"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                        കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്കില്‍ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും  കിഴക്ക്  തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുന്‍പ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. മണാശേരി-ചേന്ദമംഗല്ലൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗത്തെ അംശം അധികാരിയായിരുന്ന കുട്ടിഹസ്സന്‍ അധികാരി ഏറെ അറിയപ്പെടുന്ന  വ്യക്തിയാണ്. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നും ഈ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഭരണത്തിന്‍കീഴിലായിരുന്നു. 1956-ല്‍ നവംബര്‍ 1-ന് ഐക്യകേരള പിറവിയെ തുടര്‍ന്ന് 1957-ല്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മണാശേരി കേന്ദ്രമായി മണാശേറി പഞ്ചായത്ത് രൂപവല്‍ക്കരിക്കപ്പെട്ടു. മുക്കം  മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ തന്നയായിരുന്നു. മണാശേരി സ്കൂളില്‍ വച്ച് കൈപൊക്കി വോട്ട് സമ്പ്രദായപ്രകാരം നടന്ന തെരഞ്ഞെടുപ്പില്‍ എ.എം.കുഞ്ഞഹമ്മദ് ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1961 ഡിസംബര്‍ 1-ന് മുക്കം പഞ്ചായത്ത് രൂപവത്ക്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം വന്നു. താഴക്കോട്, നീലേശ്വരം വില്ലേജുകള്‍ ചേര്‍ന്നതായിരുന്നു മുക്കം പഞ്ചായത്ത്. മണാശേരിയും ചേന്ദമംഗല്ലൂരും മുക്കത്തിന്റെ ഭാഗമായി. ജനകീയ ഭരണസമിതി അധികാരമേറ്റെടുക്കുന്നത് വരെ സ്പെഷ്യല്‍ ഓഫീസര്‍ ഭരണമായിരുന്നു നിലനിന്നിരുന്നത്. 1963-ല്‍ നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബി.പി.ഉണ്ണി മോയിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 1-1-1964-ല്‍ അധികാരമേറ്റു. ഔഷധച്ചെടികളാല്‍ സമൃദ്ധമായ വെള്ളരിമലയുടെ നെറുകയില്‍ നിന്നും താഴ്വരകളിലേക്ക് ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ സാമീപ്യമുള്ള  മുക്കം ഗ്രാമപ്രദേശം പഴയ മദിരാശി സംസ്ഥാനത്തിലുള്‍പ്പെട്ടിരുന്ന കോഴിക്കോട് താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ പെടുന്നു. കോഴിക്കോട് പട്ടണത്തില്‍ നിന്ന് 30 കി.മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ചാലിയാറിന്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും മറ്റു ചെറുപുഴകളുടെയും, കുന്ദമംഗലത്ത് നിന്ന് മണാശേരി വഴിയും അല്ലാതെയും കിഴക്ക് ചെറുവാടിയും വടക്ക് പുതുപ്പാടിയും കടന്നുപോകുന്ന മലമ്പാതയുടെയും വനവിഭവങ്ങളുടെയും, വാണിജ്യവിളകളുടെയുമൊക്കെ കൂട്ടായഫലമാണ് മുക്കമെന്ന ക്രയവിക്രയ കേന്ദ്രത്തിന്റെ വളര്‍ച്ച. പച്ചക്കാടും, അതിനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തിന്റെ മോന്തായം എന്നു വിശേഷിപ്പിക്കപ്പെടുന്ന കളരിത്തടവും, വറ്റാത്ത നീരുറവകളും പച്ചപുല്‍മേടുകളും അടങ്ങിയ ഫലഭൂയിഷ്ഠമായ പ്രദേശമാണിത്. ചെറിയ കുന്നുപ്രദേശങ്ങള്‍, മലഞ്ചെരുവുകളിലെ പാടശേഖരങ്ങള്‍, ചെറിയ തോടുകള്‍, അങ്ങിങ്ങ് പാറക്കൂട്ടങ്ങള്‍, കടുത്ത ചെങ്കല്‍ പ്രദേശങ്ങള്‍ എന്നിവ ചേര്‍ന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി.  ഒരു കാലത്ത് ഗ്രാമത്തിന്റെ വ്യാപാര മാര്‍ഗ്ഗങ്ങളുടെ മര്‍മ്മമായിരുന്നു ഇരുവഴിഞ്ഞിപ്പുഴ. കര്‍ക്കിടകത്തിലെ കറുത്ത വാവില്‍ അര്‍ദ്ധരാത്രി നീലക്കൊടുവേലിയും  മരമഞ്ഞളും ഈ വെള്ളത്തില്‍ ഒഴുകി വരാറുണ്ടെന്നും, ഈ കാരണത്താല്‍ പുഴയിലെ ജലം ഔഷധസമ്പൂര്‍ണ്ണമായിരുന്നുവെന്നും ഉള്ള ഒരു വിശ്വാസം നിലവില്‍ ഉണ്ടായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കുന്നതിന് ഈ പുഴയിലെ വെള്ളം കൊണ്ടുപോകുമായിരുന്നു. സുപ്രസിദ്ധ കഥകളി ഗായകനായ താമരക്കുളത്ത് നാരായണന്‍ നമ്പൂതിരി മുക്കം നിവാസിയായിരുന്നു. സ്വാതന്ത്ര്യസമ്പാദനത്തെ തുടര്‍ന്നും ഈ പ്രദേശം മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്നു. 94-ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം ഫര്‍ക്കയില്‍ നിന്നും ഈ പ്രദേശത്തെ എം.പി.ചായിച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമാണ് മുക്കം. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമാണ്. കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന വാണിജ്യമേഖലയാണ് ഈ പ്രദേശം. മലയോര മേഖലയിലെ ജനങ്ങൾ പല ആവശ്യത്തിനായി മുക്കത്തെ അശ്രയിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 34 കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു പട്ടണമാണിത്. ഇരുവഞ്ഞി പുഴയുടെ തീരത്തായാണ് മുക്കം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ ഇവിടെ നിന്നും വളരെ അടുത്താണ്
<big>'''ചരിത്രം'''</big><
'''കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിൽ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും  കിഴക്ക്  തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുൻപ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. മണാശേരി-ചേന്ദമംഗല്ലൂർ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭാഗത്തെ അംശം അധികാരിയായിരുന്ന കുട്ടിഹസ്സൻ അധികാരി ഏറെ അറിയപ്പെടുന്ന  വ്യക്തിയാണ്. സ്വാതന്ത്ര്യലബ്ധിയെ തുടർന്നും ഈ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ ഭരണത്തിൻകീഴിലായിരുന്നു. 1956-ൽ നവംബർ 1-ന് ഐക്യകേരള പിറവിയെ തുടർന്ന് 1957-ൽ മേൽപ്പറഞ്ഞ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മണാശേരി കേന്ദ്രമായി മണാശേറി പഞ്ചായത്ത് രൂപവൽക്കരിക്കപ്പെട്ടു. മുക്കം  മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ തന്നയായിരുന്നു. മണാശേരി സ്കൂളിൽ വച്ച് കൈപൊക്കി വോട്ട് സമ്പ്രദായപ്രകാരം നടന്ന തെരഞ്ഞെടുപ്പിൽ എ.എം.കുഞ്ഞഹമ്മദ് ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1961 ഡിസംബർ 1-ന് മുക്കം പഞ്ചായത്ത് രൂപവത്ക്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം വന്നു. താഴക്കോട്, നീലേശ്വരം വില്ലേജുകൾ ചേർന്നതായിരുന്നു മുക്കം പഞ്ചായത്ത്. മണാശേരിയും ചേന്ദമംഗല്ലൂരും മുക്കത്തിന്റെ ഭാഗമായി. ജനകീയ ഭരണസമിതി അധികാരമേറ്റെടുക്കുന്നത് വരെ സ്പെഷ്യൽ ഓഫീസർ ഭരണമായിരുന്നു നിലനിന്നിരുന്നത്. 1963-നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് ബി.പി.ഉണ്ണി മോയിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 1-1-1964-അധികാരമേറ്റു. ഔഷധച്ചെടികളാൽ സമൃദ്ധമായ വെള്ളരിമലയുടെ നെറുകയിൽ നിന്നും താഴ്വരകളിലേക്ക് ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ സാമീപ്യമുള്ള  മുക്കം ഗ്രാമപ്രദേശം പഴയ മദിരാശി സംസ്ഥാനത്തിലുൾപ്പെട്ടിരുന്ന കോഴിക്കോട് താലൂക്കിന്റെ കിഴക്കൻ മേഖലയിൽ പെടുന്നു. കോഴിക്കോട് പട്ടണത്തിൽ നിന്ന് 30 കി.മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ചാലിയാറിന്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും മറ്റു ചെറുപുഴകളുടെയും, കുന്ദമംഗലത്ത് നിന്ന് മണാശേരി വഴിയും അല്ലാതെയും കിഴക്ക് ചെറുവാടിയും വടക്ക് പുതുപ്പാടിയും കടന്നുപോകുന്ന മലമ്പാതയുടെയും വനവിഭവങ്ങളുടെയും, വാണിജ്യവിളകളുടെയുമൊക്കെ കൂട്ടായഫലമാണ് മുക്കമെന്ന ക്രയവിക്രയ കേന്ദ്രത്തിന്റെ വളർച്ച. പച്ചക്കാടും, അതിനോട് ചേർന്നു കിടക്കുന്ന ഗ്രാമത്തിന്റെ മോന്തായം എന്നു വിശേഷിപ്പിക്കപ്പെടുന്ന കളരിത്തടവും, വറ്റാത്ത നീരുറവകളും പച്ചപുൽമേടുകളും അടങ്ങിയ ഫലഭൂയിഷ്ഠമായ പ്രദേശമാണിത്. ചെറിയ കുന്നുപ്രദേശങ്ങൾ, മലഞ്ചെരുവുകളിലെ പാടശേഖരങ്ങൾ, ചെറിയ തോടുകൾ, അങ്ങിങ്ങ് പാറക്കൂട്ടങ്ങൾ, കടുത്ത ചെങ്കൽ പ്രദേശങ്ങൾ എന്നിവ ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി.  ഒരു കാലത്ത് ഗ്രാമത്തിന്റെ വ്യാപാര മാർഗ്ഗങ്ങളുടെ മർമ്മമായിരുന്നു ഇരുവഴിഞ്ഞിപ്പുഴ. കർക്കിടകത്തിലെ കറുത്ത വാവിൽ അർദ്ധരാത്രി നീലക്കൊടുവേലിയും  മരമഞ്ഞളും ഈ വെള്ളത്തിൽ ഒഴുകി വരാറുണ്ടെന്നും, ഈ കാരണത്താൽ പുഴയിലെ ജലം ഔഷധസമ്പൂർണ്ണമായിരുന്നുവെന്നും ഉള്ള ഒരു വിശ്വാസം നിലവിൽ ഉണ്ടായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കുന്നതിന് ഈ പുഴയിലെ വെള്ളം കൊണ്ടുപോകുമായിരുന്നു. സുപ്രസിദ്ധ കഥകളി ഗായകനായ താമരക്കുളത്ത് നാരായണൻ നമ്പൂതിരി മുക്കം നിവാസിയായിരുന്നു. സ്വാതന്ത്ര്യസമ്പാദനത്തെ തുടർന്നും ഈ പ്രദേശം മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്നു. 94-ലെ മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പിൽ കുന്ദമംഗലം ഫർക്കയിൽ നിന്നും ഈ പ്രദേശത്തെ എം.പി.ചായിച്ചൻ തെരഞ്ഞെടുക്കപ്പെട്ടു                   .'''
<big>'''ചരിത്രം'''</big>
<big>
പ്രാദേശിക  ചരിത്രം</big>


