"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites
{{Lkframe/Pages}}<big>'''ഏകദിനക്യാമ്പ്'''</big>


|സ്കൂൾ കോഡ്=
{{Infobox littlekites


|അധ്യയനവർഷം=
|സ്കൂൾ കോഡ്=42054


|യൂണിറ്റ് നമ്പർ=
|അധ്യയനവർഷം=2020-23


|അംഗങ്ങളുടെ എണ്ണം=
|യൂണിറ്റ് നമ്പർ=LK/2018/42054


|വിദ്യാഭ്യാസ ജില്ല=
|അംഗങ്ങളുടെ എണ്ണം=40


|റവന്യൂ ജില്ല=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ


|ഉപജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം


|ലീഡർ=
|ഉപജില്ല=വർക്കല


|ഡെപ്യൂട്ടി ലീഡർ=
|ലീഡർ=ഹന്ന ഹിദായ. എച്ച്


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|ഡെപ്യൂട്ടി ലീഡർ=രാഹുൽ കൃഷ്ണ. ആർ .എസ്


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിനി രാജ്. വി


|ചിത്രം=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷിഹായസ് .എസ്
 
|ചിത്രം=42054_certificate.jpg


|ഗ്രേഡ്=
|ഗ്രേഡ്=


}}
}}
<big>ലിറ്റിൽ കൈറ്റ്സ് 2020- 23 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 20- 1- 2022 വ്യാഴാഴ്ച 9.30 മുതൽ 4 30 വരെ നടന്നു. 9 30ന് ക്യാമ്പ് ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച്.എം ഉദ്ഘാടനം ചെയ്തു . അനിമേഷന്റെയും, പ്രോഗ്രാമിന്റെയും സാധ്യതകളെക്കുറിച്ച്  കൈറ്റ് അധ്യാപകർ വിശദീകരിച്ചു. ആദ്യത്തെ സെക്ഷൻ ആനിമേഷൻ ആയിരുന്നു അനിമേഷൻ പ്രവർത്തനം എല്ലാ കുട്ടികളും മികച്ച രീതിയിൽ ചെയ്തു. രണ്ടാമത്തെ സെക്ഷൻ പ്രോഗ്രാമിനെ കുറിച്ചാണ് പഠിച്ചത് ഒരു കാർ ഗെയിം എങ്ങനെ ചെയ്യണമെന്ന് പഠിക്കുകയും കുട്ടികൾ ഓരോ ഗെയിം നിർമ്മിക്കുകയും ചെയ്തു. മാസ്റ്റർ ട്രെയിനർ സോഫിയ ടീച്ചർ ഗൂഗിൾ മീറ്റ് വഴി ജോയിൻ ചെയ്ത് ക്യാമ്പിനെക്കുറിച്ച് ആധികാരികമായി സംസാരിച്ചു. 4.30 നു ഏകദിനക്യാമ്പ് അവസാനിച്ചു.കുട്ടികൾക്ക് വേറിട്ട അനുഭവം നൽകിയ ക്യാമ്പായിരുന്നു ഇത്.</big>
2,333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1913150...2077333" എന്ന താളിൽനിന്ന് ശേഖരിച്ചത്