"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/Recognition എന്ന താൾ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/Recognition എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|S S G H S S PURANATTUKARA}}
{{prettyurl|S S G H S S PURANATTUKARA}}

[[പ്രമാണം:Trophy 123.png|ലഘുചിത്രം|center|200px]]
[[പ്രമാണം:Trophy 123.png|ലഘുചിത്രം|center|200px]]
== അംഗീകാരങ്ങൾ  ==
== '''അംഗീകാരങ്ങൾ''' ==

♣ സ്കൂൾ വിക്കി പുരസ്ക്കാരം 2021-22 - ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.
♣ എനർജി ക്ലബ്ബിലെ പ്രവർത്തനമികവ് പരിഗണിച്ച് ഇ എം സി യിൽ നിന്നും 2kw ന്റെ സോളാർ പാനൽ ലഭിച്ചു.

♣ എനർജി ക്ലബ്ബ് ജില്ലാതലത്തിൽ നടത്തിയ ഊർജ്ജ ഉപഭോഗം സർവ്വേയിൽ മുന്നൂറ്റി എഴുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു രണ്ടാം സ്ഥാനത്തിനർഹരായി.

♣ എനർജി ക്ലബ്ബിലെ പ്രവർത്തനമികവ് പരിഗണിച്ച് ഇ എം സി യിൽ നിന്നും 2 kW ന്റെ സോളാർ പാനൽ ലഭിച്ചു.

വരി 19: വരി 22:
♣ 2012-13 അക്കാദമിക വർഷത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മികവിന് '''ഭൂമിമിത്ര''' അവാർഡ് ലഭിക്കുകയുണ്ടായി.

♣ 2012-13 അക്കാദമിക വർഷത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മികവിന് '''ഭൂമിമിത്ര''' അവാർഡ് ലഭിക്കുകയുണ്ടായി.

♣2012-13 വർഷത്തിൽ തന്നെ സാമൂഹ്യ വനം വകുപ്പിന്റെ '''വനമിത്ര'''അവാർഡും ലഭിച്ചു.

♣2012-13 വർഷത്തിൽ തന്നെ സാമൂഹ്യ വനം വകുപ്പിന്റെ '''വനമിത്ര''' അവാർഡും ലഭിച്ചു.

♣ കുട്ടികൾ നിർമ്മിച്ച '''വൃശ്ചികത്തിലെ ആൽമരം''' എന്ന ഹ്രസ്വചിത്രത്തിന് ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ  അവാർഡ് ,നീലക്കുറിഞ്ഞി അവാർഡ് എന്നിവ ലഭിച്ചു.

♣ കുട്ടികൾ നിർമ്മിച്ച '''[[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫിലിം ക്ലബ്ബ്|വൃശ്ചികത്തിലെ ആൽമരം]]''' എന്ന ഹ്രസ്വചിത്രത്തിന് ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ  അവാർഡ് ,നീലക്കുറിഞ്ഞി അവാർഡ് എന്നിവ ലഭിച്ചു.. ഡൽഹിയിൽ നടന്ന വാതാവരൺ ഫില്ം ഫെസ്റ്റിവലിൽ പങ്കെടുത്ത്ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് അർഹത നേടി.

♣ ഡൽഹിയിൽ നടന്ന വാതാവരൺ ഫില്ം ഫെസ്റ്റിവലിൽ പങ്കെടുത്ത്ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് അർഹത നേടി.
== വ്യക്തിഗത അംഗീകാരങ്ങൾ ==
{| class="wikitable sortable mw-collapsible"

!ക്രമ
നമ്പർ
!പേര്
!അംഗീകാരങ്ങൾ
!ഫോട്ടോ

|1
|'''''അനുപ്രിയ കെ ആർ'''''
|ജില്ലയിലെ മികച്ച സീഡ് റിപ്പോർട്ടർ(2018-19)
|[[പ്രമാണം:22076 anupriya.jpeg|thumb|100px|center|]]

|2
|'''''അഖില സി സി'''''
|ശാസ്ത്രരംഗം പ്രശ്നോത്തരി ഉപജില്ലാതലം -ഒന്നാം സ്ഥാനം, മലയാളം ഉപന്യാസ രചന - ഉപജില്ലാ രണ്ടാം സ്ഥാനം(2021-22)
|[[പ്രമാണം:22076 aghila essay.jpeg|thumb|100px|center|]]

