"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 161: വരി 161:
ഈ വർഷത്തെ  റിപ്പബ്ലിക്റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പ്രധാനധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചറുടെ പതാക ഉയർത്തൽ ചടങ്ങോടു കൂടി ആരംഭിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ശ്രി.പി.എം പീതാംബരൻ മാസ്റ്റർ മുഖ്യാതിഥി യായിരുന്നു. ഭരണഘടന രൂപീകരണത്തെ ക്കുറിച്ചും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും Dr. ബി.ആർ അംബേദ്കറിനെക്കുറിച്ചും വിശദമായ വിശകലനം അദ്ദേഹം നടത്തി. ഭരണഘടന ആമുഖ വായന ,ദേശഭക്തി ഗാനം, വിവിധ വിഷയങ്ങളെക്കുറിച്ചുട്ടുള്ള പ്രസംഗങ്ങൾ, റിപ്പബ്ലിക് ദിന ക്വിസ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ ഏവരുടേയും ശ്രദ്ധ ആകർഷിച്ചു.
ഈ വർഷത്തെ  റിപ്പബ്ലിക്റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പ്രധാനധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചറുടെ പതാക ഉയർത്തൽ ചടങ്ങോടു കൂടി ആരംഭിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ശ്രി.പി.എം പീതാംബരൻ മാസ്റ്റർ മുഖ്യാതിഥി യായിരുന്നു. ഭരണഘടന രൂപീകരണത്തെ ക്കുറിച്ചും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും Dr. ബി.ആർ അംബേദ്കറിനെക്കുറിച്ചും വിശദമായ വിശകലനം അദ്ദേഹം നടത്തി. ഭരണഘടന ആമുഖ വായന ,ദേശഭക്തി ഗാനം, വിവിധ വിഷയങ്ങളെക്കുറിച്ചുട്ടുള്ള പ്രസംഗങ്ങൾ, റിപ്പബ്ലിക് ദിന ക്വിസ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ ഏവരുടേയും ശ്രദ്ധ ആകർഷിച്ചു.


'''2022 ജൂൺ 1 പ്രവേശനോത്സവം'''
🌟🌟2022 ജൂൺ 1 പ്രവേശനോത്സവം 🌟🌟


2022...2023 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് ഗംഭീരമായി നടത്തുകയുണ്ടായി... സ്കൂളും പരിസരവും ഭംഗിയായി അലങ്കരിച്ചു... പ്രവേശന ഗാനത്തിന്റെ അകമ്പാടിയോടെ നവാഗതരെ സമ്മാനങ്ങൾ... മധുരം എന്നിവ നൽകി സ്കൂളിലേക്ക് എതിരേറ്റു.... തുടർന്നു നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക അജിത കുമാരി ടീച്ചർ.... വാർഡ് മെമ്പർ ശ്രീ ആരോഷ്.. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനിമോൾ സാബു... മാനേജർ ശ്രീ കെ ഗോപകുമാർ... രക്ഷിതാക്കൾ PTA അംഗങ്ങൾ..അധ്യാപകർ... കുഞ്ഞു മക്കൾ എന്നിവർ സന്നിഹിതരായിരുന്നു... സൗജന്യ പാഠ പുസ്തക വിതരണം... പഠനോപകരണങ്ങളുടെ വിതരണം,.. യൂണിഫോം വിതരണം എന്നിവയും നടത്തുകയുണ്ടായി... കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി...


'''ജൂൺ 5 2022  പരിസ്ഥിതി ദിനം'''
'''ജൂൺ 5 2022  പരിസ്ഥിതി ദിനം'''....
 
ലോക പരിസ്ഥിതി ദിനാചരണം ജൂൺ 5 നു സമുചിതമായി ആചരിച്ചു... പ്രധാന അധ്യാപിക അജിത കുമാരി ടീച്ചർ കുട്ടികൾക്കൊപ്പം സ്കൂൾ മുറ്റത്തു മഹാഗണി വൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടു.. അധ്യാപകരും കുട്ടികളും വീട്ടിലും പരസരത്തും വൃക്ഷ തൈകൾ നട്ടു... ""ഒരേ ഒരു ഭൂമി "" എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി.... പോസ്റ്റർ പ്രദർശനം.... പരിസ്ഥിതി ദിന പ്രതിജ്ഞ... പ്രസംഗം... കവിതാലാപനം... ചിത്ര രചന മത്സരം... എന്നിവ കുട്ടികൾക്കായി നടത്തി... ഇക്കൊ ക്ലബ്‌... ശാസ്ത്ര ക്ലബ്‌ എന്നിവയുടെ സംയുക്ത ഉദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ ശ്രീ സോമൻ കാര്യാട്ട് നിർവഹിച്ചു...


'''ജൂൺ 10 പ്രീപ്രൈമറി പ്രവേശനേത്സവം'''
'''ജൂൺ 10 പ്രീപ്രൈമറി പ്രവേശനേത്സവം'''


'''ജൂൺ 10 പരിസ്ഥിതി ശാസ്ത്ര ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം'''
2022...2023 വർഷത്തിലെ പ്രവേശനോത്സവം 10/06/2023നു ഗംഭീരമായി നടന്നു... രാവിലെ പത്തു മണിയോടെ പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിച്ചു....100 കുട്ടികൾ നിരനിരയായി മാതാപിതാക്കളോടൊപ്പം ആദ്യമായി സ്കൂളിലേക്ക് കടന്നുവന്നത് ഏറെ കൗതുകം ഉണർത്തുന്നതായിരുന്നു... കുഞ്ഞുങ്ങൾക്ക് നൽകുവാനായി പഠന ഉപകരണങ്ങളും മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകി കുട്ടികളെ ആനയിച്ചു.... അധ്യാപകർ... PTA പ്രസിഡന്റ്... വാർഡ് മെമ്പർമാർ എന്നിവർക്കൊപ്പം KG അധ്യാപകർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു... KG അധ്യാപകർ മാതാപിതാക്കൾക്ക് തങ്ങളെ പരിചയപ്പെടുത്തി... അധ്യാപകർ കുട്ടികളെ ക്ലാസ്സ്‌ റൂമിൽ കൊണ്ടുപോകുകയും ക്ലാസ്സ്‌ കാണിച്ചു കൊടുക്കുകയും ചെയ്യ്തു... ഏകദേശം 12 മണിയോടെ ചടങ്ങുകൾ അവസാനിച്ചു...
 
 
'''ജൂൺ 10 പരിസ്ഥിതി ശാസ്ത്ര ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം'''.
 
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ സോമൻ കാര്യാട്ട് പരിസ്ഥിതി ശാസ്ത്ര ക്ലബ്‌കളുടെ സംയുക്ത ഉദ്ഘാടനം നിർവഹിച്ചു... പരിസ്ഥിതി യുടെ പ്രാധാന്യം ആദ്ദേഹം കുട്ടികൾക്ക് ബോധ്യപ്പെടുത്തി... ശാസ്ത്ര പരീക്ഷണങ്ങളിലൂടെ kadaന്നു പോയ ക്ലാസ്സ്‌ കുട്ടികൾക്ക് ഏറെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു...
 