'''പ്രാദേശിക  ചരിത്രം'''
              '''സ്ഥലനാമത്തിന്റെ കാര്യത്തിൽ ഭിന്നാപ്രായം ഉണ്ടെങ്കിലും ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും സന്ധിക്കുന്ന മുക്ക് എന്ന പ്രദേശം മുക്കമായതാവണമെന്ന നിഗമനമാണ് പ്രബലമായത്. നീരിലാക്ക് മുക്ക്, പൂഴായിമുക്ക് എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു. കോഴിക്കോട് സാമൂതിരിമാരുടെ ഭരണാധിപത്യം സ്വീകരിച്ചിരിക്കുന്ന പുഴവായ് നായന്മാരുടെ ഭരണത്തിന്റെ കെട്ടുപാടിലായിരുന്നു. അതിനാൽ പഴയ പുഴവായ് നാട്ടിലെ മണ്ണിലേടത്ത് നായന്മാരുടെ മേൽക്കോയ്മാ പ്രദേശങ്ങളിൽപെട്ടു വരുന്ന ഭാഗമാണിത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പാലക്കാട് കോട്ടയിലേക്കുള്ള പടയോട്ടം താമരശ്ശേരി ചുരം വഴി അമ്പലക്കണ്ടി, മണാശേരി (വട്ടോഴി, മാമ്പറ്റ, കച്ചേരി, ചേന്ദമംഗല്ലൂർ, കോട്ടമ്മൽ, പിന്നിക്കോട്) വഴികളിലൂടെ കടന്ന് തൃക്കളയൂർ വഴി പോയതിന് ചരിത്ര രേഖകളുണ്ട്. സമുദായാചാരങ്ങളിൽ നിഷ്ഠയും ഭ്രഷ്ടും കൽപ്പിക്കാൻ മണ്ണിലിടം നായന്മാർ എന്ന നാടുവാഴികൾക്ക് അധികാരം സാമൂതിരി കല്പിച്ചു നൽകിയിരുന്നു. അവർക്കിവിടെ ക്ഷേത്രങ്ങളും ആസ്ഥാനങ്ങളും സ്വത്തുക്കളുമുണ്ടായിരുന്നു. മണ്ണിലിടത്തുകാരുടെ മേൽനോട്ടത്തിലുള്ള പ്രസിദ്ധമായ വട്ടോളി ഭഗവതി ക്ഷേത്രത്തിലെ എട്ടുദിവസം നീണ്ടുനിൽക്കുന്ന പാട്ടുൽസവം ഈ ഗ്രാമപ്രദേശത്തെ ഏറ്റവും വലിയ ഉൽസവമായിരുന്നു. ഭൂമി പൂർവ്വികമായി ദേവസ്വവും ബ്രഹ്മസ്വവും കൈയടക്കിയിരുന്നു. ബ്രാഹ്മണരായിരുന്നു ജന്മിമാർ. ഒറ്റി, കാണം, കൈചൂണ്ടി, വാക്കാൽ ചാർത്ത് തുടങ്ങിയ പേരുകളിൽ ഭൂമി കുടിയാൻമാർക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. മുടിയാട്ടം, വട്ടക്കളി, പരിചമുട്ടുകളി, കോൽക്കളി, ഐവർക്കളി തുടങ്ങിയ തനതായ നാടൻ കലകൾക്ക് പുറമെ തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലകളും ഈ ഗ്രാമത്തിന്റെ സൌഭാഗ്യങ്ങളായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ വരെ നെയ്ത്തു തറികളുണ്ടാക്കുന്ന പ്രദേശമായിരുന്നു മുക്കം. വിദ്യാഭ്യാസ രംഗത്ത് ഈ മേഖലയിലെ ഒരു കുതിച്ചുചാട്ടം ദർശിച്ച കാലമായിരുന്നു അത്. പൊതുവിദ്യാലയങ്ങളുടെ ഒരു ശ്രേണി തന്ന മേഖലയിലടക്കം രൂപപ്പെട്ടുവന്ന സുവർണ്ണ കാലഘട്ടമായിരുന്നു അത്. 1956-സൊസൈറ്റീസ് ആക്ട് പ്രകാരം മുക്കം മുസ്ളീം അനാഥശാല, വി.മൊയ്തീൻകോയ ഹാജിയുടെ സമുജ്ജ്വലമായ നേതൃത്വത്തിൽ ഉയർന്നു വന്നു. ഈ അനാഥാലയം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ യത്തീംഖാനയായി വളർന്നിരിക്കുന്നു.'''
 
