"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
DENTAL CAMP
(ചെ.) (ANTI DRUG DAY)
(ചെ.) (DENTAL CAMP)
 
വരി 70: വരി 70:
== ക്രിസ്തുമസ് ആഘോഷം ==
== ക്രിസ്തുമസ് ആഘോഷം ==
മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം സുന്ദരമാക്കി .പപ്പാഞ്ഞി. തൊപ്പി മത്സരം,ക്രിസ്തുമസ് നക്ഷത്രം നിർമിക്കൽ , കരോൾ ഗാനാലാപന മത്സരം എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു. ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം  ഹെഡ്മിസ്ട്രസ് ശ്രീമതി കാർത്തിക ടി പി ഉദ്ഘാടനം ചെയ്തു.റോട്ടറി ക്ലബ് ഓഫ് കൊച്ചി യുണൈറ്റഡ് members  കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു.

''ദന്തൽ ക്യാമ്പ്''
റോട്ടറി ക്ലബ് ഓഫ് കൊച്ചി യുണൈറ്റഡ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് യും സംയുക്ത ആഭിമുഖ്യത്തിൽ ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടി ഒരു ദന്തൽ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർ വിജയ് നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുക ഉണ്ടായത് 9 അംഗസംഘം കുട്ടികളുടെ ദന്തപരിശോധന നടത്തുകയും അവർക്ക് വേണ്ട നിർദേശങ്ങളും തുടർ പരിശോധനകളുടെ ബോധവൽക്കരണവും നടത്തുകയുണ്ടായി

90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2091624" എന്ന താളിൽനിന്ന് ശേഖരിച്ചത്