7,678
തിരുത്തലുകൾ
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയിൽ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങൾ ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ൽ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ . എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുൾ സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ് സ്കുൾ സ്ഥിതിചെയ്യുന്ന ചെമ്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ൽ ഇതിനെ ഹൈസ്കൂളായി ഉയ൪ത്തി. പ്രഗൽഭരായ അദ്ധ്യാപകരുടെയും കുട്ടികളുടെയും നിറസാന്നിധ്യമാണി സ്ക്ൾ. |
തിരുത്തലുകൾ