|3
|'''''പാർവ്വതി പി ആർ'''''
|വൈലോപ്പിള്ളി-മുല്ലനേഴി കവിതാലാപന മത്സരം - ഒന്നാം സ്ഥാനം,  സംസ്കൃത അക്കാദമിക് കൗൺസിൽ തൃശൂർ വിദ്യാഭ്യാസ ജില്ല, രാമായണ പാരായണം-രണ്ടാം സ്ഥാനം, ഗാനാലാപനം -മൂന്നാം സ്ഥാനം, തൃശ്ശൂർ കോർപ്പറേഷൻ വിജ്ഞാനോത്സവം -എ ഗ്രേഡ്, കസ്തൂർബ വിജ്ഞവാടി അടാട്ട് ശിശുദിന ക്വിസ് , ഗദ്യപാരായണം - ഒന്നാം സ്ഥാനം(2021-22)
|[[പ്രമാണം:22076 parvathy.jpeg|thumb|100px|center|]]

|4
|'''''ആർദ്ര വി ജയരാജ്'''''
|സീഡ് - എന്റെ കൃഷിത്തോട്ടം- രണ്ടാം സ്ഥാനം,(2020-21) പ്രസംഗ മത്സരം - ആസാദി കാ അമൃത് മഹോത്സവ് ഉപ ജില്ലാതലം - മൂന്നാം സ്ഥാനം, സംസ്കൃതം പ്രസംഗ മത്സരം - ജില്ലാതലം - ഒന്നാം സ്ഥാനം, ശാസ്ത്ര രംഗം പ്രോജക്റ്റ് - ഉപജില്ലാതലം - രണ്ടാം സ്ഥാനം(2021-22).  കലോത്സവം സംസ്കൃത കഥാരചന - സംസ്ഥാന തലം എ ഗ്രേഡ്. അക്ഷരമുറ്റം - കഥാരചന - ജില്ലാതലം - ഒന്നാം സ്ഥാനം(2022-23). കലോത്സവം സംസ്കൃത കഥാരചന - സംസ്ഥാന തലം എ ഗ്രേഡ് (2023-24)
|[[പ്രമാണം:22076 ArdraVJayaraj.jpg|thumb|100px|center|]]

|5
|'''വിസ്മയ വിനേഷ്'''
|പാലക്കാട് നടന്ന സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽഒരു വ്യക്തിഗത സ്വർണ്ണം ഉൾപ്പെടെ അഞ്ച്  സ്വർണ്ണവും മൂന്ന്  വ്യക്തിഗത വെള്ളിയും നേടി.10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്.(2022-23)
|[[പ്രമാണം:22076 vismayavinesh.jpg|thumb|100px|center|]]

|6
|അലേഖ്യ ഹരികൃഷ്ണൻ
|ന്യൂമാറ്റ്സ് - ഉപജില്ലാതല വിജയി, മാത്‍സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ - സംസ്ഥാന തലം - രണ്ടാം സ്ഥാനം, സ്മാ‍ർട്ട് എനർജി പ്രോഗ്രാം - ഉപന്യാസ രചന - ജില്ലാതലം - ഒന്നാം സ്ഥാനം(2022-23). ഗണിതശാസ്ത്ര പരിഷത് നടത്തുന്ന മാത്സ് ടാലന്റ് ടെസ്റ്റിൽ രണ്ടാം റാങ്ക്. യു എസ് എസ് പരീക്ഷയിൽ ഗിഫ്റ്റഡ് വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു.
|[[പ്രമാണം:22076 AlekhyaHarikrishnan.jpg|thumb|100px|center|]]

|7
|ദിൻഷ സി എസ്
|ചെസ്സ് ചാമ്പ്യൻ
5ാം ക്ലാസ്സിൽ (2021) ടി കെ ജോസഫ് മെമ്മോറിയൽ ഓൾ കേരള സ്കൂൾ ഓപ്പൺ ഓൺലൈൻ ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ ഏഴാം സ്ഥാനം. ചെസ്സ് തൃശ്ശൂർ നടത്തുന്ന സെക്കന്റ് സാറ്റർഡേ ചെസ്റ്റ് ഫെസ്റ്റിൽ മികച്ച നേട്ടങ്ങൾ . (ഒന്ന് , രണ്ട് സ്ഥാനങ്ങൾ)
2023 ൽ ഓൾ കേരള ഓപ്പൺ ചെസ് ഫെസ്റ്റിൽ അണ്ടർ 13 ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം
|[[പ്രമാണം:22076 Dhinsha C S.jpg|thumb|100px|center|]]