സ്ഥലനാമത്തിന്റെ കാര്യത്തില്‍ ഭിന്നാപ്രായം ഉണ്ടെങ്കിലും ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും സന്ധിക്കുന്ന മുക്ക് എന്ന പ്രദേശം മുക്കമായതാവണമെന്ന നിഗമനമാണ് പ്രബലമായത്. നീരിലാക്ക് മുക്ക്, പൂഴായിമുക്ക് എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു. കോഴിക്കോട് സാമൂതിരിമാരുടെ ഭരണാധിപത്യം സ്വീകരിച്ചിരിക്കുന്ന പുഴവായ് നായന്മാരുടെ ഭരണത്തിന്റെ കെട്ടുപാടിലായിരുന്നു. അതിനാല്‍ പഴയ പുഴവായ് നാട്ടിലെ മണ്ണിലേടത്ത് നായന്മാരുടെ മേല്‍ക്കോയ്മാ പ്രദേശങ്ങളില്‍പെട്ടു വരുന്ന ഭാഗമാണിത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പാലക്കാട് കോട്ടയിലേക്കുള്ള പടയോട്ടം താമരശ്ശേരി ചുരം വഴി അമ്പലക്കണ്ടി, മണാശേരി (വട്ടോഴി, മാമ്പറ്റ, കച്ചേരി, ചേന്ദമംഗല്ലൂര്‍, കോട്ടമ്മല്‍, പിന്നിക്കോട്) വഴികളിലൂടെ കടന്ന് തൃക്കളയൂര്‍ വഴി പോയതിന് ചരിത്ര രേഖകളുണ്ട്. സമുദായാചാരങ്ങളില്‍ നിഷ്ഠയും ഭ്രഷ്ടും കല്‍പ്പിക്കാന്‍ മണ്ണിലിടം നായന്മാര്‍ എന്ന നാടുവാഴികള്‍ക്ക് അധികാരം സാമൂതിരി കല്പിച്ചു നല്‍കിയിരുന്നു. അവര്‍ക്കിവിടെ ക്ഷേത്രങ്ങളും ആസ്ഥാനങ്ങളും സ്വത്തുക്കളുമുണ്ടായിരുന്നു. മണ്ണിലിടത്തുകാരുടെ മേല്‍നോട്ടത്തിലുള്ള പ്രസിദ്ധമായ വട്ടോളി ഭഗവതി ക്ഷേത്രത്തിലെ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന പാട്ടുല്‍സവം ഈ ഗ്രാമപ്രദേശത്തെ ഏറ്റവും വലിയ ഉല്‍സവമായിരുന്നു. ഭൂമി പൂര്‍വ്വികമായി ദേവസ്വവും ബ്രഹ്മസ്വവും കൈയടക്കിയിരുന്നു. ബ്രാഹ്മണരായിരുന്നു ജന്മിമാര്‍. ഒറ്റി, കാണം, കൈചൂണ്ടി, വാക്കാല്‍ ചാര്‍ത്ത് തുടങ്ങിയ പേരുകളില്‍ ഭൂമി കുടിയാന്‍മാര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. മുടിയാട്ടം, വട്ടക്കളി, പരിചമുട്ടുകളി, കോല്‍ക്കളി, ഐവര്‍ക്കളി തുടങ്ങിയ തനതായ നാടന്‍ കലകള്‍ക്ക് പുറമെ തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലകളും ഈ ഗ്രാമത്തിന്റെ സൌഭാഗ്യങ്ങളായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ വരെ നെയ്ത്തു തറികളുണ്ടാക്കുന്ന പ്രദേശമായിരുന്നു മുക്കം. വിദ്യാഭ്യാസ രംഗത്ത് ഈ മേഖലയിലെ ഒരു കുതിച്ചുചാട്ടം ദര്‍ശിച്ച കാലമായിരുന്നു അത്. പൊതുവിദ്യാലയങ്ങളുടെ ഒരു ശ്രേണി തന്ന മേഖലയിലടക്കം രൂപപ്പെട്ടുവന്ന സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്. 1956-ല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം മുക്കം മുസ്ളീം അനാഥശാല, വി.മൊയ്തീന്‍കോയ ഹാജിയുടെ സമുജ്ജ്വലമായ നേതൃത്വത്തില്‍ ഉയര്‍ന്നു വന്നു. ഈ അനാഥാലയം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ യത്തീംഖാനയായി വളര്‍ന്നിരിക്കുന്നു.


'''വിദ്യാഭ്യാസ ചരിത്രം'''
'''വിദ്യാഭ്യാസ ചരിത്രം'''
'''
              ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് ഔപചാരിക വിദ്യാഭ്യാസത്തിന് ഗ്രാമത്തിൽ നാന്ദികുറിക്കുന്നത്. നാട്ടെഴുത്തശ്ശന്മാരും കുടിപ്പള്ളിക്കൂടങ്ങളും ഇതിന് മുമ്പ് തന്ന അവിടവിടെയായി സ്ഥാനം പിടിച്ചിരുന്നു. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ പുരാണ ഗ്രന്ഥങ്ങളും നാട്ടെഴുത്തും മണിപ്രവാളവുമൊക്കെ എഴുത്തശ്ശന്മാർ പഠിപ്പിച്ചിരുന്നു. ചുരുങ്ങിയ തോതിലാണെങ്കിലും മേലാളവിഭാഗത്തിൽപ്പെടാത്തവരായ സ്ത്രീപുരുഷന്മാർ രാമായണ വായനക്കാരായുണ്ടായിരുന്നു. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമായ മണാശേരി സ്കൂൾ 1908-ലാണ് സ്ഥാപിതമായത്. ബോയ്സ് ഹിന്ദു എലിമെന്ററി സ്കൂളായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം പിന്നീട് ബോർഡ് സ്കൂളായും, ഗവ.യു.പി.സ്കൂളായും മാറി. കുങ്കൻ മാസ്റ്ററായിരുന്നു ആദ്യകാല അധ്യാപകൻ. തുടർന്ന് സ്ഥാപിക്കപ്പെട്ട താഴക്കോട് എലിമെന്ററി സ്ക്കൂളിലെ പ്രഥമാധ്യാപകൻ മാമ്പെയിൽ ശങ്കരൻ മാസ്റ്ററായിരുന്നു. ദശകങ്ങൾ പിന്നിട്ടാണ് എ.യു.പി.എസ് താഴക്കോടും (അഗസ്ത്യൻമൂഴി) ബി.പി ഉണ്ണിമോയിന്റെ മുൻകൈയാൽ രൂപം കൊണ്ട ആദ്യ സെക്കന്ററി സ്കൂളായ മുക്കം ഹൈസ്കൂളും സ്ഥാപിക്കപ്പെടുന്നത്. അൻപതുകളിൽ വിദ്യാഭ്യാസ മേഖലയിലുണ്ടായ ഉണർവ്വ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ രൂപീകരണവും പ്രവർത്തനങ്ങളും മൂലമാണ്. ഈ സമയത്തും തുടർന്നും ഗ്രാമപഞ്ചായത്തിൽ നിരവധി സ്കൂളുകൾ പ്രവർത്തനാമാരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന മണാശേരി എം.എ.എം.ഒ. കോളേജ്.'''


ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് ഔപചാരിക വിദ്യാഭ്യാസത്തിന് ഗ്രാമത്തില്‍ നാന്ദികുറിക്കുന്നത്. നാട്ടെഴുത്തശ്ശന്മാരും കുടിപ്പള്ളിക്കൂടങ്ങളും ഇതിന് മുമ്പ് തന്ന അവിടവിടെയായി സ്ഥാനം പിടിച്ചിരുന്നു. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ പുരാണ ഗ്രന്ഥങ്ങളും നാട്ടെഴുത്തും മണിപ്രവാളവുമൊക്കെ എഴുത്തശ്ശന്മാര്‍ പഠിപ്പിച്ചിരുന്നു. ചുരുങ്ങിയ തോതിലാണെങ്കിലും മേലാളവിഭാഗത്തില്‍പ്പെടാത്തവരായ സ്ത്രീപുരുഷന്മാര്‍ രാമായണ വായനക്കാരായുണ്ടായിരുന്നു. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമായ മണാശേരി സ്കൂള്‍ 1908-ലാണ് സ്ഥാപിതമായത്. ബോയ്സ് ഹിന്ദു എലിമെന്ററി സ്കൂളായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം പിന്നീട് ബോര്‍ഡ് സ്കൂളായും, ഗവ.യു.പി.സ്കൂളായും മാറി. കുങ്കന്‍ മാസ്റ്ററായിരുന്നു ആദ്യകാല അധ്യാപകന്‍. തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട താഴക്കോട് എലിമെന്ററി സ്ക്കൂളിലെ പ്രഥമാധ്യാപകന്‍ മാമ്പെയില്‍ ശങ്കരന്‍ മാസ്റ്ററായിരുന്നു. ദശകങ്ങള്‍ പിന്നിട്ടാണ് എ.യു.പി.എസ് താഴക്കോടും (അഗസ്ത്യന്‍മൂഴി) ബി.പി ഉണ്ണിമോയിന്റെ മുന്‍കൈയാല്‍ രൂപം കൊണ്ട ആദ്യ സെക്കന്ററി സ്കൂളായ മുക്കം ഹൈസ്കൂളും സ്ഥാപിക്കപ്പെടുന്നത്. അന്‍പതുകളില്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായ ഉണര്‍വ്വ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ രൂപീകരണവും പ്രവര്‍ത്തനങ്ങളും മൂലമാണ്. ഈ സമയത്തും തുടര്‍ന്നും ഗ്രാമപഞ്ചായത്തില്‍ നിരവധി സ്കൂളുകള്‍ പ്രവര്‍ത്തനാമാരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനമാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന മണാശേരി എം.എ.എം.ഒ. കോളേജ്.
'''സാംസ്ക്കാരിക ചരിത്രം'''


'''സാംസ്ക്കാരിക ചരിത്രം'''
                            '''ഇന്ന് കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വാണിജ്യകേന്ദ്രമായി തീർന്നിരിക്കുന്ന മുക്കത്തിന് ദശകങ്ങൾക്ക് മുമ്പ് ചരിത്രത്തിൽ ഇത്തരമൊരു സ്ഥാനമുണ്ടായിരുന്നില്ല. അനുഷ്ഠാന കലകൾക്കൊപ്പം നാടൻകലകൾക്കും ഏറെ പ്രാമുഖ്യം കൽപ്പിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. തുലാവർഷത്തിനുശേഷം വിളവെടുപ്പ് കഴിഞ്ഞ പാടത്തും കൊയ്തിട്ട കളങ്ങളിലും അമ്പലപ്പറമ്പുകളിലും മറ്റും ഉത്സവങ്ങളുടെ അരങ്ങേറ്റമായി. തിറ, തെയ്യാട്ട്, വട്ടക്കളി, പരിചക്കളി, ചെറുമർകളി, കോൽക്കളി, മുടിയാട്ടം, കുമ്മി, വെരിക്കളല എന്നിവയായിരുന്നു പ്രധാന കലകൾ. കണ്ടപുലി, കരിവില്ലി, ഗുളികൻ, കുട്ടിച്ചാത്തൻ, ഭഗവതി എന്നിവയായിരുന്നു പ്രധാന തിറ വേഷങ്ങൾ. നിലമെഴുത്തും തോറ്റവും മറ്റുമുള്ള പ്രധാന ചടങ്ങായിരുന്നു വെരിക്കളം. നമ്പൂതിരിയില്ലങ്ങളിൽ അവർ തന്നെ നടത്തിയിരുന്ന ഒരു പ്രാചീന കലയായിരുന്നു പാന കളി. ആരാധനാലയവുമായി ബന്ധപ്പെട്ട് തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രിയുത്സവവും മണാശ്ശേരി ചെമ്പ്രാട്ട് കാവിലെ തിറയുത്സവവുമായിരുന്നു പണ്ടു മുതൽക്കേ നടത്തി വന്നിരുന്ന പ്രധാന ഉത്സവങ്ങൾ. മേൽപറഞ്ഞ വിവിധ ക്ഷേത്ര നാടൻ കലാരൂപങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് ഈ നാട്ടിൽ വെള്ളരിനാടകങ്ങളും, വൺസ്മോർ നാടകങ്ങളും ഉണ്ടാവുന്നത്. ഈ പ്രവർത്തനങ്ങൾക്ക് സംഘടിതമായി പരിശ്രമമുണ്ടാകുന്നത് 1936-ൽ അഗസ്ത്യൻമൂഴി കേന്ദ്രീകരിച്ച് രൂപം കൊണ്ട തൂമ്പോണ നാടകക്കമ്പനിയുടെ വരവോടെയാണ്. പുരാണ ചരിത്ര നാടകങ്ങളായിരുന്നു ഇവർ പ്രധാനമായും അവതരിപ്പിച്ചിരുന്നത്. 50കളുടെ ആദ്യപകുതിയിലാണ് പിൽക്കാലത്ത് കേരളത്തിലെ സാമൂഹ്യരംഗത്തെ സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച നിരവധി പ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയ ജനകീയ നാടകങ്ങൾ വ്യാപകമായി അരങ്ങേറുന്നത്. ഇത്തരം നാടകങ്ങളിൽപെട്ട പി.ജെ.ആന്റണിയുടെ ഇൻക്വിലാബിന്റെ മക്കൾ, തോപ്പിൽ ഭാസിയുടെ നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി, ചെറുകാടിന്റെ നമ്മളൊന്ന് തുടങ്ങിയവ അതേ കാലഘട്ടത്തിൽ തന്നെ മുക്കത്ത് അരങ്ങേറുകയുണ്ടായി. ഇതോടൊപ്പം ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകം നെല്ലിയോട്ട് കുഞ്ഞന്റെ നേതൃത്വത്തിൽ മുക്കത്ത് അവതരിപ്പിക്കുകയുണ്ടായി. എസ്.കെ.പൊറ്റക്കാടിന് നാടൻ പ്രേമം എഴുതാൻ പ്രചോദനമരുളിയ നാടാണ് മുക്കം. മുക്കത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോൾ സ്മരിക്കപ്പെടേണ്ട പേരാണ് ചേതന ഫിലിം സൊസൈറ്റിയുടേത്. ഒരു പുതിയ സിനിമാ സംസ്ക്കാരം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി  ഒരു പറ്റം പുരോഗമന ചിന്താഗതിക്കാർ 1980-കളിൽ മുക്കം കേന്ദ്രമായി രൂപീകരിച്ചതാണ് ഇത്. ഇതിന്റെ ആഭിമുഖ്യത്തിൽ ദേശീയ അന്തർദേശീയ പ്രസിദ്ധങ്ങളായ ഇരുപതോളം ചിത്രങ്ങൾ മുക്കത്ത് പ്രദർശിപ്പിക്കുകയുണ്ടായി. വായനശാല കലാ കായിക സാംസ്ക്കാരിക സംഘടനാ എന്നീ മേഖലകളിലെ ആദ്യമായുണ്ടായ കാൽവെയ്പ് 1952-ൽ മുക്കത്ത് വെച്ച് രൂപീകരിക്കപ്പെട്ട അബ്ദുറഹിമാൻ മെമ്മോറിയൽ റീഡിംഗ് റൂം ആയിരുന്നു. 1953-ൽ മണാശേരിയിൽ ഒരു വായനശാല പ്രവർത്തനമാരംഭിച്ചു. 1956-ൽ മുക്കം ലൈബ്രറി നിലവിൽ വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നിലവിൽ വന്ന മണാശേരി സ്കൂളും താഴക്കോട്  എൽ.പി.സ്കൂളുമാണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാലയങ്ങൾ. തുടർന്ന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കാലത്താണ് ഇവിടെ പൊതുവിദ്യാലയങ്ങൾ കൂടുതലായി ഉയർന്നുവന്നത്. പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് വ്യക്തമായ സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് മുക്കം മുസ്ളീം ഓർഫനേജ്.'''