 
'''ജൂൺ 13 മഴക്കാല രോഗങ്ങൾ - ബോധവ ത്ക്കരണ ക്ലാസ്'''
 
പുത്തൂർ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ ടി ആർ രാമചന്ദ്രൻ സർ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ എടുത്തു... ആരോഗ്യ കേന്ദ്രത്തിലെ സുജാത സിസ്റ്റർ... സജിത സിസ്റ്റർ എന്നിവരും അനുഭവങ്ങൾ പങ്കുവെച്ചു...




'''ജൂൺ 13 മഴക്കാലേ രേഗ്ഗങ്ങൾ - ബോധവ ത്ക്കരണ ക്ലാസ്'''




'''ജൂൺ 21 യോഗാ ദിനം - ഹെൽത്ത് ക്ലബ് ഉദ്ഘാടനം'''
'''ജൂൺ 21 യോഗാ ദിനം - ഹെൽത്ത് ക്ലബ് ഉദ്ഘാടനം'''


അന്താരാഷ്ട്ര യോഗ ദിനവും ഹെൽത്ത് ക്ലബ്‌ ഉദ്ഘാടനവും ഉച്ചക്ക് 2.30 നു സ്കൂൾ ഹാളിൽ വെച്ച് നടന്നു...യോഗ മാസ്റ്റർ രാഹുൽ പ്രധാന അതിഥി ആയിരുന്നു... തുടർന്നു യോഗ പരിശീലനം നടന്നു...


'''ജൂൺ 22 വായന മാസാചരണം വിദ്യാരംഗം കലാസാഹിത്യ വേ ദി ബാലസഭ സംയുക്ത ഉദ്ഘാടനം.'''
'''ജൂൺ 22 വായന മാസാചരണം വിദ്യാരംഗം കലാസാഹിത്യ വേ ദി ബാലസഭ സംയുക്ത ഉദ്ഘാടനം.'''


വായനാ മാസാചരണം... ജൂൺ 19 മുതൽ നടന്നു... ഓരോ ദിവസവും ഓരോ കവികളെ.... കൃതികളെ പരിചയപ്പെടുത്തി.... നാടൻ പാട്ട് കലാകാരൻ പി ഡി പ്രകാശ് ബാബു മുഖ്യ അതിഥി ആയിരുന്നു.... വിദ്യാരംഗം കലാ സാഹിത്യവേദി... ബാല സഭ എന്നിവയുടെ സംയുക്ത ഉദ്ഘാടനം ഈ ദിവസങ്ങളിൽ നടന്നു... വിവിധ ഭാഷകളിലെ കവിതാലാപനം... ക്വിസ്... വായനാ മത്സരം... വായനശാല  സന്ദർശനം... ചിത്രരചന.... പദ്യ പാരായണം എന്നീ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടന്നു...
'''ജൂൺ 24 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാച രണം'''


'''ജൂൺ 24 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനായരണം'''
ഹെൽത്ത് ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ 24/06/2022 നു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ RBSK നഴ്‌സ്‌ ശ്രീമതി ജെൻസി സിസ്റ്റർ ന്റെ നേതൃത്വത്തിൽ നടന്നു... ലഹരി... ദൂഷ്യ ഫലങ്ങൾ എന്നിവ സിസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.... കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ കൾ തയ്യാറാക്കി... അന്നേ ദിവസം കുട്ടികളുടെ ആരോഗ്യ പരിശോധനയും നടന്നു... കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു...




'''ജൂലായ് 5 ബഷീർ ഓർമ ദിനം'''
'''ജൂലായ് 5 ബഷീർ ഓർമ ദിനം'''


ബഷീർ ദിനത്തോടനുബന്ധിച്ചു വൈക്കം മുഹമ്മദ്‌ ബഷീർ ന്റെ കഥാ പാത്രങ്ങളുടെ ദൃശ്യ  ആവിഷ്കാരം... കുട്ടികൾ ആദ്ദേഹത്തിന്റെ കഥാ പാത്രങ്ങളെ അനുകരിക്കുകയും ചെയ്യ്തു.... ചിത്രരചന യിൽ ബഷീറും അദ്ദ്ദേഹത്തിന്റെ കഥാ പാത്രങ്ങളും നിറഞ്ഞു നിന്നു...


'''ജൂലായ് 7 ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗാന്ധി ദർശൻ ആർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ഉദ്ഘാടനം'''
'''ജൂലായ് 7 ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗാന്ധി ദർശൻ ആർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ഉദ്ഘാടനം'''
പ്രധാന അധ്യാപിക ശ്രീമതി അജിത കുമാരി പ്രധാന അതിഥി.... ലീന ടീച്ചർ ആശംസകൾ.... വിവിധ ക്ലബ്‌ അംഗങ്ങൾ പരിപാടികൾ അവതരിപ്പിച്ചു....




'''ജൂലായ് - 8 അധ്യാപക രക്ഷാകർത്തു''' '''സമിതി പെതുയോഗവും ബോധവത്ക്കരണ ക്ലാസ്സും.'''
'''ജൂലായ് - 8 അധ്യാപക രക്ഷാകർത്തു''' '''സമിതി പെതുയോഗവും ബോധവത്ക്കരണ ക്ലാസ്സും.'''


 
2022...2023 വർഷത്തെ PTA പൊതുയോഗം... ഉച്ചക്ക് 1.30 നു സ്കൂളിൽ നടന്നു.... മാനേജർ ശ്രീ കെ ഗോപകുമാർ ഉദ്ഘാടനം... PTA പ്രസിഡന്റ് ബിനോയ്‌ ഓതോട്ടിൽ അധ്യക്ഷൻ....200 ഓളം മാതാപിതാക്കൾ പങ്കെടുത്തു... ലഹരി എന്ന വിപത്തിനെ കുറിച്ച് ഒല്ലൂർ പോലീസ് സ്റ്റേഷൻ CPO മഞ്ജുള madam രക്ഷിതാക്കൾക്ക് ക്ലാസ്സ്‌ എടുത്തു....പ്രധാന അധ്യാപിക അജിത കുമാരി ടീച്ചർ റിപ്പോർട്ട്‌ അവതരിപ്പിച്ചു... PTA ഭാരവാഹികളെ തെരഞ്ഞെടുത്തു... ഷിജു പാണ്ടാരി.. പ്രസിഡന്റ്... ഷിബു ജോസ്‌... വൈസ് പ്രസിഡണ്ട്‌... ഗ്രീഷ്മ ബിജു MPTA പ്രസിഡണ്ട്‌... ശ്രീമതി ഷോബി... വൈസ് പ്രസിഡണ്ട്‌...
'''ജൂലായ് 21 - ചാന്ദ്രദിനാഘോഷം'''




