"ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
=== മീഡിയ മീഡിയവൺ ലിറ്റിൽ സ്കോളർ വിജയികൾ === | === മീഡിയ മീഡിയവൺ ലിറ്റിൽ സ്കോളർ വിജയികൾ === | ||
[[പ്രമാണം:42418 littlescholar1.jpg|വലത്ത്|ചട്ടരഹിതം|242x242ബിന്ദു]] | |||
[[പ്രമാണം:42418 little 2.jpg|ഇടത്ത്|ചട്ടരഹിതം|236x236ബിന്ദു]] | |||
മീഡിയവൺ ലിറ്റിൽ സ്കോളർ പരീക്ഷയിൽ പങ്കെടുത്ത ഫിദ ഫാത്തിമ ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ച പ്രാർത്ഥന എച്ച് എസ് എന്നിവരെ പ്രഥമഅദ്ധ്യാപിക സുനിത ടീച്ചർ അനുമോദിക്കുന്നു. | മീഡിയവൺ ലിറ്റിൽ സ്കോളർ പരീക്ഷയിൽ പങ്കെടുത്ത ഫിദ ഫാത്തിമ ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ച പ്രാർത്ഥന എച്ച് എസ് എന്നിവരെ പ്രഥമഅദ്ധ്യാപിക സുനിത ടീച്ചർ അനുമോദിക്കുന്നു. | ||
12:31, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023-2024
മീഡിയ മീഡിയവൺ ലിറ്റിൽ സ്കോളർ വിജയികൾ
മീഡിയവൺ ലിറ്റിൽ സ്കോളർ പരീക്ഷയിൽ പങ്കെടുത്ത ഫിദ ഫാത്തിമ ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ച പ്രാർത്ഥന എച്ച് എസ് എന്നിവരെ പ്രഥമഅദ്ധ്യാപിക സുനിത ടീച്ചർ അനുമോദിക്കുന്നു.
അഭിമാന നേട്ടത്തിൽ സബ് ജില്ല കലോത്സവ മികവ്
2023-2024 സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ. പി അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.അറബിക് ഗാനം രണ്ടാം സ്ഥാനം (ഫിദ ഫാത്തിമ ) അറബിക് കയ്യെഴുത്ത് മൂന്നാം സ്ഥാനം (റമീസ് വൈ എസ് ) എന്നിവർ നേടുകയുണ്ടായി.
2022-2023
സ്കൂളിനു അഭിമാനമായി എൽ .എസ് .എസ് വിജയികൾ
2022-2023 അധ്യയന വർഷത്തിൽ ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ നിന്നും ഹസ്ന ഹാരിസ് ,മുഹമ്മദ് യാസീൻ എന്നി മിടുക്കരായ വിദ്യാർഥികൾ എൽ .എസ് .എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.