ഇന്ന് കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വാണിജ്യകേന്ദ്രമായി തീര്‍ന്നിരിക്കുന്ന മുക്കത്തിന് ദശകങ്ങള്‍ക്ക് മുമ്പ് ചരിത്രത്തില്‍ ഇത്തരമൊരു സ്ഥാനമുണ്ടായിരുന്നില്ല. അനുഷ്ഠാന കലകള്‍ക്കൊപ്പം നാടന്‍കലകള്‍ക്കും ഏറെ പ്രാമുഖ്യം കല്‍പ്പിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. തുലാവര്‍ഷത്തിനുശേഷം വിളവെടുപ്പ് കഴിഞ്ഞ പാടത്തും കൊയ്തിട്ട കളങ്ങളിലും അമ്പലപ്പറമ്പുകളിലും മറ്റും ഉത്സവങ്ങളുടെ അരങ്ങേറ്റമായി. തിറ, തെയ്യാട്ട്, വട്ടക്കളി, പരിചക്കളി, ചെറുമര്‍കളി, കോല്‍ക്കളി, മുടിയാട്ടം, കുമ്മി, വെരിക്കളല എന്നിവയായിരുന്നു പ്രധാന കലകള്‍. കണ്ടപുലി, കരിവില്ലി, ഗുളികന്‍, കുട്ടിച്ചാത്തന്‍, ഭഗവതി എന്നിവയായിരുന്നു പ്രധാന തിറ വേഷങ്ങള്‍. നിലമെഴുത്തും തോറ്റവും മറ്റുമുള്ള പ്രധാന ചടങ്ങായിരുന്നു വെരിക്കളം. നമ്പൂതിരിയില്ലങ്ങളില്‍ അവര്‍ തന്നെ നടത്തിയിരുന്ന ഒരു പ്രാചീന കലയായിരുന്നു പാന കളി. ആരാധനാലയവുമായി ബന്ധപ്പെട്ട് തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രിയുത്സവവും മണാശ്ശേരി ചെമ്പ്രാട്ട് കാവിലെ തിറയുത്സവവുമായിരുന്നു പണ്ടു മുതല്‍ക്കേ നടത്തി വന്നിരുന്ന പ്രധാന ഉത്സവങ്ങള്‍. മേല്‍പറഞ്ഞ വിവിധ ക്ഷേത്ര നാടന്‍ കലാരൂപങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ഈ നാട്ടില്‍ വെള്ളരിനാടകങ്ങളും, വണ്‍സ്മോര്‍ നാടകങ്ങളും ഉണ്ടാവുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിതമായി പരിശ്രമമുണ്ടാകുന്നത് 1936-ല്‍ അഗസ്ത്യന്‍മൂഴി കേന്ദ്രീകരിച്ച് രൂപം കൊണ്ട തൂമ്പോണ നാടകക്കമ്പനിയുടെ വരവോടെയാണ്. പുരാണ ചരിത്ര നാടകങ്ങളായിരുന്നു ഇവര്‍ പ്രധാനമായും അവതരിപ്പിച്ചിരുന്നത്. 50കളുടെ ആദ്യപകുതിയിലാണ് പില്‍ക്കാലത്ത് കേരളത്തിലെ സാമൂഹ്യരംഗത്തെ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകിയ ജനകീയ നാടകങ്ങള്‍ വ്യാപകമായി അരങ്ങേറുന്നത്. ഇത്തരം നാടകങ്ങളില്‍പെട്ട പി.ജെ.ആന്റണിയുടെ ഇന്‍ക്വിലാബിന്റെ മക്കള്‍, തോപ്പില്‍ ഭാസിയുടെ നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി, ചെറുകാടിന്റെ നമ്മളൊന്ന് തുടങ്ങിയവ അതേ കാലഘട്ടത്തില്‍ തന്നെ മുക്കത്ത് അരങ്ങേറുകയുണ്ടായി. ഇതോടൊപ്പം ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകം നെല്ലിയോട്ട് കുഞ്ഞന്റെ നേതൃത്വത്തില്‍ മുക്കത്ത് അവതരിപ്പിക്കുകയുണ്ടായി. എസ്.കെ.പൊറ്റക്കാടിന് നാടന്‍ പ്രേമം എഴുതാന്‍ പ്രചോദനമരുളിയ നാടാണ് മുക്കം. മുക്കത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോള്‍ സ്മരിക്കപ്പെടേണ്ട പേരാണ് ചേതന ഫിലിം സൊസൈറ്റിയുടേത്. ഒരു പുതിയ സിനിമാ സംസ്ക്കാരം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി  ഒരു പറ്റം പുരോഗമന ചിന്താഗതിക്കാര്‍ 1980-കളില്‍ മുക്കം കേന്ദ്രമായി രൂപീകരിച്ചതാണ് ഇത്. ഇതിന്റെ ആഭിമുഖ്യത്തില്‍ ദേശീയ അന്തര്‍ദേശീയ പ്രസിദ്ധങ്ങളായ ഇരുപതോളം ചിത്രങ്ങള്‍ മുക്കത്ത് പ്രദര്‍ശിപ്പിക്കുകയുണ്ടായി. വായനശാല കലാ കായിക സാംസ്ക്കാരിക സംഘടനാ എന്നീ മേഖലകളിലെ ആദ്യമായുണ്ടായ കാല്‍വെയ്പ് 1952-ല്‍ മുക്കത്ത് വെച്ച് രൂപീകരിക്കപ്പെട്ട അബ്ദുറഹിമാന്‍ മെമ്മോറിയല്‍ റീഡിംഗ് റൂം ആയിരുന്നു. 1953-ല്‍ മണാശേരിയില്‍ ഒരു വായനശാല പ്രവര്‍ത്തനമാരംഭിച്ചു. 1956-ല്‍ മുക്കം ലൈബ്രറി നിലവില്‍ വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നിലവില്‍ വന്ന മണാശേരി സ്കൂളും താഴക്കോട്  എല്‍.പി.സ്കൂളുമാണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാലയങ്ങള്‍. തുടര്‍ന്ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലത്താണ് ഇവിടെ പൊതുവിദ്യാലയങ്ങള്‍ കൂടുതലായി ഉയര്‍ന്നുവന്നത്. പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് വ്യക്തമായ സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് മുക്കം മുസ്ളീം ഓര്‍ഫനേജ്.
'''INSTITUTIONS UNDER MANAGEMENT'''


