"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 162: വരി 162:
[[പ്രമാണം:21098-election-2023-5.jpg|ലഘുചിത്രം|സ്കുൂൾ പാർലമെന്റ് തെര‍‍ഞ്ഞെടുപ്പ് 2023 GHS PTY]]
[[പ്രമാണം:21098-election-2023-5.jpg|ലഘുചിത്രം|സ്കുൂൾ പാർലമെന്റ് തെര‍‍ഞ്ഞെടുപ്പ് 2023 GHS PTY]]
ഈ വർഷത്തെ സ്കുൂൾ പാർലമെന്റ്  തെര‍‍ഞ്ഞെടുപ്പ്  ഡിസംബർ 4 ന് നടന്നു. യഥാർത്ഥ തെര‍‍ഞ്ഞെടുപ്പിന്റെ  മാതൃകയിൽ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, തെര‍‍ഞ്ഞെടുപ്പ്  പ്രചാരണം, വോട്ട് അഭ്യർത്ഥിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ,  ഫലപ്രഖ്യാപനം എന്നിവ നടത്തി  ഓരോ ക്ലാസ്സിലും ക്ലാസ്സ് ലീഡർമാരെ തെര‍‍ഞ്ഞെടുത്തു. ക്ലാസ്സ് ലീ‍ഡർമാരിൽ നിന്ന്  സ്കുൂൾ ലീഡറെയും മറ്റ് ക്ലബ് സെക്രട്ടറിമാരെയും  തെര‍‍ഞ്ഞെടുത്തു.  തെര‍‍ഞ്ഞെടുപ്പ്  തികച്ചും ജനാധിപത്യപരവും സമാധാനപരവും ആയിരുന്നു.
ഈ വർഷത്തെ സ്കുൂൾ പാർലമെന്റ്  തെര‍‍ഞ്ഞെടുപ്പ്  ഡിസംബർ 4 ന് നടന്നു. യഥാർത്ഥ തെര‍‍ഞ്ഞെടുപ്പിന്റെ  മാതൃകയിൽ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, തെര‍‍ഞ്ഞെടുപ്പ്  പ്രചാരണം, വോട്ട് അഭ്യർത്ഥിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ,  ഫലപ്രഖ്യാപനം എന്നിവ നടത്തി  ഓരോ ക്ലാസ്സിലും ക്ലാസ്സ് ലീഡർമാരെ തെര‍‍ഞ്ഞെടുത്തു. ക്ലാസ്സ് ലീ‍ഡർമാരിൽ നിന്ന്  സ്കുൂൾ ലീഡറെയും മറ്റ് ക്ലബ് സെക്രട്ടറിമാരെയും  തെര‍‍ഞ്ഞെടുത്തു.  തെര‍‍ഞ്ഞെടുപ്പ്  തികച്ചും ജനാധിപത്യപരവും സമാധാനപരവും ആയിരുന്നു.
== ക്രിസ്തുമസ് ആഘോഷം ==
[[പ്രമാണം:21098 christmas-2023-7.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]]
[[പ്രമാണം:21098-christmas-2023-1.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]]
[[പ്രമാണം:21098-christmas-2023-2.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]]
[[പ്രമാണം:21098-christmas-2023-3.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]]
[[പ്രമാണം:21098-christmas-2023-4.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]]
[[പ്രമാണം:21098-christmas-2023-5.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]]
[[പ്രമാണം:21098-christmas-2023-6.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]]
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു. ക്രിസ്തുമസിനെ വരവേൽക്കാനായി സ്കുൂളിൽ പുൽക്കൂട് നിർമ്മിച്ചു.  ക്രിസ്തുമസ്  സാന്റയും വാദ്യമേളങ്ങളുമായി ക്രിസ്തുമസ് കരോളും റാലിയും കുട്ടികകളുടെ നേത്രത്വത്തിൽ നടന്നു. ക്ലാസ്സുകളിൽ കുട്ടികൾ ക്രിസ്തുമസ് കേക്കുമുറിച്ച്  സന്തോഷം പങ്കുവച്ചു. കൂടാതെ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ച്  മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. 
== വിശ്വഹിന്ദി ദിനം ==
[[പ്രമാണം:21098-viswahindi divas-2023-1.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]]
[[പ്രമാണം:21098-viswahindi divas-2023-8.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]]
[[പ്രമാണം:21098-viswahindi divas-2023-9.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]]
[[പ്രമാണം:21098-viswahindi divas-2023-10.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]]
[[പ്രമാണം:21098-viswahindi divas-2023-11.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]]
[[പ്രമാണം:21098-viswahindi divas-2023-4.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]]
[[പ്രമാണം:21098-viswahindi divas-2023-5.rotated.rotated.rotated.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]]
[[പ്രമാണം:21098-VISWAHINDI DIVAS-2023-25.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]]
[[പ്രമാണം:21098-viswahindi divas-2023-7.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]]
ഈ വർഷത്തെ വിശ്വഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ ഹിന്ദി ക്ലബായ സുരീലി സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിശ്വ ഹിന്ദി ദിനാചരണം പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അവർകളുടെ  അധ്യക്ഷതയിൽ പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് അവർകൾ ഉദ്ഘാടനം ചെയ്തു.  SMC ചെയർമാൻ ശ്രീ അബ്ദുൾ ഗഫൂർ.A, PTA വൈസ് പ്രസിഡന്റ് ശ്രീ ഷമീർ.A , അധ്യാപകരായ ശ്രീമതി സുധ.T.S , ഹഫ്സത്ത്.A.K , നസാര പർവീൺ.A, ശ്രീജ കുമാരി.A, വിഷ്ണുദാസ്.C എന്നിവർ ആശംസകൾ അറിയിചച്ചു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ "കലിയാം" എന്ന പതിപ്പിന്റെ പ്രകാശനം പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ശ്രീമതി ഷൈലജ പ്രദീപിന് നൽകി നിർവ്വഹിച്ചു. വിദ്യാർത്ഥികൾ ഹിന്ദിയിൽ പ്രസംഗം, സംഘഗാനം, കവിത ആലാപനം എന്നീ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോസ്റ്റർ രചന മത്സരവും പ്രദർശനവും നടന്നു.
== റിപ്പബ്ലിക് ദിനം ==
[[പ്രമാണം:21098-republicday-2023-1.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനം  GHS PATTANCHERY 2023]]
[[പ്രമാണം:21098-republicday-2023-2.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനം  GHS PATTANCHERY 2023]]
[[പ്രമാണം:21098-republicday-2023-3.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനം  GHS PATTANCHERY 2023]]
[[പ്രമാണം:21098-republicday-2023-4.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനം  GHS PATTANCHERY 2023]]
[[പ്രമാണം:21098-republicday-2023-5.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനം  GHS PATTANCHERY 2023]]
[[പ്രമാണം:21098-republic day.jpg|ലഘുചിത്രം|REPUBLIC DAY 2024 ]]
എല്ലാ വർഷത്തെയും പോലെ ഈ വർഷവും റിപ്പബ്ലിക് ദിനം വളരെ വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ പതാകയുയർത്തുകയും  റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. ദേശഭക്തിഗാനാലാപനം, പ്രസംഗം, പതാകഗാനം മുതലായ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. LP വിഭാഗം വിദ്യാർത്ഥികളുടെ ന‍ൃത്തപരിപാടി എല്ലാവരെയും ആകർഷിച്ചു. SPC വിദ്യാർത്ഥികളുടെ പരേഡും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
608

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031355...2082718" എന്ന താളിൽനിന്ന് ശേഖരിച്ചത്