"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= നായന്മാർമൂല =
= നായന്മാർമൂല =
[[പ്രമാണം:11021 Collectrate.jpg|thumb|collectrate]]
[[പ്രമാണം:11021 Collectrate.jpg|thumb|കാസറഗോഡ് കളക്ടറേറ്റ്]]
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നായന്മാ൪മൂല.  കാസർഗോഡ് പട്ടണത്തിൽ നിന്ന് ഏകദേശം 4.2  കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ദേശീയ പാത NH 66 വിദ്യാനഗറിനെ അടുത്തുള്ള പ്രധാന  നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. സപ്ത ഭാഷ സംഗമ ഭൂമിയാണ് കാസറഗോഡ്. നായന്മാ൪മൂല കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്. കേരളത്തിൻറെ കിരീടമാണ് കാസറഗോഡ് എന്നു പറയാംബഹുഭാഷ സംഗമ ഭൂമി, അധിനിവേശത്തിൻറെയും പ്രതിരോധത്തിൻറെയും ചരിത്ര സാക്ഷ്യങ്ങളായ കോട്ടകൊത്തളങ്ങൾ, നവീന ശിലായുഗ സംസ്കാരത്തിൻറെ അവശേഷിപ്പുകളായ ചെങ്കല്ലറകൾ, നന്നങ്ങാടികൾ, മുനിയറകൾ, പ്രാചീന ഭരണരീതികൾ വിളംബരം ചെയ്യുന്ന ശിലാശാസനങ്ങൾ, മലനാടും ഇടനാടും തീരദേശവും ചേരുന്ന ഹരിതാഭയാർന്ന ഭൂപ്രകൃതി, സവിശേഷമായ ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവയോടൊപ്പം ഭാഷകളുടെയും സംസ്കാരത്തിൻറെയും കൊടുക്കൽ വാങ്ങലുകൾക്ക് പെരുമ കൂടിയുളള പ്രദേശമാണ് കാസറഗോഡ്. ജില്ലയിലെ ഇടനാടൻ ചെങ്കൽ പ്രദേശങ്ങളിൽ കണ്ടെത്തിയ കുടക്കല്ല്, ചെങ്കല്ലറ, മൺപാത്രങ്ങൾ, കډഴു, പ്രാചീന ഇരുമ്പുപകരണങ്ങൾ എന്നിവയെല്ലാം ഇവിടെ കൃഷിയെയും പ്രകൃതിയേയും ആരാധിച്ചും ആശ്രയിച്ചും ജീവിച്ചുവന്ന പ്രാചീന മനുഷ്യരുടെ സൂചനകൾ നൽകുന്നു. മണ്ണുകൊണ്ട് തീർത്ത മായിലർ കോട്ടകൾ ഗോത്ര രാജാക്കډാർ നാടുവാണതിൻറെ അവശേഷിപ്പുകളാകാം. കൊറഗർ, മലക്കുടിയർ, മാവിലർ, കോപ്പാളർ, മലവേട്ടുവർ എന്നിവർ ഇവിടെ മാത്രം കാണുന്ന ഗോത്ര വിഭാഗങ്ങളാണ് വേലൻ, പറയൻ, നരസണ്ണർ, മാദിഗർ, ബാകുഡർ, മൊഗേർ, പുലയർ തുടങ്ങിയ ഗോത്ര വിഭാഗങ്ങളും ആദിമസമൂഹത്തിൻറെ പിൻതുടർച്ചക്കാരായി ജില്ലയിലുണ്ട്. ആദിമ ഗോത്ര വാസികൾ നാടുവാണിരുന്ന ഇടങ്ങളിൽ ബുദ്ധമതവും ജൈനമതവും ആര്യാധിനിവേശത്തിന് മുമ്പേ വേരുറപ്പിച്ചിരുന്നുവെന്ന് ചില സ്ഥലനാമങ്ങളിൽ നിന്നും ആരാധനാ കേന്ദ്രങ്ങളിൽ നിന്നും വ്യക്തമാകുന്നു.

വരി 22: വരി 22:
* കേരള വാട്ടർ അതോറിറ്റി
* കേരള വാട്ടർ അതോറിറ്റി
* റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് [[പ്രമാണം:11021 women and child .jpg|thumb|''ജില്ലാ ശിശു വികസന വകുപ്പ്'']]

*ഇലക്‌ട്രിസിറ്റി ഓഫീസ്
*വ്യവസായ വകുപ്പ്  ഓഫീസ്
* ''ജില്ലാ ശുചിത്വ മിഷ൯''[[പ്രമാണം:11021 hospital.jpg|thumb|Doctor's Clinic]]

* പ്രസ് ക്ലബ്
* പ്രസ് ക്ലബ്
വരി 72: വരി 74:
</gallery>
</gallery>
[[പ്രമാണം:11021 Main Building.jpg|thumb|Main Building]]

[[വർഗ്ഗം:എന്റെ ഗ്രാമം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073575...2076999" എന്ന താളിൽനിന്ന് ശേഖരിച്ചത്