പൊതുവിവരങ്ങള്‍
# '''MMO LPS MUKKOM'''
ജില്ല : കോഴിക്കോട്
# '''MKHMMOHSSFORGIRLSMUKKOM'''
ബ്ളോക്ക്    : കുന്ദമംഗലം
# '''VOCATIONAL HIGHERSECONDERY SCHOOL'''
വിസ്തീര്‍ണ്ണം : 31.28 ച.കി.മീ
# '''VMHMO COLLEGE OF ARTS'''
വാര്‍ഡുകളുടെ എണ്ണം : 21
# '''പൊതുവിവരങ്ങൾ''' ജില്ല : കോഴിക്കോട് ബ്ളോക്ക്    : കുന്ദമംഗലം വിസ്തീർണ്ണം : 31.28 ച.കി.മീ വാർഡുകളുടെ എണ്ണം : 21 ജനസംഖ്യ : 30338 പുരുഷൻമാർ : 15132 സ്ത്രീകൾ : 15206 ജനസാന്ദ്രത : 970 സ്ത്രീ : പുരുഷ അനുപാതം : 1005 മൊത്തം സാക്ഷരത : 91.68 സാക്ഷരത (പുരുഷൻമാർ) : 95.6 സാക്ഷരത (സ്ത്രീകൾ) : 87.79
ജനസംഖ്യ : 30338
<!--visbot  verified-chils->-->
പുരുഷന്‍മാര്‍ : 15132
സ്ത്രീകള്‍ : 15206
ജനസാന്ദ്രത : 970
സ്ത്രീ : പുരുഷ അനുപാതം : 1005
മൊത്തം സാക്ഷരത : 91.68
സാക്ഷരത (പുരുഷന്‍മാര്‍) : 95.6
സാക്ഷരത (സ്ത്രീകള്‍) : 87.79
Source : Census data 2001

11:36, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമാണ് മുക്കം. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമാണ്. കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന വാണിജ്യമേഖലയാണ് ഈ പ്രദേശം. മലയോര മേഖലയിലെ ജനങ്ങൾ പല ആവശ്യത്തിനായി മുക്കത്തെ അശ്രയിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 34 കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു പട്ടണമാണിത്. ഇരുവഞ്ഞി പുഴയുടെ തീരത്തായാണ് മുക്കം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ ഇവിടെ നിന്നും വളരെ അടുത്താണ്

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിൽ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും കിഴക്ക് തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുൻപ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. മണാശേരി-ചേന്ദമംഗല്ലൂർ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭാഗത്തെ അംശം അധികാരിയായിരുന്ന കുട്ടിഹസ്സൻ അധികാരി ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്. സ്വാതന്ത്ര്യലബ്ധിയെ തുടർന്നും ഈ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ ഭരണത്തിൻകീഴിലായിരുന്നു. 1956-ൽ നവംബർ 1-ന് ഐക്യകേരള പിറവിയെ തുടർന്ന് 1957-ൽ മേൽപ്പറഞ്ഞ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മണാശേരി കേന്ദ്രമായി മണാശേറി പഞ്ചായത്ത് രൂപവൽക്കരിക്കപ്പെട്ടു. മുക്കം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ തന്നയായിരുന്നു. മണാശേരി സ്കൂളിൽ വച്ച് കൈപൊക്കി വോട്ട് സമ്പ്രദായപ്രകാരം നടന്ന തെരഞ്ഞെടുപ്പിൽ എ.എം.കുഞ്ഞഹമ്മദ് ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1961 ഡിസംബർ 1-ന് മുക്കം പഞ്ചായത്ത് രൂപവത്ക്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം വന്നു. താഴക്കോട്, നീലേശ്വരം വില്ലേജുകൾ ചേർന്നതായിരുന്നു മുക്കം പഞ്ചായത്ത്. മണാശേരിയും ചേന്ദമംഗല്ലൂരും മുക്കത്തിന്റെ ഭാഗമായി. ജനകീയ ഭരണസമിതി അധികാരമേറ്റെടുക്കുന്നത് വരെ സ്പെഷ്യൽ ഓഫീസർ ഭരണമായിരുന്നു നിലനിന്നിരുന്നത്. 1963-ൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് ബി.പി.ഉണ്ണി മോയിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 1-1-1964-ൽ അധികാരമേറ്റു. ഔഷധച്ചെടികളാൽ സമൃദ്ധമായ വെള്ളരിമലയുടെ നെറുകയിൽ നിന്നും താഴ്വരകളിലേക്ക് ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ സാമീപ്യമുള്ള മുക്കം ഗ്രാമപ്രദേശം പഴയ മദിരാശി സംസ്ഥാനത്തിലുൾപ്പെട്ടിരുന്ന കോഴിക്കോട് താലൂക്കിന്റെ കിഴക്കൻ മേഖലയിൽ പെടുന്നു. കോഴിക്കോട് പട്ടണത്തിൽ നിന്ന് 30 കി.മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ചാലിയാറിന്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും മറ്റു ചെറുപുഴകളുടെയും, കുന്ദമംഗലത്ത് നിന്ന് മണാശേരി വഴിയും അല്ലാതെയും കിഴക്ക് ചെറുവാടിയും വടക്ക് പുതുപ്പാടിയും കടന്നുപോകുന്ന മലമ്പാതയുടെയും വനവിഭവങ്ങളുടെയും, വാണിജ്യവിളകളുടെയുമൊക്കെ കൂട്ടായഫലമാണ് മുക്കമെന്ന ക്രയവിക്രയ കേന്ദ്രത്തിന്റെ വളർച്ച. പച്ചക്കാടും, അതിനോട് ചേർന്നു കിടക്കുന്ന ഗ്രാമത്തിന്റെ മോന്തായം എന്നു വിശേഷിപ്പിക്കപ്പെടുന്ന കളരിത്തടവും, വറ്റാത്ത നീരുറവകളും പച്ചപുൽമേടുകളും അടങ്ങിയ ഫലഭൂയിഷ്ഠമായ പ്രദേശമാണിത്. ചെറിയ കുന്നുപ്രദേശങ്ങൾ, മലഞ്ചെരുവുകളിലെ പാടശേഖരങ്ങൾ, ചെറിയ തോടുകൾ, അങ്ങിങ്ങ് പാറക്കൂട്ടങ്ങൾ, കടുത്ത ചെങ്കൽ പ്രദേശങ്ങൾ എന്നിവ ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. ഒരു കാലത്ത് ഗ്രാമത്തിന്റെ വ്യാപാര മാർഗ്ഗങ്ങളുടെ മർമ്മമായിരുന്നു ഇരുവഴിഞ്ഞിപ്പുഴ. കർക്കിടകത്തിലെ കറുത്ത വാവിൽ അർദ്ധരാത്രി നീലക്കൊടുവേലിയും മരമഞ്ഞളും ഈ വെള്ളത്തിൽ ഒഴുകി വരാറുണ്ടെന്നും, ഈ കാരണത്താൽ പുഴയിലെ ജലം ഔഷധസമ്പൂർണ്ണമായിരുന്നുവെന്നും ഉള്ള ഒരു വിശ്വാസം നിലവിൽ ഉണ്ടായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കുന്നതിന് ഈ പുഴയിലെ വെള്ളം കൊണ്ടുപോകുമായിരുന്നു. സുപ്രസിദ്ധ കഥകളി ഗായകനായ താമരക്കുളത്ത് നാരായണൻ നമ്പൂതിരി മുക്കം നിവാസിയായിരുന്നു. സ്വാതന്ത്ര്യസമ്പാദനത്തെ തുടർന്നും ഈ പ്രദേശം മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്നു. 94-ലെ മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പിൽ കുന്ദമംഗലം ഫർക്കയിൽ നിന്നും ഈ പ്രദേശത്തെ എം.പി.ചായിച്ചൻ തെരഞ്ഞെടുക്കപ്പെട്ടു .

