"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ടുവരുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ടുവരുവാൻ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകൾക്ക്‌ അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്രക്ലബ്ബ് പ്രവർത്തി ക്കുന്നു. സ്കുളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിൻറെയും ഹൈടെക് ക്ലാസ് മുറിയുടെയും കമ്പ്യൂട്ടർ ലാബിൻറെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കുവാൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു.

ക്വിസ്
2023-2024 അധ്യയന വർഷത്തിലെ SCSHSS വളമംഗലം സ്കൂളിലെ സ്കൂൾ തല ശാസ്ത്രമേള 31/09/2023 ശനിയാഴ്ച നടന്നു. ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം,workexperience,ഭാഷ എന്നീ വിഭാഗങ്ങളിൽ ആയി മത്സരങ്ങൾ നടത്തി. LP, UP, HS വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകംആയിട്ട് മത്സരങ്ങൾ നടത്തി. HS സയൻസ് വിഭാഗത്തിൽ നിന്നും ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ്സിനായി ശ്രീലക്ഷ്മി സൈജുവിനെയും ആര്യ ലക്ഷ്മിയെയും, വർക്കിംഗ് മോഡലിലേക്കായി ദേവാനന്ദ്നേയും  വിവേകിനെയും, സ്റ്റീൽ മോഡലിനായി അനഘാ ദിലീപിനെയും അഹല്യയെയും, റിസർച്ച് ടൈപ്പ് പ്രോജക്റ്റിനായി ഐശ്വര്യയെയും അഭിരാമിയെയും സബ്ജില്ലയിലേക്ക് തെരഞ്ഞെടുത്തു.ഗണിതശാസ്ത്രമേളയിൽ വിവിധ ഇനത്തിൽ കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ തലത്തിൽ മത്സരിച്ച കുട്ടികളിൽ ഓരോ വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ വീതം സബ്ജില്ലാതലത്തിൽ മത്സരിക്കാൻ തിരഞ്ഞെടുത്തു. നമ്പർ ചാർട്ടിനായി 9A യിലെ ശിവനന്ദന ബി ഹരിയെ സെലക്ട് ചെയ്തു. സ്റ്റിൽ മോഡലിനായി 9A ലെ അനന്തകൃഷ്ണ അദർ ചാർട്ടിനായി 9A യിലെ മുസാഫിർ
വർക്കിംഗ് മോഡൽ 10 A ലെ ശ്രീഹരി സുരേഷ് ഗെയിമിനായി 9A ലെ ആദികൃഷ്ണ പസ്സിലിനായി 9A ലെ ദേവനന്ദന പ്യൂർ കൺസ്ട്രക്ഷനിലായി 9A യിലെ ചിന്മയി  അപ്ലൈഡ് കൺസ്ട്രക്ഷനിലായി 9 സി യിലെ ശിവനന്ദ അനിലിനെയും തിരഞ്ഞെടുത്തു.
പ്രോജക്ട് വിഭാഗത്തിൽ മത്സരിക്കാനായി സിംഗിൾ പ്രോജക്ടിനത്തിൽ ഭാരതി 10A ഗ്രൂപ്പ് പ്രോജക്ടിൽ 10 A യിൽ പഠിക്കുന്നപൂജ നിരഞ്ജന എന്നീ കുട്ടികളെയും തിരഞ്ഞെടുത്തു.സ്കൂൾ തല സാമൂഹിക ശാസ്ത്രമേളയിൽ സബ് ജില്ലാതല ത്തിലേക് തെരഞ്ഞെടുക്കപെട്ടവർ.. വർക്കിംഗ്‌ മോഡൽ- റോജിൻ ആന്റണി, ആവണികൃഷ്ണ, സ്റ്റിൽ മോഡൽ- ആതിരദാസ് ഫെബ ക്വിസ്- കൃഷ്ണശ്രീ എന്നിവരേയും തെരഞ്ഞെടുക്കപ്പെട്ടു.
 
