"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:

[[/'''പോസ്റ്റർ രചന -ചിത്രശാല'''|'''പോസ്റ്റർ രചന -ചിത്രശാല''']]
[[/'''പോസ്റ്റർ രചന -ചിത്രശാല'''|'''പോസ്റ്റർ രചന -ചിത്രശാല''']]
ഓസോൺ ദിനാചരണം
ഓസോൺ ദിനത്തിന് ചേർന്ന പ്രത്യേക അസംബ്ലിയിൽ ഓസോൺ പാളി സംരക്ഷിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് എന്തു ചെയ്യാം എന്ന വിഷയത്തിൽ കാർത്തിക പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ അത് ഏറ്റുചൊല്ലി. മരങ്ങൾ വെട്ടാതെ സംരക്ഷിക്കുക പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുക പ്ലാസ്റ്റിക് നിർമാർജനം ചെയ്യുക എന്നിങ്ങനെ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുതകുന്നതിനായി പോസ്റ്റർ രചന മത്സരം നടത്തി.

ശാസ്ത്രേ മേള
ശാസ്ത്രേ മേള

22:14, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

23 - 24 ക്ലബ്ബിന്റെ സ്കൂൾ തല പ്രവർത്തനങ്ങൾ

ചാന്ദ്രയാൻ ദിനം

2023 - 24 അധ്യയന വർഷത്തിലെ ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് യു പി വിഭാഗത്തിൽ മോഡൽ നിർമ്മാണ മത്സരം നടത്തി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തി. ചന്ദ്രയാൻ 1,2 എന്നിവയുടെ പോസ്റ്റർ തയ്യാറാക്കിച്ചു. ജൂലൈ 14 ആം തിയതി ക്വിസ് മത്സരം നടത്തി.

പോസ്റ്റർ രചന -ചിത്രശാല

ഓസോൺ ദിനാചരണം

ഓസോൺ ദിനത്തിന് ചേർന്ന പ്രത്യേക അസംബ്ലിയിൽ ഓസോൺ പാളി സംരക്ഷിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് എന്തു ചെയ്യാം എന്ന വിഷയത്തിൽ കാർത്തിക പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ അത് ഏറ്റുചൊല്ലി. മരങ്ങൾ വെട്ടാതെ സംരക്ഷിക്കുക പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുക പ്ലാസ്റ്റിക് നിർമാർജനം ചെയ്യുക എന്നിങ്ങനെ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുതകുന്നതിനായി പോസ്റ്റർ രചന മത്സരം നടത്തി.

ശാസ്ത്രേ മേള

സ്കൂൾ തലത്തിൽ വർക്കിംഗ് മോഡലിന് യുപിതലത്തിൽ ഏഴ് ഡിലെ ആശിഷ് സതീഷ് ഫസ്റ്റും അഞ്ചു ഡി യിലെ ജ്യോതിഷ് സെക്കൻഡ് പ്രൈസും നേടി. സ്റ്റിൽ മോഡലിന് 7 എഫിലെ അഭിനവ് ശിവൻ ഫസ്റ്റ് പ്രൈസ് നേടി ആറ് ഡിയിലെ ഗാർഗിയും ഏഴ് എഫിലെ ഗോകുൽ എസ് സജിനും സെക്കൻഡ് നേടി.

ഹൈസ്കൂൾ സയൻസ് ഫെയറിൽ എട്ടു യിലെ അഭിമന്യു സി ബി യും ശബരീഷ് എസ് എസും ഒന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ 8c യിലെ നീ ഖിൽ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രോജക്ടിൽ 9 എ ലെ വസുദേവ് മാധവ് ഒന്നാം സ്ഥാനം നേടി.

സബ്ജില്ലാ ശാസ്ത്രമേളയിൽ ഏഴ്‌ സി യിലെ ആരോൺ മാത്യു യുപി വിഭാഗത്തിൽ സയൻസ് ക്വിസിന് തേർഡും എ ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അഭിമന്യു ഡി ബി തേർഡും കരസ്ഥമാക്കി.