ചരിത്രം

പ്രാദേശിക  ചരിത്രം
             സ്ഥലനാമത്തിന്റെ കാര്യത്തിൽ ഭിന്നാപ്രായം ഉണ്ടെങ്കിലും ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും സന്ധിക്കുന്ന മുക്ക് എന്ന പ്രദേശം മുക്കമായതാവണമെന്ന നിഗമനമാണ് പ്രബലമായത്. നീരിലാക്ക് മുക്ക്, പൂഴായിമുക്ക് എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു. കോഴിക്കോട് സാമൂതിരിമാരുടെ ഭരണാധിപത്യം സ്വീകരിച്ചിരിക്കുന്ന പുഴവായ് നായന്മാരുടെ ഭരണത്തിന്റെ കെട്ടുപാടിലായിരുന്നു. അതിനാൽ പഴയ പുഴവായ് നാട്ടിലെ മണ്ണിലേടത്ത് നായന്മാരുടെ മേൽക്കോയ്മാ പ്രദേശങ്ങളിൽപെട്ടു വരുന്ന ഭാഗമാണിത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പാലക്കാട് കോട്ടയിലേക്കുള്ള പടയോട്ടം താമരശ്ശേരി ചുരം വഴി അമ്പലക്കണ്ടി, മണാശേരി (വട്ടോഴി, മാമ്പറ്റ, കച്ചേരി, ചേന്ദമംഗല്ലൂർ, കോട്ടമ്മൽ, പിന്നിക്കോട്) വഴികളിലൂടെ കടന്ന് തൃക്കളയൂർ വഴി പോയതിന് ചരിത്ര രേഖകളുണ്ട്. സമുദായാചാരങ്ങളിൽ നിഷ്ഠയും ഭ്രഷ്ടും കൽപ്പിക്കാൻ മണ്ണിലിടം നായന്മാർ എന്ന നാടുവാഴികൾക്ക് അധികാരം സാമൂതിരി കല്പിച്ചു നൽകിയിരുന്നു. അവർക്കിവിടെ ക്ഷേത്രങ്ങളും ആസ്ഥാനങ്ങളും സ്വത്തുക്കളുമുണ്ടായിരുന്നു. മണ്ണിലിടത്തുകാരുടെ മേൽനോട്ടത്തിലുള്ള പ്രസിദ്ധമായ വട്ടോളി ഭഗവതി ക്ഷേത്രത്തിലെ എട്ടുദിവസം നീണ്ടുനിൽക്കുന്ന പാട്ടുൽസവം ഈ ഗ്രാമപ്രദേശത്തെ ഏറ്റവും വലിയ ഉൽസവമായിരുന്നു. ഭൂമി പൂർവ്വികമായി ദേവസ്വവും ബ്രഹ്മസ്വവും കൈയടക്കിയിരുന്നു. ബ്രാഹ്മണരായിരുന്നു ജന്മിമാർ. ഒറ്റി, കാണം, കൈചൂണ്ടി, വാക്കാൽ ചാർത്ത് തുടങ്ങിയ പേരുകളിൽ ഭൂമി കുടിയാൻമാർക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. മുടിയാട്ടം, വട്ടക്കളി, പരിചമുട്ടുകളി, കോൽക്കളി, ഐവർക്കളി തുടങ്ങിയ തനതായ നാടൻ കലകൾക്ക് പുറമെ തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലകളും ഈ ഗ്രാമത്തിന്റെ സൌഭാഗ്യങ്ങളായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ വരെ നെയ്ത്തു തറികളുണ്ടാക്കുന്ന പ്രദേശമായിരുന്നു മുക്കം. വിദ്യാഭ്യാസ രംഗത്ത് ഈ മേഖലയിലെ ഒരു കുതിച്ചുചാട്ടം ദർശിച്ച കാലമായിരുന്നു അത്. പൊതുവിദ്യാലയങ്ങളുടെ ഒരു ശ്രേണി തന്ന മേഖലയിലടക്കം രൂപപ്പെട്ടുവന്ന സുവർണ്ണ കാലഘട്ടമായിരുന്നു അത്. 1956-ൽ സൊസൈറ്റീസ് ആക്ട് പ്രകാരം മുക്കം മുസ്ളീം അനാഥശാല, വി.മൊയ്തീൻകോയ ഹാജിയുടെ സമുജ്ജ്വലമായ നേതൃത്വത്തിൽ ഉയർന്നു വന്നു. ഈ അനാഥാലയം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ യത്തീംഖാനയായി വളർന്നിരിക്കുന്നു.

വിദ്യാഭ്യാസ ചരിത്രം

              ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് ഔപചാരിക വിദ്യാഭ്യാസത്തിന് ഗ്രാമത്തിൽ നാന്ദികുറിക്കുന്നത്. നാട്ടെഴുത്തശ്ശന്മാരും കുടിപ്പള്ളിക്കൂടങ്ങളും ഇതിന് മുമ്പ് തന്ന അവിടവിടെയായി സ്ഥാനം പിടിച്ചിരുന്നു. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ പുരാണ ഗ്രന്ഥങ്ങളും നാട്ടെഴുത്തും മണിപ്രവാളവുമൊക്കെ എഴുത്തശ്ശന്മാർ പഠിപ്പിച്ചിരുന്നു. ചുരുങ്ങിയ തോതിലാണെങ്കിലും മേലാളവിഭാഗത്തിൽപ്പെടാത്തവരായ സ്ത്രീപുരുഷന്മാർ രാമായണ വായനക്കാരായുണ്ടായിരുന്നു. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമായ മണാശേരി സ്കൂൾ 1908-ലാണ് സ്ഥാപിതമായത്. ബോയ്സ് ഹിന്ദു എലിമെന്ററി സ്കൂളായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം പിന്നീട് ബോർഡ് സ്കൂളായും, ഗവ.യു.പി.സ്കൂളായും മാറി. കുങ്കൻ മാസ്റ്ററായിരുന്നു ആദ്യകാല അധ്യാപകൻ. തുടർന്ന് സ്ഥാപിക്കപ്പെട്ട താഴക്കോട് എലിമെന്ററി സ്ക്കൂളിലെ പ്രഥമാധ്യാപകൻ മാമ്പെയിൽ ശങ്കരൻ മാസ്റ്ററായിരുന്നു. ദശകങ്ങൾ പിന്നിട്ടാണ് എ.യു.പി.എസ് താഴക്കോടും (അഗസ്ത്യൻമൂഴി) ബി.പി ഉണ്ണിമോയിന്റെ മുൻകൈയാൽ രൂപം കൊണ്ട ആദ്യ സെക്കന്ററി സ്കൂളായ മുക്കം ഹൈസ്കൂളും സ്ഥാപിക്കപ്പെടുന്നത്. അൻപതുകളിൽ വിദ്യാഭ്യാസ മേഖലയിലുണ്ടായ ഉണർവ്വ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ രൂപീകരണവും പ്രവർത്തനങ്ങളും മൂലമാണ്. ഈ സമയത്തും തുടർന്നും ഗ്രാമപഞ്ചായത്തിൽ നിരവധി സ്കൂളുകൾ പ്രവർത്തനാമാരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന മണാശേരി എം.എ.എം.ഒ. കോളേജ്.

