"ജി.എൽ.പി.എസ് ഓട്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
1927 ജൂലൈ മാസം 25 നു ഓട്ടുപാറ ഗവണ്മെന്റ് എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യകാലത്ത് സ്കൂളിന്റെ പേര് ഗവണ്മെന്റ് സ്കൂൾ എന്നായിരുന്നു. ഓട്ടുപാറ സെന്ററിൽ ഐപ്പ് വക്കീലിന്റെ പീടികയോട് ചേർന്നുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശേഷം ബോയ്സ് ഹൈസ്കൂളിൽ രാവിലെ 10 മണി വരെ പ്രവർത്തിച്ചിരുന്നു. 10 മണിക്ക് സ്കൂൾ വിട്ടതിന് ശേഷം ബോയ്സ് ഹൈസ്കൂൾ പ്രവർത്തനം നടത്തിവന്നു. ഈ രീതി തീർത്തും അസൗകര്യം ആയതിനാൽ വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിനടുത്തുള്ള കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. തുടർന്ന് ഓട്ടുപാറ TB കുന്നത്തുള്ള കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
12:28, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് ഓട്ടുപാറ | |
---|---|
വിലാസം | |
പരുത്തിപ്ര | |
സ്ഥാപിതം | 25 - ജൂലൈ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | 24608 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927 ജൂലൈ മാസം 25 നു ഓട്ടുപാറ ഗവണ്മെന്റ് എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യകാലത്ത് സ്കൂളിന്റെ പേര് ഗവണ്മെന്റ് സ്കൂൾ എന്നായിരുന്നു. ഓട്ടുപാറ സെന്ററിൽ ഐപ്പ് വക്കീലിന്റെ പീടികയോട് ചേർന്നുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശേഷം ബോയ്സ് ഹൈസ്കൂളിൽ രാവിലെ 10 മണി വരെ പ്രവർത്തിച്ചിരുന്നു. 10 മണിക്ക് സ്കൂൾ വിട്ടതിന് ശേഷം ബോയ്സ് ഹൈസ്കൂൾ പ്രവർത്തനം നടത്തിവന്നു. ഈ രീതി തീർത്തും അസൗകര്യം ആയതിനാൽ വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിനടുത്തുള്ള കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. തുടർന്ന് ഓട്ടുപാറ TB കുന്നത്തുള്ള കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു.