"വി വി എച്ച് എസ് എസ് താമരക്കുളം/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==ശാസ്ത്രരംഗം ആലപ്പുഴ ജില്ലാ ശാസ്ത്രസംഗമം സയൻസ് (HS)വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ  അഭിജിത്ത് T.S==
<gallery mode="packed" heights="200">
പ്രമാണം:36035 ABHIJITH.jpg
</gallery>
==Excise Dept  സംഘടിപ്പിച്ച Football മത്സരത്തിൽ V.V.HSS താമരക്കുളം വിജയികളായി.==
<gallery mode="packed" heights="200">
പ്രമാണം:36035 EXX1.jpg
</gallery>
==കായംകുളം വിദ്യാഭ്യാസ ഉപജില്ലാതല ഗെയിംസ് ഓവറോൾ==
കായംകുളം വിദ്യാഭ്യാസ ഉപജില്ലാതല ഗെയിംസ് ഓവറോൾ ട്രോഫി കായംകുളം  എ.ഇ.ഒ എസ്.സിന്ധു നിന്നും ഹെഡ്മാസ്റ്റർ  എ.എൻ ശിവപ്രസാദ് ,പി.ടി.എ പ്രസിഡന്റ് ശ്രീ എസ്.ഷാജഹാൻ  ഡെപ്യൂട്ടി  എച്ച്.എം സഫീന ബീവി ,സി. സന്തോഷ് കുമാർ ,മാതൃസംഗമം കൺവീനർ ഫസീല ബീഗം, , തുടങ്ങിയവർ ഏറ്റുവാങ്ങുന്നു.
<gallery mode="packed" heights="200">
പ്രമാണം:36035 GAMES OAL.jpg 
</gallery>
==അറുപത്തിരണ്ടാം സംസ്ഥാന കലോത്സവ വിജയികൾ ==
<gallery mode="packed" heights="300">
പ്രമാണം:36035 hafsal.jpg|'''സംസ്ഥാന സ്കൂൾ  കലോത്സവത്തിൽ മാപ്പിളപ്പാട്ട് ,അറബിപദ്യം  എന്നിവകളിൽ A ഗ്രേഡ് കരസ്ഥമാക്കിയ മുഹമ്മദ് ഹഫ്സൽ''' 
</gallery>
==സംസ്ഥാന മേളകൾ 2023 ==
<gallery mode="packed" heights="200">
പ്രമാണം:36035 wes.jpg
പ്രമാണം:36035 ssf1.jpg
</gallery>
==ആലപ്പുഴ  ജില്ലാ കലോത്സവവിജയികൾ ==
<gallery mode="packed" heights="200">
പ്രമാണം:36035 ayf4.jpg
പ്രമാണം:36035 ayf6.jpg
പ്രമാണം:36035 ayf2.jpg
പ്രമാണം:36035 ayf5.jpg
പ്രമാണം:36035 yfa1.jpg
പ്രമാണം:36035 ayf7.jpg
</gallery>
==കരാട്ടെ ചാംപ്യൻഷിപ്==
<gallery mode="packed" heights="200">
പ്രമാണം:36035 MELA23.jpg
</gallery>
==24-ാം തവണയും കായംകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ==
<gallery mode="packed" heights="200">
പ്രമാണം:36035 UL1.jpg
പ്രമാണം:36035 UL2.jpeg
</gallery>
== ആലപ്പുഴ  ജില്ലാ ശാസ്ത്രമേള-2023 ഓവറോൾ==
ശാസ്ത്ര മേളയിൽ HS still Model ഒന്നാം സ്ഥാനം നേടിയ നിഹാലും ഗൗരിയും
<gallery mode="packed" heights="200">
പ്രമാണം:36035 MELA16.jpeg
പ്രമാണം:36035 MELA15.jpeg
</gallery>
==കായംകുളം ഉപജില്ലാ ശാസ്ത്രമേള-2023 ഓവറോൾ==
<gallery mode="packed" heights="200">
പ്രമാണം:36035 SAS1.jpg
പ്രമാണം:36035 MELA11.jpg
പ്രമാണം:36035 MELA12.jpg
</gallery>
==കായംകുളം ഉപജില്ലാ IT മേള-2023 വിജയികൾ==
<gallery mode="packed" heights="200">
പ്രമാണം:36035 IT1.jpg
