"ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | |||
* എന്.എസ്.എസ് | * എന്.എസ്.എസ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
== മുൻ സാരഥികൾ== | == മുൻ സാരഥികൾ== |
11:55, 23 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ | |
---|---|
വിലാസം | |
സക്കരിയാ ബസാർ സക്കരിയാ ബസാർ , ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - 10 - 1983 |
വിവരങ്ങൾ | |
ഫോൺ | 0477 2238865 |
ഇമെയിൽ | 35008alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35008 (സമേതം) |
എച്ച് എസ് എസ് കോഡ് | 04029 |
യുഡൈസ് കോഡ് | 32110100852 |
വിക്കിഡാറ്റ | Q87477979 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 310 |
പെൺകുട്ടികൾ | 169 |
ആകെ വിദ്യാർത്ഥികൾ | 479 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 750 |
പെൺകുട്ടികൾ | 338 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അഷറഫ് കുഞ്ഞാശാൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | 0 |
പ്രധാന അദ്ധ്യാപിക | സീന.ഇ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി ജമാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സനൂജ.എസ് |
അവസാനം തിരുത്തിയത് | |
23-01-2024 | 35008schoolwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻററി സ്ക്കൂൾ. ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1914ൽസ്ഥാപിച്ച ലജ്നത്തുൽ മുഹമ്മദിയാ ആലപ്പുഴ വിദ്യാഭ്യാസ -സാംസ്കാരിക-ജീവകാരുണൃ മേഖലകളിൽ, ഒരുനൂറ്റാണ്ടിലധികം ഒട്ടനധി നേട്ടങ്ങൾ കാഴ്ചവെച്ചു. 1983ല് ആരംഭിച്ച എൽ.എം. എച്ച് എസ് .എസ് വിദ്യാഭ്യാസ നിരവധി സംഭാവനകൾ നല്കുിവരുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ സർവേ..........ൽ പെട്ട മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു ബാസ്കറ്റ്ബോൾ കളിക്കളമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ വിഭാഗം ഹൈ-ടെക് ക്ലാസ് മുറികളിലും ഐ.റ്റി.ലാബിലുമായി 31 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
- എന്.എസ്.എസ്
- ബാന്റ് ട്രൂപ്പ്.
മുൻ സാരഥികൾ
ക്രമം | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
സുബൈദ ബീവി | 1983-1985 | ||
ജമീല ബീവി | 1985-1989 | ||
മുഹമ്മദ് ഉസ്മാൻ | 1989-2005 | ||
അബൂബക്കർ ആശാൻ | 2005-2013 | ||
കുൽസുംബി | 2013-2014 | ||
അഷറഫ് കുഞ്ഞാശാൻ.റ്റി.എ. | 2014-2015 | ||
ഖദീജ.പി. | 2015-2021 | ||
സീന.ഇ | തുടരുന്നു. |
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒരു കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ TD ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.4915011,76.3265777|zoom=18}}
പുറംകണ്ണികൾ
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35008
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