'''ജൂലായ് 22- പ്രീപ്രൈമറി പി.ടി.എ മീറ്റിംങ്ങ്'''
🌟🌟ജൂലായ് 21 - ചാന്ദ്ര ദിനം 🌟🌟


ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു... ചന്ദ്ര മനുഷ്യൻ ക്ലാസുകൾ തോറും സന്ദർശിക്കുകയും അനുഭവങ്ങൾ പങ്കു വെക്കുകയും ചെയ്തു.. റോക്കറ്റ് ഉൾപ്പടെയുള്ള മാതൃകകൾ കുട്ടികൾ തയ്യാറാക്കി.... ചാന്ദ്ര ദിനാഘോഷ ചടങ്ങുകൾ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ സോമൻ കാര്യാട്ട് ഉദ്ഘാടനം ചെയ്തു... പ്രധാന അധ്യാപിക അധ്യക്ഷ.... യോഗത്തിൽ കെയർ ഇന്ത്യ ഓർഗനൈസേഷൻ ഒറീസാ യിലെ പ്രതിനിധികളായ ഡോക്ടർ ജ്യോതി പ്രകാശ്.. പ്യാരി മോഹൻ എന്നിവരുടെ സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു.... ഇന്നേ ദിവസം ബാലവേദി ക്ലബ്‌ രൂപീകരണം നടന്നു... എഡിസൺ ബാലവേദി എന്ന് നാമകരണം ചെയ്തു.... ദേവാനന്ദ് പ്രസിഡന്റ്.... അൽവിനാ ബിജു ജോയിന്റ് സെക്രട്ടറി അർച്ചന വൈസ് പ്രസിഡണ്ട്‌.... ലഘു പരീക്ഷണങ്ങൾ നടത്തി.... കോളാഷ് പ്രദർശനം... ഭിന്ന ശേഷിക്കാരനായ ആൽബിൻ ന്റെ അമ്പിളി മാമൻ എന്ന കവിത അവതരണം എന്നിവയും ചാന്ദ്ര ദിനത്തിന്റെ ഭാഗം ആയി നടന്നു...


'''ആഗസ്റ്റ്'''  '''6 ഹിരോഷിമ ദിനം'''
'''ആഗസ്റ്റ്'''  '''6 ഹിരോഷിമ ദിനം'''
വരി 204: വരി 224:
'''ആഗസ്റ്റ് 9 നാഗസാക്കി ദിനം'''
'''ആഗസ്റ്റ് 9 നാഗസാക്കി ദിനം'''


ഓഗസ്റ്റ് 6 ഹിരോഷിമ ദിനം അവധി ആയതിനാൽ ആ ദിനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തേക്കുറിച്ചും ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ share ചെയ്തു.... ഓഗസ്റ്റ് 8 നു കുട്ടികൾ സുഡാക്കോ കൊക്കുകൾ നിർമിച്ചു.... യുദ്ധ വിരുദ്ധ പോസ്റ്റർ കൾ തയ്യാറാക്കി.... ഓഗസ്റ്റ് 9 നു യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു.... പ്രഭാഷണം നടത്തി...


'''ആഗസ്റ് 10 മുതൽ 15 വരെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''
'''ആഗസ്റ് 10 മുതൽ 15 വരെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''
വരി 225: വരി 246:


സ്കൂൾ അസംബ്ലിയിൽ HM ശ്രീമതി അജിത ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. കുട്ടികളുടെ പ്രതിനിധി ദേവാനന്ദ് ആശംസകൾ നേർന്നു.. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു.. കൃഷിപതിപ്പ് തയ്യാറാക്കി... കുട്ടി കർഷകർ ആയി വേഷം വേഷമണിഞ്ഞു റാലിയിൽ പങ്കെടുത്തു... കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം ആയി സ്കൂളിൽ പച്ചക്കറി വിത്തുകളും തൈകളും അധ്യാപകരും കുട്ടികളും ചേർന്നു നടുകയും ചെയ്തു..
സ്കൂൾ അസംബ്ലിയിൽ HM ശ്രീമതി അജിത ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. കുട്ടികളുടെ പ്രതിനിധി ദേവാനന്ദ് ആശംസകൾ നേർന്നു.. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു.. കൃഷിപതിപ്പ് തയ്യാറാക്കി... കുട്ടി കർഷകർ ആയി വേഷം വേഷമണിഞ്ഞു റാലിയിൽ പങ്കെടുത്തു... കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം ആയി സ്കൂളിൽ പച്ചക്കറി വിത്തുകളും തൈകളും അധ്യാപകരും കുട്ടികളും ചേർന്നു നടുകയും ചെയ്തു..
🌟ഓണം 2022🌟
🌟ഓണം 2022🌟


ഓണാഘോഷം സെപ്റ്റംബർ 2 നു ആയിരുന്നു... ഓണസദ്യ....ഓണപ്പൂക്കളം... ഓണപ്പാട്ടുകൾ.. കസേരകളി... വടംവലി.... തിരുവാതിരകളി എന്നിവ യോടെ ഓണം ആഘോഷമാക്കി മാറ്റി.... മാനേജർ... പ്രധാന അധ്യാപിക... അധ്യാപകർ... PTA അംഗങ്ങൾ... ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും ഒപ്പം കുട്ടികളും വിഭവ സമൃദ്ധമായ സദ്യ യിൽ പങ്കെടുത്തു...
ഓണാഘോഷം സെപ്റ്റംബർ 2 നു ആയിരുന്നു... ഓണസദ്യ....ഓണപ്പൂക്കളം... ഓണപ്പാട്ടുകൾ.. കസേരകളി... വടംവലി.... തിരുവാതിരകളി എന്നിവ യോടെ ഓണം ആഘോഷമാക്കി മാറ്റി.... മാനേജർ... പ്രധാന അധ്യാപിക... അധ്യാപകർ... PTA അംഗങ്ങൾ... ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും ഒപ്പം കുട്ടികളും വിഭവ സമൃദ്ധമായ സദ്യ യിൽ പങ്കെടുത്തു...
🌟സെപ്റ്റംബർ 5 അധ്യാപകദിനം 🌟
🌟സെപ്റ്റംബർ 5 അധ്യാപകദിനം 🌟


ഓണാവധിക്കുള്ളിൽ ആയിരുന്നു അധ്യാപകദിനം... അധ്യാപകദിനത്തിന്റെ ഭാഗം ആയി കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്കു കത്തുകൾ കൈമാറി... ആശംസകാർഡുകൾ നൽകി...കുട്ടി അധ്യാപകർ ക്ലാസ്സ്‌ എടുത്തു... എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏറെ സന്തോഷത്തോടെ പങ്കെടുത്തു..
ഓണാവധിക്കുള്ളിൽ ആയിരുന്നു അധ്യാപകദിനം... അധ്യാപകദിനത്തിന്റെ ഭാഗം ആയി കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്കു കത്തുകൾ കൈമാറി... ആശംസകാർഡുകൾ നൽകി...കുട്ടി അധ്യാപകർ ക്ലാസ്സ്‌ എടുത്തു... എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏറെ സന്തോഷത്തോടെ പങ്കെടുത്തു..
🌟ലോക ഓസോൺ ദിനം... സെപ്റ്റംബർ 16🌟
🌟ലോക ഓസോൺ ദിനം... സെപ്റ്റംബർ 16🌟


വരി 236: വരി 260:


🌟ജലം ബാലോത്സവം 🌟
🌟ജലം ബാലോത്സവം 🌟
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 21/09/2022 നു സ്കൂളിൽ വെച്ച് നടന്നു... UP ക്ലാസ്സിലെ കുട്ടികൾ... അധ്യാപകർ... ജനപ്രതിനിധികൾ... ശാസ്ത്രസാഹിത്യ പരിഷത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു... നിരീക്ഷണം... പരീക്ഷണം... ഭാഷ... എന്നീ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ നടന്നു... പ്രശ്നോത്തരി... പരസ്പര ചർച്ചകൾ... എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കടന്നു പോയി... അവിസ്മരണീയമായ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകിയ ഒരു പഠന ക്യാമ്പ്‌...
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 21/09/2022 നു സ്കൂളിൽ വെച്ച് നടന്നു... UP ക്ലാസ്സിലെ കുട്ടികൾ... അധ്യാപകർ... ജനപ്രതിനിധികൾ... ശാസ്ത്രസാഹിത്യ പരിഷത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു... നിരീക്ഷണം... പരീക്ഷണം... ഭാഷ... എന്നീ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ നടന്നു... പ്രശ്നോത്തരി... പരസ്പര ചർച്ചകൾ... എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കടന്നു പോയി... അവിസ്മരണീയമായ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകിയ ഒരു പഠന ക്യാമ്പ്‌...


വരി 249: വരി 274:
ഗാന്ധിജിജയന്തി 🌟🌟
ഗാന്ധിജിജയന്തി 🌟🌟


ഞായറാഴ്ച ആയതിനാൽ ഓൺലൈൻ... Off line പ്രവർത്തനങ്ങൾ നടത്തി... ഗാന്ധിപതിപ്പു നിർമാണം... പോസ്റ്റർ നിർമാണം... ഗാന്ധി ചിത്രരചന.... പ്രസംഗം... കഥാവായന.. ആത്മകഥ... ജീവചരിത്രം... ഗാന്ധി സന്ദേശം കൈമാറൽ... ഗാന്ധി കവിതകൾ എന്നീ പ്രവർത്തനങ്ങളിലൂടെ... കുട്ടികൾ കടന്നുപോയി... കുട്ടികൾ ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു
ഞായറാഴ്ച ആയതിനാൽ ഓൺലൈൻ... Off line പ്രവർത്തനങ്ങൾ നടത്തി... ഗാന്ധിപതിപ്പു നിർമാണം... പോസ്റ്റർ നിർമാണം... ഗാന്ധി ചിത്രരചന.... പ്രസംഗം... കഥാവായന.. ആത്മകഥ... ജീവചരിത്രം... ഗാന്ധി സന്ദേശം കൈമാറൽ... ഗാന്ധി കവിതകൾ എന്നീ പ്രവർത്തനങ്ങളിലൂടെ... കുട്ടികൾ കടന്നുപോയി... കുട്ടികൾ ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു..
 
🌟🌟ലഹരി വിമുക്ത കേരളം 🌟🌟
 
സ്കൂൾ തല ലഹരി വിമുക്ത പ്രവത്തനങ്ങൾക്ക് ഒക്ടോബർ 6 വ്യാഴാഴ്ച തുടക്കം കുറിച്ചു... സ്കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ നിർവഹിച്ചു... ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചു പോസ്റ്റർ തയ്യാറാക്കൽ... പ്രദർശനം... വീഡിയോ പ്രദർശനം... മുഖ്യമന്ത്രി യുടെ ലഹരി വിരുദ്ധ സന്ദേശം ശ്രവിക്കൽ... ലഹവിരുദ്ധ പ്രതിജ്ഞ എടുക്കൽ... പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ജനജാഗ്രത സമിതി രൂപീകരണം... ലഹരി വിരുദ്ധ റാലി എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കടന്നു പോയി... ലഹരി എന്ന ആപത്തു തടയാനായി തങ്ങൾക്കു പറ്റുന്നതെല്ലാം ചെയ്യുമെന്ന് കുട്ടികൾ ഉറപ്പിച്ചു പറഞ്ഞു...
 
🌟🌟ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള 🌟🌟
 
സ്കൂൾതല മേള 7/10/2022 നു സ്കൂൾ ഹാളിൽ നടന്നു... LP... UP പ്രത്യേകവിഭാഗങ്ങൾ ആയാണ് മേള സംഘടിപ്പിച്ചത്... വർക്കിംഗ്‌.... സ്റ്റിൽ.... എക്സ്പീരിമെന്റ്... ചാർട്ട്.. Drawing.... വർക്ക്‌ എക്സ്പീരിയൻസ്... എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ അവരുടെ മാതൃകകൾ പ്രദർശിപ്പിച്ചു.... പ്രവൃത്തി പരിചയത്തിൽ തത്സമയ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു... ഒപ്പം IT ക്വിസ് മത്സരവും നടന്നു... മികച്ച ഉൽപ്പന്നങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു....
 
🌟🌟ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ 🌟🌟
 
ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗം ആയി ഒക്ടോബർ 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് രക്ഷിതാക്കൾക്കും UP ക്ലാസ്സിലെ കുട്ടികൾക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു..
തൃശൂർ റേഞ്ച് സിവിൽ എക്‌സൈസ് ഓഫീസർ ശ്രീരാഗ് ആണ് ക്ലാസ്സ്‌ നയിച്ചത്... വാർഡ് മെമ്പർ... PTA പ്രസിഡണ്ട്‌... PTA പ്രതിനിധികൾ.. എന്നിവരും സന്നിഹിതരായിരുന്നു... ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും വളരെ വിശദമായി അദ്ദേഹം ക്ലാസ്സ്‌ എടുത്തു...
 
🌟🌟ടോയ്ലറ്റ് ബ്ലോക്ക്‌ ഉദ്ഘാടനം 🌟🌟
 
2920-2021 ഒല്ലൂർ MLA യുടെ പ്രത്യേക വികസന ഫണ്ട്‌ 10 ലക്ഷം രൂപ ഉപയോഗിച്ച് ഈ വിദ്യാലയത്തിൽ നിർമിച്ച പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ അവർകൾ ഒക്ടോബർ 10 നു നിർവഹിച്ചു...
ജന പ്രതിനിധികൾ... പുത്തൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌... ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌... മുൻ പ്രധാന അധ്യാപിക വനജകുമാരി ടീച്ചർ... PTA അംഗങ്ങൾ...മാനേജർ..അധ്യാപകർ... വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കി.... ചടങ്ങിൽ വെച്ച് വിദ്യാലയത്തിന്റെ പേരിൽ ഒരു സ്നേഹോപഹാരം മന്ത്രിക്കു സമ്മാനിച്ചു...
 
🌟🌟സ്കൂൾതല KG വിഭാഗം കായികമേള..🌟
 
2022ഒക്ടോബർ 14 നു പ്രധാന അധ്യാപിക ശ്രീമതി അജിതകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്യ്തു.... KG സെക്ഷൻ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.... ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി...
 
🌟🌟ആഗോള കൈകഴുകൽ ദിനം 🌟🌟
ഒക്ടോബർ 15 നു നമ്മുടെ സ്കൂളിലും ആഗോള കൈകഴുകൽ ദിനം ആചരിച്ചു.... ശരിയായ കൈകഴുകൽ... പ്രാധാന്യം... വീഡിയോ പ്രദർശനം... ശുചിത്വ ശീലങ്ങൾ ഓർമപ്പെടുത്തൽ... നല്ല ആഹാര ശീലങ്ങൾ പരിചയപ്പെടുത്തൽ... ഒപ്പം വെള്ളാനിക്കര PHC യിലെ sister ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ എന്നീ പ്രവർത്തനങ്ങൾ കൈകഴുകൽ ദിനം കുട്ടികളിൽ ഓര്മപ്പെടുത്തലുകളായി മാറ്റി....
 
🌟🌟ഭക്ഷ്യമേള 2022🌟🌟
 
ലോകഭക്ഷ്യദിനമായ ഒക്ടോബർ 16 നോടാനുബന്ധിച്ചു വിദ്യാലയത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.... പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കുട്ടികൾ വൈവിധ്യമാർന്ന പലഹാരങ്ങളും കറികളും പ്രദർശിപ്പിച്ചു.... പോഷക സ്‌മൃദ്ധമായ നാടൻ വിഭവങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു... മുരിങ്ങയില പുട്ട്.. ക്യാരറ്റ് പുട്ട്... പാൽപ്പിടി... റാഗിയപ്പം... മത്തങ്ങ ഹൽവ തുടങ്ങിയവ വേറിട്ട വിഭവങ്ങൾ ആയിരുന്നു...
 
🌟🌟ഒക്ടോബർ 28... സ്കൂൾ പാർലമെന്ററി തെരഞ്ഞെടുപ്പു.....
 
തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു.... നാമ നിദേശിക പത്രിക സ്വീകരണം..... പ്രചരണം.... വോട്ടെടുപ്പ്... ഫല പ്രഖ്യാപനം എന്നിവ തികച്ചും ജനാധിപത്യ രീതിയിൽ നടന്നു... ബ്ലസി റോസ് സ്കൂൾ ലീഡർ... ദേവാനന്ദ് അസിസ്റ്റന്റ് സ്കൂൾ ലീഡർ.... ഷാരോൺ കെ ജെ സ്പോർട്സ് ക്യാപ്ടൻ... ആൽബിൻ എം ബിനു അസിസ്റ്റന്റ് സ്പോർട്സ് ക്യാപ്റ്റൻ എന്നിങ്ങനെ തെരെഞ്ഞെടുക്കപ്പെട്ടു....
 
🌟🌟കേരള പ്പിറവി ദിനാഘോഷം.... നവംബർ 1നു.... 🌟🌟
 
കേരളീയ വസ്ത്രങ്ങൾ അണി ഞ്ഞും.... ഭാഷ പ്രതിജ്ഞ എടുത്തും.... കേരളവുമായി ബന്ധപ്പെട്ട കലാ പരിപാടികളുമായി കേരള പ്പിറവി ആഘോഷം സമ്പന്നമായി... കവിതലാപനം.... വഞ്ചിപ്പാട്ട് പ്രസംഗം... പതിപ്പ് തയ്യാറാക്കൽ.... ക്വിസ്
തിരുവാതിരക്കളി എന്നീ പ്രവർത്തങ്ങൾ.....ഉച്ചക്ക് മൂന്ന് മണിക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ.... റാലി.... കുട്ടി ചങ്ങല തീർക്കൽ എന്നിവയിൽ കുട്ടികൾ.... അധ്യാപകർ... ജനപ്രതിനിധികൾ.... PTA പ്രതിനിധികൾ എന്നിവർ ഒത്തു ചേർന്നു...
 
🌟Curriculam Revice 🌟
 
സ്കൂൾ തല സംഘടന സമിതി രൂപീകരണ യോഗം നവംബർ 1ചൊവ്വാഴ്ച 3.30 നു PTA പ്രസിഡന്റ് ഷിജു പാ ണ്ടാരി യുടെ നേതൃത്വത്തിൽ നടന്നു.... പ്രധാന അധ്യാപിക ശ്രീമതി അജിതകുമാരി സ്വാഗതം.... വാർഡ് മെമ്പർ ആരോഷ് ഉദ്ഘാടനം RP രാജേശ്വരി ടീച്ചർ പദ്ധതി വിശദീകരണം എന്നിവ നടത്തി... PTA പ്രധിനിധി കൾ അധ്യാപകർ.... SSK പ്രതിനിധികൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.... വാർഡ് മെമ്പർ രക്ഷാധികാരി... തുടർന്നു സജീവമായ ചർച്ച..നന്ദി.....
 
🌟🌟Curriculam Revice.... ജനകീയ ചർച്ച 🌟🌟
 
നവംബർ 11 നു ഉച്ചക്ക് ഒരു മണി മുതൽ നാലര വരെ സ്കൂൾ ഹാളിൽ.... വാർഡ് മെമ്പർ ഉദ്ഘാടനം... ജനപ്രതിനിധികൾ..... അധ്യാപകർ..... പൂർവ്വ വിദ്യാർത്ഥികൾ... SSK പ്രതിനിധികൾ.... പൂർവ്വ അധ്യാപകർ.... മാതാപിതാക്കൾ... സജീവ ചർച്ച ആറു ഗ്രൂപ്പുകളായി തിരിഞ്ഞ്.... ചർച്ചയിൽ ഉരുതിരിഞ്ഞു വന്നത് അവതരണം... RP രാജേശ്വരി ടീച്ചർ ടെ അവതരണം.....
 
🌟🌟നവംബർ 14... ശിശുദിനം.
 
HM അജിത ടീച്ചർ നെഹ്‌റു വിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി..... ശിശുദിനാശംസകൾ നേർന്നു.... ശിശുദിന സന്ദേശം നൽകി.... കുട്ടി നെഹ്‌റുവിന് റോസാപൂ സമ്മാനിച്ചു.... ആശംസ കാർഡ് നൽകി.... തുടർന്നു കുട്ടികളുടെ കലാപരിപാടികൾ.... പ്രസംഗം... കുട്ടിപ്പാട്ടുകൾ.... Welcome ഡാൻസ്.... തുടർന്നു KG fest.....
 
 
⭐⭐ പാഠ്യ പദ്ധതി പരിഷ്ക്കരങ്ണം.... കുട്ടികളുടെ ചർച്ച
 
നവംബർ 17 വ്യാഴാഴ്ച നടന്നു.തങ്ങളുടേതായ മാറ്റങ്ങൾ ഊന്നിപ്പറഞ്ഞ് കുട്ടികൾ പ്രത്യേകിച്ച് വലിയ ക്ലാസിലെ കുട്ടികൾ ആവേശത്തോടെ ചർച്ചയിൽ പങ്കെടുത്തു. രാജി ടീച്ചർ ക്രോഡീകരണം നടത്തി.
 
. ⭐⭐ നവംബർ 18 ഷൂട്ട്‌ ഔട്ട്‌ മത്സരം
 
ലോക ഫുട്ബോൾ ആവേശലഹരിയിൽ നമ്മുടെ വിദ്യാലയം ഷൂട്ട്‌ ഔട്ട് മത്സരം നടത്തി.  ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളും ആവേശത്തോടെ പന്ത് തട്ടാൻ എത്തിയ കാഴ്ച ഏറെ കൗതുകകരമായിരുന്നു.
 
⭐⭐ ആഗോള മില്ലറ്റ് വർഷം
 
ആഗോള മില്ലറ്റ് വർഷമായി 2023 ആചരിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസുകളും പരിപാടികളും മില്ലറ്റ് വിഭവങ്ങൾ തയ്യാറാക്കലും നവംബർ മാസത്തിൽ നടന്നു.
 
⭐⭐ ലോക ഭിന്നശേഷി ദിനാചരണം ഡിസംബർ 3
 
ഈ ദിനാചരണത്തിന്റെ മുന്നോടിയായി നവംബർ 30ന് ക്ലാസ് തലത്തിൽ പോസ്റ്റർ ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി. ഡിസംബർ ഒന്നിന് ബിഗ് ക്യാൻവാസ്, സ്പെഷ്യൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു.  ബിഗ് ക്യാൻവാസിൽ ജനപ്രതിനിധികൾ, പിടിഎ പ്രതിനിധികൾ, അധ്യാപകർ,കുട്ടികൾ എന്നിവർ തങ്ങളുടെ സൃഷ്ടികൾ പകർത്തി ഭിന്നശേഷി വിദ്യാർഥികളായ ആൽബിൻ, നിരഞ്ജൻ എന്നിവരുടെ പ്രകടനം മനസ്സിൽ തട്ടുന്നതായിരുന്നു.
 
⭐⭐ ക്രിസ്തുമസ്
 
ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷിച്ചു. കരോൾ ഗാനങ്ങൾ, കരോൾ ഡാൻസ്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് ആശംസാ കാർഡുകൾ തയ്യാറാക്കൽ, ക്രിസ്തുമസ് പുൽക്കൂട് നിർമ്മിക്കൽ എന്നീ പരിപാടികളിൽ ചുവപ്പും വെള്ളയും ധരിച്ചെത്തിയ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കേക്കുമുറിച്ചു നൽകിയും ആശംസാ കാർഡുകൾ കൈമാറിയും ഉച്ചയ്ക്ക് ബിരിയാണി കഴിച്ചും ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.
 
⭐⭐ദേശീയ വിര വിമുക്ത ദിനാചരണം..  ജനുവരി 17 2023
 
ഇതിന്റെ ഭാഗമായി സ്കൂളിൽ വിര ഗുളിക വിതരണം നടത്തി.  ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ വിര ഗുളിക കഴിച്ചു.
 
⭐⭐ ജനുവരി 26
 
ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി.കുട്ടികൾക്ക്  റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തി പിടിഎ പ്രതിനിധികൾ വിദ്യാർത്ഥികൾ സ്കൂൾ മാനേജർ എന്നിവർ  സ്കൂൾ അങ്കണത്തിൽ
 
ഉണ്ടായിരുന്..ു
 
 
 
⭐⭐ ജനുവരി 30 രക്തസാക്ഷി ദിനം
 
കുട്ടികൾ ധീര ദേശാഭിമാനികളായി വളരേണ്ടതിന്റെ പ്രാധാന്യം ഊ ട്ടിയുറപ്പിക്കുന്നതിനായി ഗാന്ധിജിയുടെ ജീവിതം.. വീഡിയോ പ്രദർശനം, പത്രവായന, ധീര രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ, പോസ്റ്റർ നിർമ്മാണം, ഗാന്ധി ചിത്രരചന എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി.
 
⭐⭐ ഫെബ്രുവരി 7
 
ബഹുമാനപ്പെട്ട തൃശൂർ ഈസ്റ്റ് എ ഇ  ശ്രീ ബാലകൃഷ്ണൻ നമ്മുടെ വിദ്യാലയം സന്ദർശിച്ചു. മലയാളം വായനയിൽ കുട്ടികളുടെ മിടുക്ക് അറിയുന്നതിനായി മലയാളം പാഠപുസ്തകത്തിലെ പാഠഭാഗങ്ങൾ വായിപ്പിച്ചു.  വായനയിലും എഴുത്തിലും കുട്ടികൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പോരായ്മകൾ നികത്തണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുവാനും അദ്ദേഹം ആവശ്യപ്പെട്ടു.
 
⭐⭐സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
 
ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് മൂന്നിന് നടന്നു.ഗംഭീരമായ യാത്രയയപ്പ് സമ്മേളനം ആയിരുന്നു നടന്നത്. ഈ വർഷം വിരമിക്കുന്ന ജയശ്രീ ടീച്ചർക്ക് ഏറെ ആദരവ് ആയിരുന്നു ഈ യാത്രയയപ്പ്.
 
⭐⭐2023...2024⭐⭐
 
⭐⭐ജൂൺ 1
 
ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. ഏകദേശം നൂറോളം കുട്ടികൾ ഈ അധ്യയന വർഷം പ്രവേശനം നേടിയെടുത്തു. പ്രവേശനോത്സവ പരിപാടികളിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡന്റ് ഷിജു ആയിരുന്നു. ഉദ്ഘാടനം അരോഷ് വാർഡ് മെമ്പർ നിർവഹിച്ചു. മാനേജർ ഗോപകുമാർ കുട്ടികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു. നവാഗതരായ കളിപ്പാട്ടങ്ങളും പാവകളും നൽകി സ്കൂളിലേക്ക് ആനയിച്ചു. എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.
 
⭐⭐ ജൂൺ 5 പരിസ്ഥിതി ദിനാചരണം
 
ജൂൺമാസം അഞ്ചാം തിയതി മാനേജർ പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ,  സീന ടീച്ചർ മറ്റു അധ്യാപകർ പിടിഎ എം പി ടി എ പ്രതിനിധികൾ കുട്ടികൾ എന്നിവർ അടങ്ങുന്ന സംഘം മാതളം നട്ടു... അധ്യാപകരും കുട്ടികളും അവനവന്റെ വീടുകളിൽ പുതിയ വൃക്ഷത്തൈ നട്ടു.. പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.. പ്ലാസ്റ്റിക് മാലിന്യം തടയാം എന്ന ഈ വർഷത്തെ ഈ സന്ദേശം ഉയർത്തി പിടിക്കുന്ന സൈക്കിൾ റാലി നടത്തിയും പരിസ്ഥിതി ദിനാചരണം ഗംഭീരമാക്കി.. പരിസ്ഥിതി വാരാചാരം നടക്കുന്ന സാഹചര്യത്തിൽ ഇക്കൊ ക്ലബ്‌ ശാസ്ത്ര ക്ലബ്‌ എന്നിവയുടെ സംയുക്ത ഉദ്ഘാടനം ഇസാഫ് സീനിയർ മാനേജർ ശ്രീമതി ലിൻസ നിർവഹിച്ചു..
 
⭐⭐സോളാർ പാനൽ ഉദ്ഘാടനം
 
ഇസാഫ് നമ്മുടെ സ്കൂളിൽ നൽകിയ സോളാർ പാനലിന്റെ കൈമാറ്റ ചടങ്ങ് പരിസ്ഥിതി ദിനത്തിൽ നടന്നു. ഇസാഫ് വൈസ്പ്രസിഡന്റ് സോണി വി മാത്യു.. മാനേജർ ശ്രീ ഗോപകുമാറിനു  നൽകിക്കൊണ്ട് നിർവഹിച്ചു..
 
⭐⭐സ്പെഷ്യൽ അസംബ്ലി
 
ജൂൺ 23 ന്  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിബന്ധനകളും സന്ദേശങ്ങളും കൈമാറുന്നതിന് സ്പെഷ്യൽ അസംബ്ലി നടന്നു. പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.  അന്നേദിവസം വൈകുന്നേരം ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു.
 
