"ജി.എച്ച്.എസ്. നെല്ലിക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:27053-ente gramam using HotCat) |
No edit summary |
||
വരി 16: | വരി 16: | ||
പ്രധാന ആവശ്യം നെല്ലിക്കുഴി നിറവേറ്റുന്നു. | പ്രധാന ആവശ്യം നെല്ലിക്കുഴി നിറവേറ്റുന്നു. | ||
==== | ==== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==== | ||
* ജി.എച്ച്.എസ് നെല്ലിക്കുഴി. | * ജി.എച്ച്.എസ് നെല്ലിക്കുഴി. |
16:15, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നെല്ലിക്കുഴി
എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി.
5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂർ ഈ പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ
നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ചെയ്യുന്നു.
കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു.
ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി. ദക്ഷിണേന്ത്യയിലെ ഹാർഡ് വുഡ് ഫർണീച്ചറുകളുടെ
പ്രധാന ആവശ്യം നെല്ലിക്കുഴി നിറവേറ്റുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്.എസ് നെല്ലിക്കുഴി.
- ഇന്ദിരാഗാന്ധി കോളേജുകൾ
- ജി.എച്ച്.എസ്.എസ് ചെറുവട്ടൂർ
- ജി.യുപി.എസ് കുറ്റിലഞ്ഞി
- മാർ ബസേലിയോസ് കോളേജുകൾ
- ഗ്രീൻ വാലീ പബ്ലിക് സ്കൂൾ.