"മാവിച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
* എ വി ഗോപാലൻ | * എ വി ഗോപാലൻ | ||
* പി പി കോരൻ | * പി പി കോരൻ | ||
=== ആരാധനാലയങ്ങൾ === | |||
* മാവിച്ചേരി ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം | |||
* മാവിച്ചേരി മുത്തപ്പൻ മടപ്പുര | |||
* അയ്യപ്പൻ കാവ് മാവിച്ചേരി | |||
* മാവിച്ചേരി ശ്രീ പയറ്റിയാൽ ഭഗവതി ക്ഷേത്രം |
00:37, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാവിച്ചേരി
പരിയാരം ഗ്രാമ പഞ്ചായത്തിലെ കുറ്റിയേരി വില്ലേജിൽ പെട്ട ഒരു പ്രദേശമാണ് മാവിച്ചേരി.കർഷക തൊഴിലാളികളും നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നവരും ഇവിടെ താമസിക്കുന്നു.
ഭൂമി ശാസ്ത്രം
കണ്ണൂർ ജില്ലയിലെ ചെനയന്നൂരിലുള്ള ഒരു പ്രദേശം.തളിപ്പറമ്പിൽ നിന്ന് 5 km അകലെയാണ് ഈ ഗ്രാമം.
പൊതു സ്ഥാപനങ്ങൾ
മാവിച്ചേരി വായനാശാല
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീ ചൂരിക്കാട്ടെ കണ്ണൻ മാഷ്
- എ വി ഗോപാലൻ
- പി പി കോരൻ
ആരാധനാലയങ്ങൾ
- മാവിച്ചേരി ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം
- മാവിച്ചേരി മുത്തപ്പൻ മടപ്പുര
- അയ്യപ്പൻ കാവ് മാവിച്ചേരി
- മാവിച്ചേരി ശ്രീ പയറ്റിയാൽ ഭഗവതി ക്ഷേത്രം