⭐⭐ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
 
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ഗാനാലാപനം, ലഹരി വിരുദ്ധ ക്വിസ് പോസ്റ്റർ പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടന്നു.
 
⭐⭐ പഠനോപകരണ നിർമ്മാണ ശില്പശാല
 
എൽ പി വിഭാഗം മാതാപിതാക്കളുടെ പഠനോപകരണ നിർമ്മാണ ശില്പശാല 27 ജൂൺ 2023ന് നടന്നു.ഒന്നു മുതൽ നാലു വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഈ ശില്പശാലയിൽ പങ്കെടുത്തു. മലയാളം സചിത്ര പുസ്തകത്തിലേക്ക് ആവശ്യമുള്ള പഠനോപകരണങ്ങളുടെ നിർമ്മാണമാണ് ഈ ശില്പശാലയിൽ നടന്നത്.
 
⭐⭐ ബോധവൽക്കരണ ക്ലാസ്
 
ജൂൺ 27ന് മഴക്കാല രോഗങ്ങൾക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.
 
വെട്ടുകാട് ഹെൽത്ത് സെന്ററിലെ ജെൻസി സിസ്റ്റർ ആണ് ക്ലാസ് നയിച്ചത്
 
⭐⭐ പിടിഎ പൊതുയോഗം
 
ഈ വർഷത്തെ PTA പൊതുയോഗം ജൂലൈ ഒന്നിന് നടന്നു. നൂറ്റമ്പതോളം രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. രക്ഷിതാക്കൾക്കായി സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീ അനിൽകുമാർ,  ശ്രീ മോഹനൻ എന്നിവർ ബോധവൽക്കരണക്ലാസ് നടത്തി. ലഹരി കുട്ടികൾക്കിടയിൽ എന്നായിരുന്നു വിഷയം.  പിടിഎ പ്രതിനിധികൾ, എം പി ടിഎ ...  അധ്യാപകർ കുട്ടികൾ.... മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു... സ്കൂളിലെ പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്തതിനൊപ്പം വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഒരു പൊതുവായ ധാരണയും ഈ യോഗത്തിൽ ഉണ്ടായി.
 
⭐⭐  ബഷീർ ചരമദിനം
 
ബഷീർ  അനുസ്മരണം,കൃതികൾ പരിചയപ്പെടൽ, ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് അഭിനയിക്കൽ പ്രശ്നോത്തരി എന്നീ പ്രവർത്തനങ്ങളോടെ വ്യത്യസ്തമായ രീതിയിൽആചരിച്ചു.
 
⭐⭐  ആർട്സ് ബാലസഭ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം
 
ബാലസഭ... ആർട്സ്  ജൂലൈ 14ന് ഞങ്ങളുടെ സ്കൂളിലെ തന്നെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും സീരിയൽ താരവുമായ കുമാരിഗൗതമി നിർവഹിച്ചു. ഉദ്ഘാടനത്തെ തുടർന്ന് ഗൗതമിയുടെ നൃത്തവും മറ്റ് കുട്ടികളുടെ നൃത്തനൃത്ങ്ങളും ഉണ്ടായിരുന്നു
 
⭐⭐ ചാന്ദ്രദിനം
 
ജൂലൈ 21 ചാന്ദ്രദിനത്തിൽ വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു..
 
⭐⭐ ഔഷധസസ്യപ്രദർശനം
 
ജൂലൈ 22 ന്  പരിസ്ഥിതിശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യപ്രദർശനം നടത്തി.
 
⭐⭐പ്രീ പ്രൈമറി പി ടി എ
 
ഈ വർഷത്തെ പ്രീ പ്രൈമറിപിടിഎ പൊതുയോഗം ജൂലൈ 27ന് നടന്നു.യോഗത്തിൽ 90% മാതാപിതാക്കളും പങ്കെടുത്തു.പോഷകാഹാരം മഴക്കാല രോഗങ്ങൾ എന്നീ വിഷയങ്ങളിൽ വെട്ടുകാട് ഹെൽത്ത് സെന്ററിലെ സിസ്റ്റർമാർ മാതാപിതാക്കൾക്ക് ക്ലാസ് എടുത്തു.കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ച് മാതാപിതാക്കൾ അധ്യാപകരുമായി ചർച്ച ചെയ്തു. ഈ വർഷം പ്രീ പ്രൈമറി കുട്ടികൾക്കായി സ്പെഷ്യൽ യൂണിഫോം നടപ്പിലാക്കി.
 
⭐⭐ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ
 
ആഗസ്റ്റ് 6  ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഭാഗമായി സുഡാക്കോ കൊക്കുകളുടെ നിർമ്മാണം,പ്രഭാഷണം,പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, വീഡിയോ പ്രദർശനം എന്നിവ ഉണ്ടായി.
 
⭐⭐ക്വിറ്റ് ഇന്ത്യ ദിനം
 
ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ ആ ദിനത്തിന്റെ പ്രത്യേകതയെ കുറിച്ച് പ്രഭാഷണം, സംവാദം, എന്നിവ ഉണ്ടായി.
 
⭐⭐സ്വാതന്ത്ര്യദിനം
 
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു. പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി.. മാനേജർ ശ്രീ ഗോപകുമാർ പ്രസംഗിച്ചു.. പി ടി എ, എം പി ടി എ പ്രതിനിധികൾ.. വാർഡ് മെമ്പർ... അധ്യാപകർ... കുട്ടികൾ... എന്നിവർ സന്നിഹിതരായിരുന്നു.. ചടങ്ങിൽ മധുരപലഹാരവിതരണവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങളിൽ സമ്മാനം നേടിയവർക്കുള്ള സമ്മാന വിതരണവും ഉണ്ടായിരുന്നു.
 
⭐⭐ഓണാഘോഷം
 
ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 25 ന് നടന്നു. ഒണക്കളികൾ, ഓണപ്പാട്ട്, കസേരകളി, വടംവലി എന്നീ പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യ യും ഉണ്ടായിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട മാന്യ വ്യക്തികളെല്ലാവരും തന്നെ ഓണസദ്യയിൽ പങ്കെടുത്തു..
 
⭐⭐അധ്യാപകദിനം
 
സെപ്റ്റംബർ 5 അധ്യാപക ദിന സന്ദേശം... വായന..ആശംസ കാർഡ് നിർമ്മാണം..കത്ത് തയ്യാറാക്കൽ...കുട്ടി അധ്യാപകരുടെ ക്ലാസ് എന്നീ പരിപാടികളോടെ ആഘോഷിച്ചു.
 
⭐⭐ സ്കൂൾ കലോത്സവം
 
സെപ്റ്റംബർ 25, 26 ഒക്ടോബർ 9,6 കളിയായി സ്കൂൾ കലോത്സവം അരങ്ങേറി.പൂർവ്വ വിദ്യാർത്ഥിനിയും സിനിമ ആർട്ടിസ്റ്റും ആയ വിസ്മയ ഷിബുവാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.  തന്റെ കുട്ടിക്കാല അനുഭവങ്ങൾ ഇന്നത്തെ കുട്ടികളുമായി പങ്കുവെച്ചു. നാലുദിവസമായി നടന്ന കലോത്സവത്തിൽ സ്കൂളിലെ 90% കുട്ടികളും പങ്കെടുത്തു.
 
