ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എം ടി.എസ്.ജി യു പി എസ് മട്ടനൂർ/പ്രവർത്തനങ്ങൾ എന്ന താൾ മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
= '''അക്കാദമിക് പ്രവർത്തനങ്ങൾ (മുൻ വർഷങ്ങൾ)''' = | = '''അക്കാദമിക് പ്രവർത്തനങ്ങൾ (മുൻ വർഷങ്ങൾ)''' = | ||
വരി 388: | വരി 388: | ||
=== '''<u>2. വായനാമാസാചരണം</u>''' === | === '''<u>2. വായനാമാസാചരണം</u>''' === | ||
[[പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-1.jpg|ലഘുചിത്രം]] | |||
'''ജൂൺ 19 ന് ആരംഭിച്ച് ജൂലായ് 18 വരെ നീളുന്ന തരത്തിൽ വായനാദിനം വായനാമാസമായി ആചരിക്കുവനാണ് വിദ്യാലയം തീരുമാനിച്ചിരുന്നത്. വായനാമാസത്തിന്റെ ഉദ്ഘാടനം പ്രത്യേകമായി ചേർന്ന അസംബ്ലിയിൽ വെച്ച് പ്രസിദ്ധ സാഹിത്യപ്രവർത്തകനും വിദ്യാലയത്തിലെ മുൻ അധ്യാപകനും കൈരളി ബുക്സിന്റെ എഡിറ്ററുമായി പ്രവർത്തിക്കുന്ന ശ്രീ സുകുമാരൻ പെരിയച്ചൂർ നിർവ്വഹിച്ചു.''' | |||
<gallery> | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-2.jpg | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-3.jpg | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-4.jpg | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-5.jpg | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-6.jpg | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-7.jpg | |||
</gallery> | |||
'''വായനയുടെ സാധ്യകളിലൂടെ മാലയാള ഭാഷയുടെ മഹത്വത്തെ വാഴ്ത്തിയ അദ്ദേഹം തന്റെ കുഞ്ഞു ചോദ്യങ്ങളിലൂടെ വായന എന്നത് എന്താണെന്ന് വിശദീകരിച്ചു. വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡും പുസ്തകങ്ങളും സമ്മാനിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ചു. വായനാദിന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.. പി ടി എ പ്രസിഡണ്ട് ശ്രീ എം രതീഷ അധ്യക്ഷ ഭാഷണം നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ ശ്രീ ശ്രീജിത്ത് മാസ്റ്റർ ആസംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി ചടങ്ങിന് നന്ദി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ വ്യതസ്തങ്ങളായ പരിപാടികൾ നടന്നു.''' | |||
=== <u>3.അന്താരാഷ്ട്ര യോഗ ദിനം 2023</u> === | |||
[[പ്രമാണം:14755-mtsgupsmtr-yogadinam2023-24-1.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]] | |||
'''ശാരീരികവും മാനസികവുമായ സുസ്ഥിതിയാണ് ആരോഗ്യം. മാനസികമായ സുസ്ഥിതി ഉറപ്പുവരുത്തുന്നതിൽ യോഗക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു. എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം നിർദ്ദേശിച്ചത്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ മാസത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. ഭാരതീയ സംസ്‌കാരം ലോകത്തിനു നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.''' | |||