LP വിഭാഗം ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര ക്വിസിലേയ്ക്ക് തീർത്ഥ ആർ ഉം കളക്ഷനിലേയ്ക്ക് വേദലക്ഷ്മി എസ് ഉം ചാർട്ടിലേക്ക് നിവേദിത ശരത്ത് , ശ്രീ നിവേദിത ആർ എന്നി വരും സിംപിൾ എക്സ്പിരിമെന്റിലേക്ക് ദേവനന്ദയും ,വൈഷ്ണവവ് എം ഉം പങ്കെടുക്കുന്നു.
 
സ്കൂൾ തല ശാസ്ത്രമേളയിൽ U.P വിഭാഗത്തിൽനിന്നു ഉപജില്ല മത്സരത്തിനായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ
 
ശാസ്ത്രമേള
......................
1.സ്റ്റിൽ മോഡൽ -അനഘ സജീവ് (7A)
ദേവിക പി. പി (7A)
 
2. വർക്കിംഗ്‌ മോഡൽ
..........................
കിരൺ ദേവ്. S(7A)
കീർത്തന പ്രദീപ് (7A)
 
3. ശാസ്ത്ര ക്വിസ്
....................
യതീൻ കഷ്യപ് -(6A)
സ്കൂൾഗണിത മേള
ക്വിസ്‌  കീർത്തന പ്രദീപ്‌ 7A
സ്റ്റിൽമോഡൽ  അനുഷ സി  എസ് 6എ
നമ്പർ  ചാർട്ട്  തേജശ്രീ 7എ
ജോമേട്രിക്കൽ ചാർട്ട് അനുശ്രീ  കെ ആർ  6 A
പാസ്ൽ  ഗൗതമി എസ് 6A
മാത്‍സ് ഗെയിം ഏഞ്ചൽ മേ രി  7 ബി
സ്റ്റിൽ മോഡൽ അനുഷ സി എസ് 6 എ( ഫസ്റ്റ് പ്രൈസ് കിട്ടിയവർ )
മാഗസിൻ
സോഷ്യൽ സയൻസ് മേള
യുപി വിഭാഗം വർക്കിംഗ് മോഡൽ  ഫസ്റ്റ് പ്രൈസ്
 
പാർവതി എം., ഗോപിക ജയകുമാർ.
 
സ്റ്റിൽ മോഡൽ ഫസ്റ്റ് പ്രൈസ്.
പവൻ എസ് കുമാർ, വൈഗ കലേഷ്.

17:21, 27 ജനുവരി 2024-നു നിലവിലുള്ള രൂപം

കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ടുവരുവാൻ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകൾക്ക്‌ അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്രക്ലബ്ബ് പ്രവർത്തി ക്കുന്നു. സ്കുളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിൻറെയും ഹൈടെക് ക്ലാസ് മുറിയുടെയും കമ്പ്യൂട്ടർ ലാബിൻറെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കുവാൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു.

2023-2024 അധ്യയന വർഷത്തിലെ SCSHSS വളമംഗലം സ്കൂളിലെ സ്കൂൾ തല ശാസ്ത്രമേള 31/09/2023 ശനിയാഴ്ച നടന്നു. ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം,workexperience,ഭാഷ എന്നീ വിഭാഗങ്ങളിൽ ആയി മത്സരങ്ങൾ നടത്തി. LP, UP, HS വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകംആയിട്ട് മത്സരങ്ങൾ നടത്തി. HS സയൻസ് വിഭാഗത്തിൽ നിന്നും ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ്സിനായി ശ്രീലക്ഷ്മി സൈജുവിനെയും ആര്യ ലക്ഷ്മിയെയും, വർക്കിംഗ് മോഡലിലേക്കായി ദേവാനന്ദ്നേയും വിവേകിനെയും, സ്റ്റീൽ മോഡലിനായി അനഘാ ദിലീപിനെയും അഹല്യയെയും, റിസർച്ച് ടൈപ്പ് പ്രോജക്റ്റിനായി ഐശ്വര്യയെയും അഭിരാമിയെയും സബ്ജില്ലയിലേക്ക് തെരഞ്ഞെടുത്തു.ഗണിതശാസ്ത്രമേളയിൽ വിവിധ ഇനത്തിൽ കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ തലത്തിൽ മത്സരിച്ച കുട്ടികളിൽ ഓരോ വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ വീതം സബ്ജില്ലാതലത്തിൽ മത്സരിക്കാൻ തിരഞ്ഞെടുത്തു. നമ്പർ ചാർട്ടിനായി 9A യിലെ ശിവനന്ദന ബി ഹരിയെ സെലക്ട് ചെയ്തു. സ്റ്റിൽ മോഡലിനായി 9A ലെ അനന്തകൃഷ്ണ അദർ ചാർട്ടിനായി 9A യിലെ മുസാഫിർ

