"യൂണിയൻ എൽ. പി. സ്കൂൾ തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|സ്ഥാപിതവർഷം= 1927
|സ്ഥാപിതവർഷം= 1927
|സ്കൂൾ വിലാസം= യൂണിയൻ എൽ. പി. എസ് ത്രിക്കണാർവട്ടം  
|സ്കൂൾ വിലാസം= യൂണിയൻ എൽ. പി. എസ് ത്രിക്കണാർവട്ടം  
|പോസ്റ്റോഫീസ്= കലൂർ
|പോസ്റ്റോഫീസ്= north
|പിൻ കോഡ്= 682018
|പിൻ കോഡ്= 682018
|സ്കൂൾ ഇമെയിൽ= unionl.p.s123@gmai.com
|സ്കൂൾ ഇമെയിൽ= unionl.p.s123@gmai.com
വരി 33: വരി 33:
|പി.ടി.എ. പ്രസിഡണ്ട്= രമാ ദേവി  
|പി.ടി.എ. പ്രസിഡണ്ട്= രമാ ദേവി  
|എം.പി.ടി.എ. പ്രസിഡണ്ട്= റാണി ഖാത്തൂൻ  
|എം.പി.ടി.എ. പ്രസിഡണ്ട്= റാണി ഖാത്തൂൻ  
| സ്കൂൾ ചിത്രം= [[പ്രമാണം:THRIKKANARVATTOM UNION LPS.jpg|thumb|UNION LPS]]‎ ‎|
| സ്കൂൾ ചിത്രം=THRIKKANARVATTOM UNION LPS.jpg|thumb|
|size=350px  
|size=350px  
|caption=  
|caption=  
വരി 47: വരി 47:
== ചരിത്രം ==
== ചരിത്രം ==
''തൃക്കണാർവട്ടം യൂണിയൻ  എൽ .പി.സ്കൂൾ''
''തൃക്കണാർവട്ടം യൂണിയൻ  എൽ .പി.സ്കൂൾ''
1927- ൽ പ്രവർത്തനമാരംഭിച്ചു. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ എസ് ആർ എം റോഡിലാണ് 90 ഓളം വർഷം പഴക്കമുള്ള ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .30 സെന്റ് സ്ഥലം ഉൾകൊള്ളുന്ന ഈ വിദ്യാലയം സ്ഥലത്തെ ഏതാനും പ്രമുഖരായ വ്യക്തികളുടെ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ടതാണ്.ശ്രീമാൻ പീടിയെക്കൽ അബ്ദുൽ റഹ്മാൻ ആയിരുന്നു ആദ്യത്തെ മാനേജർ. അദ്ദേഹത്തിന്റെ  കാല ശേഷം മകൻ ശ്രീ മുഹമ്മദ് ഇക്ബാൽ മാനേജർസ്ഥാനം ഏറ്റെടുത്തുവെങ്കിലും  അദ്ധേഹത്തിന്റെ  അകാല നിര്യാണത്തെ തുടർന്ന് മാറ്റ് ആരും സ്ഥാനം ഏറ്റെടുത്തില്ല .അതിനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . നിലവിൽ ഇത് ഒരു വ്യക്തിഗത സ്ഥാപനമാണ് .1991 -92 കാലയളവാണ് ഈ സ്കൂൾ അൺ ഇക്കണോമിക്ക് സ്കൂൾ ആയി മാറിയത് .1995 -96 -ൽ മാനേജർ ഉണ്ടായില്ല .തൻമൂലം റിസീവർ ഭരണം വന്നു. കുട്ടികളും അദ്ധ്യാപകരും കുറവായിരുന്ന ഈ സ്കൂളിൽ 2005 ന് ശേഷമാണ് എല്ലാ ക്ലാസ്സുകളിലേക്കും അദ്ധ്യാപകരെ നിയമിക്കുകയും കൂടുതൽ കുട്ടികളെ ചേർത്തുകൊണ്ട് നല്ല ഒരു നിലവാരത്തിലേക്ക് ഈ സ്കൂൾ ഉയർന്നു വന്നത് സ്കൂളിൽ തുടക്കം മുതൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം സ്കൂളിൽ നിന്ന് തന്നെയാണ് നൽകിയത്. കൂടാതെ എല്ലാ വിധ പഠന സഹായങ്ങളും അധ്യാപകരും രക്ഷകർത്താക്കളും ഒത്തു ചേർന്ന്  അന്നു മുതൽ ഇന്നുവരെ നൽകിക്കൊണ്ടിരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന സാധാരണകർക്കുള്ള  ഏക ആശ്രയവും ഏക മുസ്ലിം സ്കൂളാണിത്.
1927- ൽ പ്രവർത്തനമാരംഭിച്ചു. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ എസ് ആർ എം റോഡിലാണ് 90 ഓളം വർഷം പഴക്കമുള്ള ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .30 സെന്റ് സ്ഥലം ഉൾകൊള്ളുന്ന ഈ വിദ്യാലയം സ്ഥലത്തെ ഏതാനും പ്രമുഖരായ വ്യക്തികളുടെ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ടതാണ്.ശ്രീമാൻ പീടിയെക്കൽ അബ്ദുൽ റഹ്മാൻ ആയിരുന്നു ആദ്യത്തെ മാനേജർ .[[യൂണിയൻ എൽ. പി. സ്കൂൾ തൃക്കണാർവട്ടം/ചരിത്രം|കൂടുതൽ വായിക്കുക]]  
ഈ പരിമിതികൾക്കിടയിലും അസംഘ്യം  പ്രതിഭാശാലികൾക്കും പ്രഗത്ഭരായ ഡോക്ടർമാർ , ജഡ്ജി തുടങ്ങി മുൻ കൊച്ചി കോർപറേഷൻ മേയറും നിലവിൽ കൗൺസിലറും ആയ കെ .എം ഹംസകുഞ്ഞ് ,ജസ്റ്റിസ്  ഷംസുദ്ധീൻ എന്നിങ്ങനെ ഇന്ന് സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള പല പ്രമുഖരും തങ്ങളുടെ പഠനത്തിന്റെ ആദ്യ ചുവടു വെച്ചത് ഈ സ്കൂളിൽ ആയിരുന്നു .


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620088...2101750" എന്ന താളിൽനിന്ന് ശേഖരിച്ചത്