"ഗവ. യു.പി.എസ്. പേരയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,406 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്=പേരയം | വിദ്യാഭ്യാസ ജില്ല=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=പേരയം  
{{prettyurl|Govt. UPS Perayam}}പേരയം  ഗ്രാമത്തിന് അക്ഷരജ്യോതി  പകർന്നു  നൽകി പേരയം ഗവ. യൂ പി. എസ്
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ  
{{Infobox School
| റവന്യൂ ജില്ല= തിരുവനന്തപുരം  
 
| സ്കൂൾ കോഡ്=42550  
|സ്ഥലപ്പേര്=പേരയം
| സ്ഥാപിതവർഷം= 1948
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂൾ വിലാസം= പേരയം പി.ഒ.
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിൻ കോഡ്= 695562
|സ്കൂൾ കോഡ്=42550
| സ്കൂൾ ഫോൺ= 04722842559
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=gupsperayam@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= നെടുമങ്ങാട്
|യുഡൈസ് കോഡ്=32140600705
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതദിവസം=1
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=ജൂൺ
| പഠന വിഭാഗങ്ങൾ1=യുപി
|സ്ഥാപിതവർഷം=1948
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വിലാസം=ഗവ.യു.പി.എസ്. പേരയം,പേരയം പി.ഒ.
| മാദ്ധ്യമം= മലയാളം
|പോസ്റ്റോഫീസ്=പേരയം
| ആൺകുട്ടികളുടെ എണ്ണം= 106
|പിൻ കോഡ്=
| പെൺകുട്ടികളുടെ എണ്ണം= 115
|സ്കൂൾ ഫോൺ=
| വിദ്യാർത്ഥികളുടെ എണ്ണം= 221
|സ്കൂൾ ഇമെയിൽ=gupsperayam@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 7   
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ=സൗജത് ബീവി ആർ         
|ഉപജില്ല=നെടുമങ്ങാട്
| പി.ടി.. പ്രസിഡണ്ട്=ജയകുമാർ          
|ബി.ആർ.സി= നെടുമങ്ങാട്
| സ്കൂൾ ചിത്രം= [[പ്രമാണം:42550 perayam1.JPG|thumb|GUPS, Perayam]]  ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം = പനവൂർ ഗ്രാമപഞ്ചായത്ത്
|വാർഡ്= 2 പേരയം
|ലോകസഭാമണ്ഡലം= ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം= വാമനപുരം
|താലൂക്ക്= നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്= നെടുമങ്ങാട്
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=സർക്കാർ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=155
|പെൺകുട്ടികളുടെ എണ്ണം 1-10=128
|വിദ്യാർത്ഥികളുടെ എണ്ണം 1-10=283
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= മഞ്ജുഷ G S
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= ഹരികുമാർ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 42550-perayam-pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
== ചരിത്രം ==
 
== ചരിത്രം ==
പനവൂർ ഗ്രാമപ‍ഞ്ചായത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് ആക്കംകൂട്ടിക്കൊണ്ട്  1948 മെയ് മാസം 17  തീയതിയിൽ പേരയം ഗവ.എൽ.പി.എസ് പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ പേരയം ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ സംഘപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1962 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. വിദ്യാർത്ഥികളുടെ എണ്ണം കൂടിയപ്പോൾ ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
പേരയം ഗവ. യു.പി. സ്കൂളിൽ നിലവിൽ 4 പ്രധാന കെട്ടിടങ്ങളിലായി ഉപയോഗയോഗ്യമായ 10 ക്ലാസ് മുറികൾ ഉണ്ട്. പൂർണ്ണസജ്ജമായ 3 സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസുകളിലും ഐ.സി.റ്റി. ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ എണ്ണം ലാപ്പ്ടോപ്പുകളും പ്രൊജക്ടറുകളും വിദ്യാലയത്തിന് സ്വന്തമായുണ്ട്. ബാലികാസൗഹ‍ൃദ, ഹൈ-ടെക്ക് ശൗചാലയങ്ങൾ ഉൾപ്പെടെ ആവശ്യമായ സുചിത്വസൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന് സ്വന്തമായി സ്കൂൾബസ് ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലബ് പ്രവർത്തനങ്ങൾ - ഗാന്ധി ദർശൻ, സയൻസ് , സോഷ്യൽ സയൻസ് ക്ലബുകൾ,ഗണിത ക്ലബ് ,ഇക്കോ ക്ലബ്


വിദ്യാരംഗം, ശാസ്ത്രരംഗം പ്രവർത്തനങ്ങൾ


 
സർഗ്ഗവേള - കല, സാഹിത്യ, പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
== മികവുകൾ ==
 
 


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1) ശ്രീ. എസ്. പത്മനാഭ കുറുപ്പ്


==വഴികാ‍ട്ടി==


1) നെടുമങ്ങാട് നിന്നും പുത്തൻപാലം - പനവൂർ - പാണയം - വിശ്വപുരം വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
2) നെടുമങ്ങാട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.
 
 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
3) പാലോട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.


<!--visbot  verified-chils->
{{#multimaps:  8.70986,76.99998    |zoom=12}}
<!--visbot  verified-chils->-->
794

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/575040...2059266" എന്ന താളിൽനിന്ന് ശേഖരിച്ചത്