|8
|നിര‍ഞ്ജനികൃഷ്‍ണ
|2023-24 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത പദ്യം ചൊല്ലൽ മത്സരം - എ ഗ്രേഡ്
|[[പ്രമാണം:22076 LK NIRANJNI 23 26.jpeg|thumb|100px|center|]]

22:59, 28 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

♣ സ്കൂൾ വിക്കി പുരസ്ക്കാരം 2021-22 - ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.

♣ എനർജി ക്ലബ്ബ് ജില്ലാതലത്തിൽ നടത്തിയ ഊർജ്ജ ഉപഭോഗം സർവ്വേയിൽ മുന്നൂറ്റി എഴുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു രണ്ടാം സ്ഥാനത്തിനർഹരായി.

♣ എനർജി ക്ലബ്ബിലെ പ്രവർത്തനമികവ് പരിഗണിച്ച് ഇ എം സി യിൽ നിന്നും 2 kW ന്റെ സോളാർ പാനൽ ലഭിച്ചു.

♣ 2016-17 അക്കാദമിക വർഷത്തിലെ പ്രവർത്തനമികവിന് സീഡ് ക്ലബ്ബിലെ ഹരിത ഔഷധം പദ്ധതിയിൽ നിന്നും ഷീൽഡും സർട്ടിഫിക്കറ്റും ലഭിച്ചു.

♣പ്രവൃത്തി പരിചയ മേളയിൽ എല്ലാ വർഷവും സംസ്ഥാന തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിക്കാറുണ്ട്.നെറ്റ് നിർമ്മാണം. ഗാർമെന്റ്നിർമ്മാണം, ബഡ്ഡിങ് ഗ്രാഫ്റ്റിങ് എന്നിവയിലാണ് സമ്മാനം ലഭിക്കാറുള്ളത്.

♣തായ്ഖൊൺഡൊ മത്സരത്തിൽ തുടർച്ചയായി സംസ്ഥാന തലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.പൂജ പി ആർ, നീതു കെ, ശ്രീലക്ഷ്മി എം പി, പാർവണേശ്വരി എന്നിവർക്കാണ് അർഹത ലഭിക്കാറള്ളത്,

♣2015-16 വർഷത്തിൽ ശാസ്ത്രമേളയിൽ ടീച്ചിംങ് എയിഡ് വിഭാഗത്തിൽ ശ്രീമതി ബബിതടീച്ചർ സംസ്ഥാനതലത്തിൽ പങ്കെടുത്തു.

♣ 2012-13 അക്കാദമിക വർഷത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മികവിന് ഭൂമിമിത്ര അവാർഡ് ലഭിക്കുകയുണ്ടായി.

♣2012-13 വർഷത്തിൽ തന്നെ സാമൂഹ്യ വനം വകുപ്പിന്റെ വനമിത്ര അവാർഡും ലഭിച്ചു.

♣ കുട്ടികൾ നിർമ്മിച്ച വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രത്തിന് ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ അവാർഡ് ,നീലക്കുറിഞ്ഞി അവാർഡ് എന്നിവ ലഭിച്ചു.. ഡൽഹിയിൽ നടന്ന വാതാവരൺ ഫില്ം ഫെസ്റ്റിവലിൽ പങ്കെടുത്ത്ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് അർഹത നേടി.

