"എം എ എം യു.പി.എസ് വിളക്കാംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|MAM UPS Vilakkamthode}}
{{prettyurl|MAM UPS Vilakkamthode}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ...............
| സ്ഥലപ്പേര്= പുന്നക്കല്‍
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 47344
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 19
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 07
| സ്ഥാപിതവര്‍ഷം= 1966
| സ്ഥാപിതവര്‍ഷം= 1976
| സ്കൂള്‍ വിലാസം= ................
| സ്കൂള്‍ വിലാസം= പുന്നക്കല്‍ (പി.ഒ)
| പിന്‍ കോഡ്= .............
തിരുവമ്പാടി-കോഴിക്കോട്,കോരളം
| സ്കൂള്‍ ഫോണ്‍= .........................
| പിന്‍ കോഡ്= 673603
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com  
| സ്കൂള്‍ ഫോണ്‍= 04952255222
| സ്കൂള്‍ ഇമെയില്‍= vthodeups12@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= മുക്കം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍1=യു.പി
| പഠന വിഭാഗങ്ങള്‍2=യു.പി 
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 164
| ആൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം= 174
| പെൺകുട്ടികളുടെ എണ്ണം= 50
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 102
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=പി..മുഹമ്മദ് അസ്ലം      
| പ്രധാന അദ്ധ്യാപകന്‍=ത്രേസ്യ സി.എം.     
| പി.ടി.ഏ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
| പി.ടി.ഏ. പ്രസിഡണ്ട്=ഷമീര്‍ ​എം.എം.
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂള്‍ ചിത്രം= 18236-3.jpg
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ സ്ഥാപനം 1966 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ തരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിലെ പുന്നക്കല്‍ എന്ന മലയോര ഗ്രാമത്തിലാണ് വിളക്കാംതോട് എം.എ.എം. യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയുടെ ഭാഗമായ വിദ്യാലയം 1976-ല്‍ സ്ഥാപിതമായി.


==ചരിത്രം==
==ചരിത്രം==

15:06, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം എ എം യു.പി.എസ് വിളക്കാംതോട്
വിലാസം
പുന്നക്കല്‍

കോഴിക്കോട് ജില്ല
സ്ഥാപിതം19 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
11-01-201747344



കോഴിക്കോട് ജില്ലയിലെ തരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിലെ പുന്നക്കല്‍ എന്ന മലയോര ഗ്രാമത്തിലാണ് വിളക്കാംതോട് എം.എ.എം. യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയുടെ ഭാഗമായ ഈ വിദ്യാലയം 1976-ല്‍ സ്ഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}