"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nibina n v (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 1: | വരി 1: | ||
== '''<big><u>''നായന്മാ൪മൂല''</u></big>''' == | == '''<big><u>''നായന്മാ൪മൂല''</u></big>''' == | ||
''കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നായന്മാ൪മൂല.സ്കുൂൾ,ജില്ലാ ട്രഷറി,ജില്ലാ ശിശു വികസന വകുപ്പ്,ജില്ലാ കോടതി ഇവിടെ കാണാം'' | ''കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നായന്മാ൪മൂല.സ്കുൂൾ,ജില്ലാ ട്രഷറി,ജില്ലാ ശിശു വികസന വകുപ്പ്,ജില്ലാ കോടതി ഇവിടെ കാണാം.'' | ||
== '''<big><u>ഭൂമിശാസ്ത്രം</u></big>''' == | == '''<big><u>ഭൂമിശാസ്ത്രം</u></big>''' == | ||
''ചന്ദ്രഗിരിപുഴയുടെ കൈവഴിയായ ഉപ്പളപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.വൈവിധ്യമാ൪ന്ന സസ്യ ജീവജാലങ്ങളുടെ വിളനിലമാണിവിടം.നെൽപാടങ്ങളും ചെറിയവനപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഇവിടെ കാണാം'' | ''ചന്ദ്രഗിരിപുഴയുടെ കൈവഴിയായ ഉപ്പളപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.വൈവിധ്യമാ൪ന്ന സസ്യ ജീവജാലങ്ങളുടെ വിളനിലമാണിവിടം.നെൽപാടങ്ങളും ചെറിയവനപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഇവിടെ കാണാം.'' | ||
[[പ്രമാണം:11021 geography.jpg|thumb|ഭൂമിശാസ്ത്രം]] | [[പ്രമാണം:11021 geography.jpg|thumb|ഭൂമിശാസ്ത്രം]] | ||
11:49, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നായന്മാ൪മൂല
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നായന്മാ൪മൂല.സ്കുൂൾ,ജില്ലാ ട്രഷറി,ജില്ലാ ശിശു വികസന വകുപ്പ്,ജില്ലാ കോടതി ഇവിടെ കാണാം.
ഭൂമിശാസ്ത്രം
ചന്ദ്രഗിരിപുഴയുടെ കൈവഴിയായ ഉപ്പളപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.വൈവിധ്യമാ൪ന്ന സസ്യ ജീവജാലങ്ങളുടെ വിളനിലമാണിവിടം.നെൽപാടങ്ങളും ചെറിയവനപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഇവിടെ കാണാം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- കളക്ടറേറ്റ് കാസറഗോഡ്
- ജില്ലാ ട്രഷറി
- ജില്ലാ ശിശു വികസന വകുപ്പ്
- ജില്ലാ ശുചിത്വ മിഷ൯
- ജില്ലാ കോടതി
ആരാധനാലയങ്ങൾ
- ഉമ്മർ ജുമാ മസ്ജിദ്
- പെരുമ്പള പട്ടയിൽ ശൃീ വയനാട്ടുകുലവ൯ തറവാട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ത൯ബീഹുൾ ഇസ്ലാം വനിത കോളേജ്
- എ൯.എ മോഡൽ സ്കുൂൾ മദ്രസ
- എ൯.എ മോഡൽ ഹയ൪സെക്ക൯ഡറി സ്കുൂൾ
- ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല
- ചി൯മയ വിദ്യാലയം
S.I.T.C. ; T.I.H.S.S.Naimarmoola