച്ച മഹാരാജാവിനെ എഴുന്നള്ളത്തുകാർ ചപ്രത്തിൽ ഒളിപ്പിച്ച് ജീവൻ രക്ഷിച്ചു .കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് തന്റെ ജീവൻ രക്ഷിച്ചവരെ കുറിച്ച് അന്വേഷിച്ചു വരാൻ ദിവാൻ ' ഉമ്മിണിത്തമ്പി ' യെ തിയോഗിച്ചു. അഭയം നൽകിയവർ " ശാലി ' ഗോത്രക്കാരാണെന്നും അവർക്ക് നെയ്ത്തിൽ പ്രാവീണ്യമുണ്ടെന്നും ദിവാൻ രാജാവിനെ അറിയിച്ചു. അവരിൽ 10 കുടുംബത്തെ 1808-ൽ ദിവാൻ നെയ്യാറ്റിൽകരയ്ക്കും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള ' അന്തിക്കാട് ' എന്ന സ്ഥലത്തേക്ക് കൂടിയിരുത്തി. അവരോടൊപ്പം വാണികർ, വെള്ളാളർ, മുക്കുവർ, മുസ്ലീങ്ങൾ എന്നീ വിഭാഗക്കാരെയും കൂടെ കൊണ്ടുവന്ന് ' അഞ്ചു വന്ന തെരുവ് / അഞ്ചു വർണ്ണ തെരുവ് ' സ്‌ഥാപിച്ചു. പിൽക്കാലത്ത് അന്തിക്കാട് ബാലരാമവർമ്മയുടെ സ്മരണാർത്ഥം ' ബാലരാമപുരം ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

കാർഷിക പാരമ്പര്യം
പ്രധാന തൊഴിൽ കൃഷി, വീടു നിർമ്മാണം, കിണർ നിർമ്മാണം, കൊല്ലപ്പണി, ആശാരിപ്പണി, ചെട്ടിപ്പണി, മൺപാത്ര നിർമ്മാണം തുടങ്ങിയവയാണ്.
കാർഷികോപകരണങ്ങൾ
പഴയകാലതത് ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങൽ കൈക്കോട്ട്സ, പിക്കാസ്, കൂങ്കോട്ട്,ഞേങ്ങോൽ, നുകം, കോരിപ്പല, ഏതതാം കൊ്ട്ട, പാത്തി, ഒലക്ക, മുറം, തുടങ്ങിയവയാണ്.
വിത്തിനങ്ങൾ
    മേടമാസം ഒന്നാം തീയ്യതി ‍ ഉദയത്തിന് വീട്ടിൽ നിന്ന് മുറത്തിൽ വിത്തും കൊടിയിലയും നിലവിളക്കുമായി കണ്ടത്തിൽ വരുന്നു. മുഹൂർത്തസമയം നോക്കി ഓലിൽ പറഞ്ഞ രാശിയിൽ നിലവിളക്കു കൊളുത്തി കൊടിയിലയിൽ വിത്തിട്ട് തറയിൽ കുഴിച്ചു മൂടുന്നു.
1,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2108491" എന്ന താളിൽനിന്ന് ശേഖരിച്ചത്