"ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ആറ്റിങ്ങൽ രാമച്ചംവിളയിലാണ്(ഏസി ഏസി നഗറിനു സമീപം)സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.രാഘവ മന്ദിരം എൽ പി സ്ക്കൂൾ എന്ന പേരിലറിയപ്പെട്ടിരുന്നസ്ക്കൂൾ 1948ൽ സർക്കാർ ഏറ്റെടുത്തു.2005ൽ പ്രീപ്രൈമറി ആര൦ഭിച്ചു.കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഡൈനി൦ഗ് ഹാളും മറ്റ് ഭൌതിക സാഹചര്യങ്ങളും ഇവിടെയുണ്ട്. | ||