പ്രമാണം:36035 IT2.jpg
പ്രമാണം:36035 IT3.jpg
പ്രമാണം:36035 IT4.jpg
</gallery>
==കായംകുളം ഉപജില്ലാതല ഫുട്ബോൾ മത്സരത്തിൽ വിജയി==
<gallery mode="packed" heights="200">
പ്രമാണം:36035 sp1.jpg
പ്രമാണം:36035 sp2.jpg
പ്രമാണം:36035 sp3.jpg
</gallery>
==അറിവുത്സവം സബ് ജില്ലാതല വിജയി==
<center><gallery heights="200" widths="200" mode="nolines">
പ്രമാണം:36036 ari.jpg |നടുവിൽ|ലഘുചിത്രം|
</gallery></center>
==USS വിജയികൾ==
<center><gallery heights="200" widths="200" mode="nolines">
പ്രമാണം:36035 uss5.jpeg |നടുവിൽ|ലഘുചിത്രം|
</gallery></center>
==സുബ്രുതോ കപ്പ് വിജയം==
കായംകുളം വിദ്യാഭ്യാസ ഉപജില്ല  ജൂനിയർ  ആൺകുട്ടികളുടെ വിഭാഗംസുബ്രുതോ കപ്പ് നേടിയ താമരക്കുളംVVHSS ടീം.ആകെ 8 ടീമുകൾ പങ്കെടുത്തു.ഫൈനലിൽ കട്ടച്ചിറ Kennedy സ്കൂളിനെ 2 - 1 ന് പരാജയപ്പെടുത്തി vvhs താമരക്കുളം ജേതാക്കളായി.
<center><gallery heights="200" widths="200" mode="nolines">
പ്രമാണം:36035 sfb.jpg |നടുവിൽ|ലഘുചിത്രം|
</gallery></center>
==സർഗ്ഗപ്രഭ അവാർഡ് 2023==
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ സംഘടിപ്പിച്ച "സർഗ്ഗപ്രഭ 2023" ചടങ്ങിൽ വെച്ച് ആലപ്പുഴ ജില്ലയിൽ 100% വിജയവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയതും ,കായംകുളം ഉപജില്ല സ്കൂൾ കലോത്സവം ഓവറോളും കരസ്ഥമാക്കിയ  താമരക്കുളം വി.വി.എച്ച്.എസ്.എസിന് ആദരവ് .എച്ച്.എം  എ.എൻ ശിവപ്രസാദ്  ശ്രീ ആർ.നാസർ അവർകളുടെ കയ്യിൽ നിന്ന്  അവാർഡ് ഏറ്റുവാങ്ങിയപ്പോൾ.
<center><gallery heights="200" widths="200" mode="nolines">
പ്രമാണം:36035 sp.jpg|നടുവിൽ|ലഘുചിത്രം|
</gallery></center>
==പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെ  അഭിനന്ദനം==
VVHSS അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ '''റാഫീ രാമനാഥ്''' ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായി.സ്കൂൾ പരിസരത്ത് മിയാവാക്കി വനം നിർമ്മിച്ച് പരിസ്ഥിതി സംരക്ഷണത്തിന് മാതൃക ആയതിനാണ് മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി അഭിനന്ദിച്ചത്
<center><gallery heights="400" widths="200" mode="nolines">
പ്രമാണം:36035 VIDDYA1.jpg |നടുവിൽ|ലഘുചിത്രം|
</gallery></center>
==SSLC RESULT 2023==
<center><gallery heights="200" widths="200" mode="nolines">
പ്രമാണം:36035 result.jpg |നടുവിൽ|ലഘുചിത്രം|
</gallery></center>
2,360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921290...2100820" എന്ന താളിൽനിന്ന് ശേഖരിച്ചത്