വ്യക്തിഗത അംഗീകാരങ്ങൾ

ക്രമ

നമ്പർ

പേര് അംഗീകാരങ്ങൾ ഫോട്ടോ
1 അനുപ്രിയ കെ ആർ ജില്ലയിലെ മികച്ച സീഡ് റിപ്പോർട്ടർ(2018-19)
2 അഖില സി സി ശാസ്ത്രരംഗം പ്രശ്നോത്തരി ഉപജില്ലാതലം -ഒന്നാം സ്ഥാനം, മലയാളം ഉപന്യാസ രചന - ഉപജില്ലാ രണ്ടാം സ്ഥാനം(2021-22)
3 പാർവ്വതി പി ആർ വൈലോപ്പിള്ളി-മുല്ലനേഴി കവിതാലാപന മത്സരം - ഒന്നാം സ്ഥാനം,  സംസ്കൃത അക്കാദമിക് കൗൺസിൽ തൃശൂർ വിദ്യാഭ്യാസ ജില്ല, രാമായണ പാരായണം-രണ്ടാം സ്ഥാനം, ഗാനാലാപനം -മൂന്നാം സ്ഥാനം, തൃശ്ശൂർ കോർപ്പറേഷൻ വിജ്ഞാനോത്സവം -എ ഗ്രേഡ്, കസ്തൂർബ വിജ്ഞവാടി അടാട്ട് ശിശുദിന ക്വിസ് , ഗദ്യപാരായണം - ഒന്നാം സ്ഥാനം(2021-22)
4 ആർദ്ര വി ജയരാജ് സീഡ് - എന്റെ കൃഷിത്തോട്ടം- രണ്ടാം സ്ഥാനം,(2020-21) പ്രസംഗ മത്സരം - ആസാദി കാ അമൃത് മഹോത്സവ് ഉപ ജില്ലാതലം - മൂന്നാം സ്ഥാനം, സംസ്കൃതം പ്രസംഗ മത്സരം - ജില്ലാതലം - ഒന്നാം സ്ഥാനം, ശാസ്ത്ര രംഗം പ്രോജക്റ്റ് - ഉപജില്ലാതലം - രണ്ടാം സ്ഥാനം(2021-22). കലോത്സവം സംസ്കൃത കഥാരചന - സംസ്ഥാന തലം എ ഗ്രേഡ്. അക്ഷരമുറ്റം - കഥാരചന - ജില്ലാതലം - ഒന്നാം സ്ഥാനം(2022-23). കലോത്സവം സംസ്കൃത കഥാരചന - സംസ്ഥാന തലം എ ഗ്രേഡ് (2023-24)
5 വിസ്മയ വിനേഷ് പാലക്കാട് നടന്ന സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽഒരു വ്യക്തിഗത സ്വർണ്ണം ഉൾപ്പെടെ അഞ്ച് സ്വർണ്ണവും മൂന്ന് വ്യക്തിഗത വെള്ളിയും നേടി.10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്.(2022-23)
6 അലേഖ്യ ഹരികൃഷ്ണൻ ന്യൂമാറ്റ്സ് - ഉപജില്ലാതല വിജയി, മാത്‍സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ - സംസ്ഥാന തലം - രണ്ടാം സ്ഥാനം, സ്മാ‍ർട്ട് എനർജി പ്രോഗ്രാം - ഉപന്യാസ രചന - ജില്ലാതലം - ഒന്നാം സ്ഥാനം(2022-23). ഗണിതശാസ്ത്ര പരിഷത് നടത്തുന്ന മാത്സ് ടാലന്റ് ടെസ്റ്റിൽ രണ്ടാം റാങ്ക്. യു എസ് എസ് പരീക്ഷയിൽ ഗിഫ്റ്റഡ് വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു.
7 ദിൻഷ സി എസ് ചെസ്സ് ചാമ്പ്യൻ

5ാം ക്ലാസ്സിൽ (2021) ടി കെ ജോസഫ് മെമ്മോറിയൽ ഓൾ കേരള സ്കൂൾ ഓപ്പൺ ഓൺലൈൻ ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ ഏഴാം സ്ഥാനം. ചെസ്സ് തൃശ്ശൂർ നടത്തുന്ന സെക്കന്റ് സാറ്റർഡേ ചെസ്റ്റ് ഫെസ്റ്റിൽ മികച്ച നേട്ടങ്ങൾ . (ഒന്ന് , രണ്ട് സ്ഥാനങ്ങൾ) 2023 ൽ ഓൾ കേരള ഓപ്പൺ ചെസ് ഫെസ്റ്റിൽ അണ്ടർ 13 ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം

8 നിര‍ഞ്ജനികൃഷ്‍ണ 2023-24 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത പദ്യം ചൊല്ലൽ മത്സരം - എ ഗ്രേഡ്