"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (photo)
(ചെ.) (photo)
വരി 1: വരി 1:
[[പ്രമാണം:44023d.jpg|ഇടത്ത്‌|assembly]]
 
{{prettyurl|G.O.V.T.H.S.S.VILAVOORKAL}}
{{prettyurl|G.O.V.T.H.S.S.VILAVOORKAL}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
വരി 59: വരി 59:


== '''പ്രവർത്തനങ്ങൾ'''''' ==
== '''പ്രവർത്തനങ്ങൾ'''''' ==
[[പ്രമാണം:44023a.jpg|
[[പ്രമാണം:44023d.jpg|ലഘുചിത്രം|ഇടത്ത്‌|assembly]]
[[പ്രമാണം:44023e.jpg|ഇടത്ത്‌|onam]]
[[പ്രമാണം:44023e.jpg|ഇടത്ത്‌|onam]]
assembly ]]
assembly ]]

18:57, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ
വിലാസം
മലയം.

തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗളീഷ്
അവസാനം തിരുത്തിയത്
11-01-201744023




''''തിരുവനന്തപുരം നഗരത്തിന്റെ തിരക്കില് നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വിളവൂര്‍ക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍' '''സെക്കണ്ടറി സ്കൂള്‍. മൂക്കുന്നിമലയുടെ താഴ്വാരത്തില് പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം 1890-ല്‍ ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'

ചരിത്രം

        ആദ്യ വിദ്യാര്‍ത്ഥി സി.അപ്പിനാടാര്.1926 ല് എല്.പി സ്കൂള്‍ ആയും , 1965ല് യു.പി സ്കൂള്‍ ആയും , 1980 ല് ഹൈ സ്കൂള്‍ ആയും ,2004  ല് ഹയര്സെക്കന്ഡറി സ്കൂള്‍ ആയും ഉയര്ത്തി. 2009-10 അദ്ധ്യ യന വര്ഷത്തില് 892 കുട്ടികള് ഇവിടെ പഠിക്കുന്നു.2008-09ല് sslcക്ക് 101കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും  92   ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.2006-07 വര്ഷത്തില് 5-ാം സ്ററാന്റേര്ഡില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള് ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുകോടി ഇരുപത്തഞ്ചു ലക്ഷത്തിന്റെ പുതിയ കെട്ടിടം പണിതുവരുന്നു.അടുത്ത അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ ക്‌ളാസ്സുകൾ ആരംഭിക്കാമെന്നു കരുതുന്നു .

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്ത‍‍‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==സബ് ജില്ലാതലങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പങ്കാളിത്തം.

  • കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട് .ജില്ലാതലത്തിലു സംസ്ഥാന തലത്തിലും ദേശീയതലത്തിലും ഈ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
  • പെൺകുട്ടികൾക്കായി തൈക്കോണ്ട , കരാട്ടെ പോലെയുള്ള പരിശീലനങ്ങളും നൽകി വരുന്നു.
  • വിവിധ ക്ലബുകൾ നല്ലരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു.
  • ക്ലാസ് മാഗസിന്‍,ചുമർ പത്രികകൾ ,പോസ്റ്ററുകൾ തുടങ്ങിയവ എല്ലാ ക്ളാസ്സിലിമുണ്ട്
  • വളരെ നല്ല നിലയില് പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.മാത്‍സ് ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് തുടങ്ങിയവ കൂടാതെ ഹെൽത് ,ഏകകോ ,ഐറ്റി ,ഊർജ ,കാർഷികം,ജലം എന്നീ ക്ലബുകളും പ്രവർത്തിക്കുന്നു.

പ്രവർത്തനങ്ങൾ'

assembly
onam
onam

assembly ]]

മുന്‍ സാരഥികള്‍'കട്ടികൂട്ടിയ എഴുത്ത്'

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സാവിത്രി അമ്മ ,ലീല കുമാരി ,ഫിലോമിന ,ശരത് ചന്ദ്രൻ,രമണി ,ശ്രീകുമാർ ,സ്റ്റീഫൻ ,ഗീത പദമം,വത്സല കുമാരി

== 'അദ്ധ്യാപകർ' ഗീതാകുമാരി പി ജെ - സീനിയർ അസിസ്റ്റന്റ് , ബിന്ദുകൃഷ്ണ സി , ഗീതാകൃഷ്ണൻ, ഡാനിയേൽ എഛ് നായകം, ജയമംഗള ജെ ജെ , സുധർമകുമാരി എസ എസ, സിലിന ബിബിൻ , പ്രസന്ന കുമാരി ==

വഴികാട്ടി

{{#multimaps: 8.4693243, 76.9967971| width=800px | zoom=16 }} |

  • NH 47-ല് നിന്ന് 5കി.മീ.അകലെ പാപ്പനംകോട്-മലയിന്കീഴ്
റോഡില്‍ സ്ഥിതിചെയ്യുന്നു.        
  • തിരുവനന്തപുരം റെയില് വേ സേ്ററഷനില് നിന്ന് 12കി.മീ.അകലം

|}