വർക്കിംഗ് മോഡൽ 10 A ലെ ശ്രീഹരി സുരേഷ് ഗെയിമിനായി 9A ലെ ആദികൃഷ്ണ പസ്സിലിനായി 9A ലെ ദേവനന്ദന പ്യൂർ കൺസ്ട്രക്ഷനിലായി 9A യിലെ ചിന്മയി   അപ്ലൈഡ് കൺസ്ട്രക്ഷനിലായി 9 സി യിലെ ശിവനന്ദ അനിലിനെയും തിരഞ്ഞെടുത്തു.
പ്രോജക്ട് വിഭാഗത്തിൽ മത്സരിക്കാനായി സിംഗിൾ പ്രോജക്ടിനത്തിൽ ഭാരതി 10A ഗ്രൂപ്പ് പ്രോജക്ടിൽ 10 A യിൽ പഠിക്കുന്നപൂജ നിരഞ്ജന എന്നീ കുട്ടികളെയും തിരഞ്ഞെടുത്തു.സ്കൂൾ തല സാമൂഹിക ശാസ്ത്രമേളയിൽ സബ് ജില്ലാതല ത്തിലേക് തെരഞ്ഞെടുക്കപെട്ടവർ.. വർക്കിംഗ്‌ മോഡൽ- റോജിൻ ആന്റണി, ആവണികൃഷ്ണ, സ്റ്റിൽ മോഡൽ- ആതിരദാസ് ഫെബ ക്വിസ്- കൃഷ്ണശ്രീ എന്നിവരേയും തെരഞ്ഞെടുക്കപ്പെട്ടു.

LP വിഭാഗം ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര ക്വിസിലേയ്ക്ക് തീർത്ഥ ആർ ഉം കളക്ഷനിലേയ്ക്ക് വേദലക്ഷ്മി എസ് ഉം ചാർട്ടിലേക്ക് നിവേദിത ശരത്ത് , ശ്രീ നിവേദിത ആർ എന്നി വരും സിംപിൾ എക്സ്പിരിമെന്റിലേക്ക് ദേവനന്ദയും ,വൈഷ്ണവവ് എം ഉം പങ്കെടുക്കുന്നു.

സ്കൂൾ തല ശാസ്ത്രമേളയിൽ U.P വിഭാഗത്തിൽനിന്നു ഉപജില്ല മത്സരത്തിനായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ

ശാസ്ത്രമേള ...................... 1.സ്റ്റിൽ മോഡൽ -അനഘ സജീവ് (7A) ദേവിക പി. പി (7A)

2. വർക്കിംഗ്‌ മോഡൽ .......................... കിരൺ ദേവ്. S(7A) കീർത്തന പ്രദീപ് (7A)

3. ശാസ്ത്ര ക്വിസ് .................... യതീൻ കഷ്യപ് -(6A) സ്കൂൾഗണിത മേള ക്വിസ്‌ കീർത്തന പ്രദീപ്‌ 7A സ്റ്റിൽമോഡൽ അനുഷ സി എസ് 6എ നമ്പർ ചാർട്ട് തേജശ്രീ 7എ ജോമേട്രിക്കൽ ചാർട്ട് അനുശ്രീ കെ ആർ 6 A പാസ്ൽ ഗൗതമി എസ് 6A മാത്‍സ് ഗെയിം ഏഞ്ചൽ മേ രി 7 ബി സ്റ്റിൽ മോഡൽ അനുഷ സി എസ് 6 എ( ഫസ്റ്റ് പ്രൈസ് കിട്ടിയവർ ) മാഗസിൻ സോഷ്യൽ സയൻസ് മേള