"ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 116: വരി 116:


==പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍ ==
* കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തില്‍ ബാപ്പു
* ജസ്റ്റിസ് ചന്ദ്രശേഖരദാസ്
*സ‍ഞ്ചാര സാഹിത്യകാരന്‍ .മൊയ്തു.കിഴിശ്ശേരി
*......................
*ബാലസാഹിത്യകാരന്‍ ഇ.പി.പവിത്രന്‍
*..................................
*മുന്‍ അരീക്കോട് ബ്ശോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മുഹമ്മദ് ഹാജി
*........................................
*ഗായകന്‍ വിജയന്‍ കിഴിശ്ശേരി
*.....................................
*‍‍ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.‍ഡി.ഗൈഡ്
*‍‍...................................


=സ്കൂള്‍ ഫോട്ടോകള്‍=
=സ്കൂള്‍ ഫോട്ടോകള്‍=

12:47, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
വിലാസം
തെരുവത്ത്, കാഞ്ഞങ്ങാട്

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2017Vijayanrajapuram




ചരിത്രം

1925 ജൂണ്‍ 12 നാണ് കിഴിശ്ശേരി ഗ്രാമത്തില്‍ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാര്‍ ഡിസ്ട്രികറ്റ് ബോര്‍ഡിന്റെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ പിന്നീട് കിഴിശ്ശേരി ജി.എ‌ല്‍.പി.സ്കൂളായി പുനര്‍നാമകരണം ചെയ്തു.

കാലചക്രത്തിന്റെ വേഗതയില്‍ കിഴിശ്ശേരി ഏറെ മുന്നോട്ട്പോയി.സ്കൂളിന്റെ മഴനനഞ്ഞു വിറക്കുന്ന ഓലഷെഡുകള്‍ അപ്രത്യക്ഷമായി.ഓടിട്ട കെട്ടിടങ്ങളും കോണ്‍ക്രീററ് കെട്ടിടങ്ങളും വന്നു.കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും അതിനോടൊപ്പം പഠനമികവും സ്കൂളിന് കൂട്ടായി.മാറിാറി വരുന്ന പി.ടി.എ,എസ്.എം.സി,തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുടെ പിന്തുണയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ‍ഹകരണവും സ്കൂളിന്റെ വികസനത്തിന് മുതല്‍കൂട്ടായി.ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന ഖ്യാതി നിലനില്‍ക്കെ പാഠ്യപ്രവര്‍ത്തനങ്ങളിലും പാഠ്യോതരപ്രവര്‍ത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ട് നില്‍ക്കുന്നു. 2010 അധ്യായന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഒന്നാം ക്ളാസില്‍ ചേര്‍ത്തതിനുളള പാരിതോഷികം 10 ലക്ഷം രൂപ ഈ വിദ്യാലയത്തിന് സര്‍ക്കാറില്‍ നിന്ന് ലഭിച്ചിരുന്നു.

സ്കൂള്‍ സ്ററാഫ്

  • Name
  • name


ഭൗതിക സൗകര്യങ്ങള്‍

  • നാല് ഇരുനില കോണ്‍ക്രീറ്റ്കെട്ടിടങ്ങള്‍
  • പാചകപ്പുര
  • കുടിവെളളം
  • ടോയ് ലറ്റ് സൗകര്യം
  • കമ്പ്യട്ടര്‍ ലാബ്
  • സ്മാര്‍ട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സൗണ്ട് സിസ്ററം
  • വാട്ടര്‍ പ്യൂരിഫയര്‍

വിദ്യാരംഗം

ക്ലബ്ബുകള്‍

സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

  • 12.06.2016ന് ക്ലബ്ബ് രൂപീകരണം നടന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ...................................

സയന്‍സ് ക്ലബ്ബ്

  • ...................................

ഗണിതശാസ്ത്ര ക്ലബ്ബ്

  • ...........................................

പരിസ്ഥിതി ക്ലബ്ബ്

  • ...................................

കാര്‍ഷിക ക്ലബ്ബ്

  • ................................

ദിനാചരണള്‍

  • ജൂണ്‍ അഞ്ച് - പരിസ്ഥിതി ദിനം

(മാതൃക കാണുക: പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വനം വകുപ്പ് മുഖേന ലഭിച്ച വൃക്ഷത്തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും അവ നട്ടു പരിചരിക്കാന്‍ നീര്‍ദ്ദേശിക്കുകയും ചെയ്തു. പരിസ്ഥിതി ദിന റാലി നടത്തി.)

  • ജൂണ്‍ പത്തൊന്‍പത് - വായന ദിനം

(മാതൃക കാണുക: വായന. ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം എന്നിവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി

  • ജൂലൈ ഇരുപത്തൊന്ന്‍ ചാന്ദ്ര ദിനം

സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു ....................................

  • ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം

.......................................................

  • ആഗസ്ത് ഒൻപത് നാഗസാക്കി ദിനം

........................................

  • ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം

....................................

  • 'സെപ്തംബർ അഞ്ച് അധ്യാപക ദിനം'
  • ഓണ സദ്യ
  • ഒക്ടോബർ രണ്ട്‌ ഗാന്ധി ജയന്തി
  • ശാസ്ത്ര-പ്രവൃത്തി പരിചയ മേള
  • നവംബർ ഒന്ന്‌ കേരളപ്പിറവി ദിനം
  • ശിശു ദിനം നവംബര്‍ പതിനാല്‌
  • സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
  • ബോധവല്‍കരണ ക്ലാസുകള്‍
  • പഠനയാത്ര

പാഠ്യേതരപ്രവര്‍ത്തനങ്ങള്‍

മികവുകള്‍

  • ദിശ പഠന ക്ളാസ്സ്-പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും അധ്യാപകര്‍ പ്രത്യേകം ക്ളാസുകള്‍ നല്‍കുന്നു.
  • മൂന്ന് വര്‍ഷം തുടര്‍ച്ചയായി (2014,2015,2016,)ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി
  • 2016-17 വര്‍ഷതെ സോഷ്യല്‍സയല്‍സ് മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി
  • 2015-16 എല്‍.എസ്.എസ്. പരീക്ഷയില്‍ വികച്ച വിജയം നേടി
  • പ്രവര്‍ത്തി പരിചയമേള,,സോഷ്യല്‍ ക്വിസ്,വായനാ മത്സരം,ഗാന്ധി ക്വിസ് ​എന്നിവയില്‍ ജില്ലാമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍

  • ജസ്റ്റിസ് ചന്ദ്രശേഖരദാസ്
  • ......................
  • ..................................
  • ........................................
  • .....................................
  • ‍‍...................................

സ്കൂള്‍ ഫോട്ടോകള്‍

വഴികാട്ടി

  1. അരീക്കോട് കൊണ്ടോട്ടി റോഡിൽ കിഴിശ്ശേരി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.