'''ജൂൺ | '''യോഗ പരിശീലിക്കുന്നതിന്റെ നിരവധി നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം 2023 ആചരിക്കുന്നു. ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനമായ 2023-ലെ പ്രമേയം “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” - വസുധൈവ കുടുംബകം” എന്നതുതന്നെ.'''<gallery> | ||
പ്രമാണം:14755-mtsgupsmtr-yogadinam2023-24-2.jpg | |||
പ്രമാണം:14755-mtsgupsmtr-yogadinam2023-24-3.jpg | |||
പ്രമാണം:14755-mtsgupsmtr-yogadinam2023-24-4.jpg | |||
പ്രമാണം:14755-mtsgupsmtr-yogadinam2023-24-5.jpg | |||
</gallery><nowiki> </nowiki>'''അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. മട്ടന്നൂർ നഗരസഭ ആയുഷ് വിഭാഗം മേധാവി ഡോ. അപർണ യോഗദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയും യോഗയെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. വജ്രാസനം, ബാലാസനം എന്നിവ കുട്ടികളെക്കൊണ്ട് ഡമോൺസ്ട്രേറ്റ് ചെയ്യിച്ചു.''' | |||
'''ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ച ചടങ്ങിൽമ മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് അധ്യക്ഷയായിരുന്നു. ശ്രീമതി റീത്ത ടീച്ചർ, ശ്രീമതി സീന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾ അവതരിപ്പിച്ച മ്യൂസിക്കൽ യോഗ ഏറെ ആകർഷകമായിരുന്നു. യോഗ ഇൻസ്ട്രക്ടർ ഡോ. ആതിര പരിശീലിപ്പിച്ച കുട്ടികൾ എസ് എസ് എസ് എസ് കൺവീനർ ശ്രീമതി ശ്രീബയുടെ നേതൃത്വത്തിലാണ് പരിപാടികൾ അവതരിപ്പിച്ചത്. കുട്ടികൾക്ക് യോഗ പരിശീലനം നടൽകാനുള്ള ശ്രമങ്ങൾക്ക് തുടക്കമായിട്ടുണ്ട്. സ്റ്റാഫ് സിക്രട്ടറി ശ്രീമതി ഐശ്വര്യയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിച്ചു.''' | |||
=== <u>4. '''അന്താരാഷ്ട്ര ഒളിമ്പിക് ദിനം'''</u> === | |||
<gallery> | |||
പ്രമാണം:14755-mtsgupsmtr-olympicday2023-34-1.jpg | |||
പ്രമാണം:14755-mtsgupsmtr-olympicday2023-24-1.jpg | |||
</gallery>'''കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ കൂടുതൽ ശക്തിയിൽ എന്ന മുദ്രാവാക്യവുമായി മാനരാശിയുടെ ഐക്യഗാഥകൾ പാടിക്കൊണ്ടാണ് ഓരോ ഒളിമ്പിക്സും നമ്മുടെ മുന്നിലേക്കെത്തുന്നത്. ക്രിസ്തുവിന് മുമ്പ് എട്ടാം നൂറ്റാണ്ടിൽ ആരംഭിച്ചതായി കരുതപ്പെടുന്ന ഈ കായിക മാമാങ്കത്തിന് ഗ്രീക്ക് ഐതിഹ്യകഥയിലെ സിയൂസുമായാണ് ബന്ധം. സ്വർഗത്തിന്റെ അധിപനായതിന്റെ സ്മരണക്കായി ഒളിമ്പിയ താഴ്വരയിൽ നടത്തിയ കായിക വിനോദങ്ങളാണ് ഒളിമ്പിക്സായി മാറിയതത്രെ. ക്രിസ്തവർഷം നാലാം നൂറ്റാണ്ടുവരെ നിലനിന്ന പുരാതന ഒളിമ്പിക്സിന് പിന്നീട് തുടർച്ചയുണ്ടാകുന്നത് ബാരൻ പിയറി ഡി കുുമ്പർട്ടിന്റെ ശ്രമഫലമയാണ്. 1894 ജൂൺ 23 ന് അദ്ദേഹത്തിന്റെ മേൽക്കൈയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി സ്ഥാപിതമായി. ഈദിനം പിന്നീട് ഒളിമ്പിക് ദിനമായും മാറി.''' | |||
'''ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ കായികാധ്യാപകനായ ശ്രീ കെ എം ലൗജിത്ത് മാഷുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഒളിമ്പിക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ് ആർ ജി കൺവീനർ ആശംസകൾ നേർന്നു. കൂട്ടയോട്ടം ഹെഡ്മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.''' |
തിരുത്തലുകൾ