സാംസ്ക്കാരിക ചരിത്രം

                            ഇന്ന് കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വാണിജ്യകേന്ദ്രമായി തീർന്നിരിക്കുന്ന മുക്കത്തിന് ദശകങ്ങൾക്ക് മുമ്പ് ചരിത്രത്തിൽ ഇത്തരമൊരു സ്ഥാനമുണ്ടായിരുന്നില്ല. അനുഷ്ഠാന കലകൾക്കൊപ്പം നാടൻകലകൾക്കും ഏറെ പ്രാമുഖ്യം കൽപ്പിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. തുലാവർഷത്തിനുശേഷം വിളവെടുപ്പ് കഴിഞ്ഞ പാടത്തും കൊയ്തിട്ട കളങ്ങളിലും അമ്പലപ്പറമ്പുകളിലും മറ്റും ഉത്സവങ്ങളുടെ അരങ്ങേറ്റമായി. തിറ, തെയ്യാട്ട്, വട്ടക്കളി, പരിചക്കളി, ചെറുമർകളി, കോൽക്കളി, മുടിയാട്ടം, കുമ്മി, വെരിക്കളല എന്നിവയായിരുന്നു പ്രധാന കലകൾ. കണ്ടപുലി, കരിവില്ലി, ഗുളികൻ, കുട്ടിച്ചാത്തൻ, ഭഗവതി എന്നിവയായിരുന്നു പ്രധാന തിറ വേഷങ്ങൾ. നിലമെഴുത്തും തോറ്റവും മറ്റുമുള്ള പ്രധാന ചടങ്ങായിരുന്നു വെരിക്കളം. നമ്പൂതിരിയില്ലങ്ങളിൽ അവർ തന്നെ നടത്തിയിരുന്ന ഒരു പ്രാചീന കലയായിരുന്നു പാന കളി. ആരാധനാലയവുമായി ബന്ധപ്പെട്ട് തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രിയുത്സവവും മണാശ്ശേരി ചെമ്പ്രാട്ട് കാവിലെ തിറയുത്സവവുമായിരുന്നു പണ്ടു മുതൽക്കേ നടത്തി വന്നിരുന്ന പ്രധാന ഉത്സവങ്ങൾ. മേൽപറഞ്ഞ വിവിധ ക്ഷേത്ര നാടൻ കലാരൂപങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് ഈ നാട്ടിൽ വെള്ളരിനാടകങ്ങളും, വൺസ്മോർ നാടകങ്ങളും ഉണ്ടാവുന്നത്. ഈ പ്രവർത്തനങ്ങൾക്ക് സംഘടിതമായി പരിശ്രമമുണ്ടാകുന്നത് 1936-ൽ അഗസ്ത്യൻമൂഴി കേന്ദ്രീകരിച്ച് രൂപം കൊണ്ട തൂമ്പോണ നാടകക്കമ്പനിയുടെ വരവോടെയാണ്. പുരാണ ചരിത്ര നാടകങ്ങളായിരുന്നു ഇവർ പ്രധാനമായും അവതരിപ്പിച്ചിരുന്നത്. 50കളുടെ ആദ്യപകുതിയിലാണ് പിൽക്കാലത്ത് കേരളത്തിലെ സാമൂഹ്യരംഗത്തെ സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച നിരവധി പ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയ ജനകീയ നാടകങ്ങൾ വ്യാപകമായി അരങ്ങേറുന്നത്. ഇത്തരം നാടകങ്ങളിൽപെട്ട പി.ജെ.ആന്റണിയുടെ ഇൻക്വിലാബിന്റെ മക്കൾ, തോപ്പിൽ ഭാസിയുടെ നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി, ചെറുകാടിന്റെ നമ്മളൊന്ന് തുടങ്ങിയവ അതേ കാലഘട്ടത്തിൽ തന്നെ മുക്കത്ത് അരങ്ങേറുകയുണ്ടായി. ഇതോടൊപ്പം ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകം നെല്ലിയോട്ട് കുഞ്ഞന്റെ നേതൃത്വത്തിൽ മുക്കത്ത് അവതരിപ്പിക്കുകയുണ്ടായി. എസ്.കെ.പൊറ്റക്കാടിന് നാടൻ പ്രേമം എഴുതാൻ പ്രചോദനമരുളിയ നാടാണ് മുക്കം. മുക്കത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോൾ സ്മരിക്കപ്പെടേണ്ട പേരാണ് ചേതന ഫിലിം സൊസൈറ്റിയുടേത്. ഒരു പുതിയ സിനിമാ സംസ്ക്കാരം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി  ഒരു പറ്റം പുരോഗമന ചിന്താഗതിക്കാർ 1980-കളിൽ മുക്കം കേന്ദ്രമായി രൂപീകരിച്ചതാണ് ഇത്. ഇതിന്റെ ആഭിമുഖ്യത്തിൽ ദേശീയ അന്തർദേശീയ പ്രസിദ്ധങ്ങളായ ഇരുപതോളം ചിത്രങ്ങൾ മുക്കത്ത് പ്രദർശിപ്പിക്കുകയുണ്ടായി. വായനശാല കലാ കായിക സാംസ്ക്കാരിക സംഘടനാ എന്നീ മേഖലകളിലെ ആദ്യമായുണ്ടായ കാൽവെയ്പ് 1952-ൽ മുക്കത്ത് വെച്ച് രൂപീകരിക്കപ്പെട്ട അബ്ദുറഹിമാൻ മെമ്മോറിയൽ റീഡിംഗ് റൂം ആയിരുന്നു. 1953-ൽ മണാശേരിയിൽ ഒരു വായനശാല പ്രവർത്തനമാരംഭിച്ചു. 1956-ൽ മുക്കം ലൈബ്രറി നിലവിൽ വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നിലവിൽ വന്ന മണാശേരി സ്കൂളും താഴക്കോട്  എൽ.പി.സ്കൂളുമാണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാലയങ്ങൾ. തുടർന്ന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കാലത്താണ് ഇവിടെ പൊതുവിദ്യാലയങ്ങൾ കൂടുതലായി ഉയർന്നുവന്നത്. പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് വ്യക്തമായ സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് മുക്കം മുസ്ളീം ഓർഫനേജ്.

INSTITUTIONS UNDER MANAGEMENT

  1. MMO LPS MUKKOM
  2. MKHMMOHSSFORGIRLSMUKKOM
  3. VOCATIONAL HIGHERSECONDERY SCHOOL
  4. VMHMO COLLEGE OF ARTS
  5. പൊതുവിവരങ്ങൾ ജില്ല : കോഴിക്കോട് ബ്ളോക്ക്  : കുന്ദമംഗലം വിസ്തീർണ്ണം : 31.28 ച.കി.മീ വാർഡുകളുടെ എണ്ണം : 21 ജനസംഖ്യ : 30338 പുരുഷൻമാർ : 15132 സ്ത്രീകൾ : 15206 ജനസാന്ദ്രത : 970 സ്ത്രീ : പുരുഷ അനുപാതം : 1005 മൊത്തം സാക്ഷരത : 91.68 സാക്ഷരത (പുരുഷൻമാർ) : 95.6 സാക്ഷരത (സ്ത്രീകൾ) : 87.79