⭐⭐ സ്കൂൾ ശാസ്ത്രോത്സവം
 
സ്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 23ന് നടന്നു.ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ സ്റ്റിൽ working മോഡൽ വിഭാഗങ്ങളിൽ തങ്ങളുടെ നിർമ്മാണങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. പ്രവർത്തി പരിചയ മേളയിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള on the spot മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു വിജയികൾക്ക് സമ്മാനങ്ങൾ നൽകി..
 
⭐⭐ ഒക്ടോബർ രണ്ട് ഗാന്ധിജയന്തി
 
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയായി വേഷമിടൽ, പ്രസംഗം,കവിതാലാപനം പ്രതിജ്ഞ, പ്രശ്നോത്തരി എന്നീ പ്രവർത്തനങ്ങൾ നടന്നു.
 
⭐⭐ ലോക ഭക്ഷ്യ ദിനം
 
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തിൽ സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.റാഗി, ചോളം എന്നിവ കൊണ്ടുള്ള ധാരാളം വിഭവങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. കൊണ്ടുവന്ന വിഭവങ്ങൾ കുട്ടികൾ പരസ്പരം പങ്കുവെച്ച് കഴിച്ചത് സഹകരണത്തിന്റെ ഉത്തമ മാതൃകയായി.
 
⭐⭐ കേരളപ്പിറവി
 
നവംബർ ഒന്ന് കേരളപ്പിറവി എന്നത്തേയും പോലെ ആഘോഷമാക്കി.കേരളീയ വേഷങ്ങൾ അണിഞ്ഞും കേരളീയ കലകൾ അവതരിപ്പിച്ചും കുട്ടികൾ സന്തോഷം പങ്കുവെച്ചു.
 
⭐⭐ ശിശുദിനം
 
നവംബർ 14 ശിശുദിനവും കൊച്ചു നെഹ്റുവിന്റെ വേഷമിട്ട കുട്ടികൾ നിറഞ്ഞ സ്കൂൾ അങ്കണത്തിൽ പ്രസംഗം, ആശംസ കാർഡ് നിർമ്മാണം, ഡോക്യുമെന്ററി എന്നീ പ്രവർത്തനങ്ങളോടെ മികവുറ്റതാക്കി.
 
⭐⭐ അക്ഷരദീപം തെളിയിക്കൽ
 
ഡിസംബർ ഒന്നിന് നവകേരള സദസ്സിന്റെ ഭാഗമായി അക്ഷരദീപം തെളിയിക്കൽ എന്ന പ്രവർത്തനം ഗംഭീരമാക്കി. മെമ്പർ ശ്രീമതി അശ്വതി തെളിയിച്ച അക്ഷരദീപം മറ്റു മെമ്പർമാരിലേക്കും പിടിഎ,എം പി ടി എ അംഗങ്ങൾ, പ്രധാന അധ്യാപിക, അധ്യാപകർ, കുട്ടികൾ,മാനേജർ എന്നിവരിലേക്കും പകർന്നു നൽകി ഐശ്വര്യ ദീപമാക്കി മാറ്റി.
 
⭐⭐ സ്കൂൾതല ഫുട്ബോൾ ലീഗ്
 
ഡിസംബർ 22ന് സ്കൂൾതല ഫുട്ബോൾലീഗ് സംഘടിപ്പിച്ചു.യുപി തലത്തിലെ കുട്ടികൾ വിവിധ ടീമുകളായി മത്സരത്തിൽ മാറ്റുരച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരുന്നു.കടുത്ത മത്സരത്തിലെ വിജയികൾക്ക് പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ, പിടിഎ പ്രസിഡന്റ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി..
 
⭐⭐ ക്രിസ്തുമസ് ആഘോഷം
 
ഡിസംബർ 22ന് തന്നെ ക്രിസ്തുമസ് ആഘോഷവും നടന്നു. ഗംഭീരമായ ആഘോഷ പരിപാടികളിൽ ക്രിസ്തുമസ് കേക്ക് മുറിക്കൽ, എല്ലാ കുട്ടികൾക്കും കേക്ക് നൽകൽ, ക്രിസ്മസ് പുൽക്കൂട് ഒരുക്കൽ, കരോൾ ഗാനങ്ങൾ ആലപിക്കൽ, ക്രിസ്മസ് പാപ്പയായി വേഷമിടൽ എന്നിവയും ഉണ്ടായിരുന്നു.
 
⭐⭐ ന്യൂ ഇയർ ആഘോഷം
 
ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്ലാസുകളിൽ മധുരം നൽകി.വിഭവസമൃദ്ധമായ ബിരിയാണി സദ്യയും ഉണ്ടായിരുന്നു.ഈ വർഷത്തെ ന്യൂയർ അങ്ങനെ ഗംഭീരമാക്കി.
 
⭐⭐ റിപ്പബ്ലിക് ദിനം
 
റിപ്പബ്ലിക് ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തിയ ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശം കൈമാറൽ, പ്രസംഗം,ദേശഭക്തി ഗാനാലാപനം എന്നിവയും ഉണ്ടായിരുന്നു.
 
⭐⭐ എല്ലാ വർഷത്തെയും പോലെ സ്പോർട്സ് മത്സരങ്ങളും യുപി,എൽപി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി സംഘടിപ്പിച്ചിരുന്നു. വളരെ ആവേശത്തോടെ കൊച്ചുകുട്ടികൾ പോലും മത്സരങ്ങളിൽപങ്കെടുത്തു. സമ്മാനാർഹരായവരെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
 
⭐⭐ രക്തസാക്ഷി ദിനം
 
ജനുവരി 30 രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ പച്ചയായ ജീവിതം വെളിപ്പെടുത്തുന്ന വീഡിയോ പ്രദർശനം, ധീര രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കൽ, പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു.
 
⭐⭐ സ്കൂൾ തല സയൻസ് പ്രോജക്ട് അവതരണം ജനുവരി 31ന് നടന്നു. അന്നേദിവസം തന്നെ ഫുട്ബോൾ പരിശീലനവും ആരംഭിച്ചു.
 
⭐⭐ വാർഷികാഘോഷം
 
മാർച്ച് മൂന്നിന് വാർഷികാഘോഷവും ഈ വർഷം റിട്ടയർ ചെയ്യുന്ന പ്രധാന അധ്യാപികയായ അജിതകുമാരി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ഗംഭീരമായി ആഘോഷിച്ചു.  പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അജിതകുമാരി ടീച്ചറെ ആദരിച്ചു. ഒപ്പം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.പിടിഎ പ്രതിനിധികൾ എം പി ടി എ പ്രതിനിധികൾ മുൻ വർഷങ്ങളിൽ റിട്ടയർ ചെയ്ത അധ്യാപകർ മാതാപിതാക്കൾ കുട്ടികൾ രാഷ്ട്രീയ പ്രമുഖർ അജിത ടീച്ചറുടെ വീട്ടുകാർ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു.
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865156...2100268" എന്ന താളിൽനിന്ന് ശേഖരിച്ചത്