"എസ് എൻ എൽ പി എസ് അമ്പലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sheebasubash (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}                 
      പാഠ്യേതര പ്രവർത്തവിജ്ഞാന ചെപ്പ്
        .................
കുട്ടികൾക്ക് പൊതുവിജ്ഞാനം ലഭിക്കുന്നതിനായി ചോദ്യങ്ങൾ നൽകുന്നു.ഉത്തരങ്ങൾ കണ്ടെത്തി കുട്ടികൾ വിജ്ഞാനചെപ്പിൽ നിക്ഷേപിക്കുന്നു.അതിൽനിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾനൽകുന്നു.
<nowiki>#</nowiki>.സർഗ്ഗവേദി
      .............
കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരുദിവസംഒരു മണിക്കൂർ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നു
<nowiki>#</nowiki>  വായിക്കാം... വളരാം..
        ........................
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ നൽകി വായനകുറിപ്പ് തയ്യാറാക്കുന്നു.കൂടുതൽകുറിപ്പുകൾ തയ്യാക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.{{PSchoolFrame/Pages}}