"ജി.എം.യു.പി.എസ്. ഒഴുകൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 21: വരി 21:
=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
[[പ്രമാണം:18375 temple.jpeg|thumb|temple]]
[[പ്രമാണം:18375 temple.jpeg|thumb|temple]]
ഒഴുകൂർ സുബ്രഹ്മണ്യം കോവിൽ  
 
* ഒഴുകൂർ സുബ്രഹ്മണ്യം കോവിൽ
* ഒഴുകൂർ ശ്രീ കരിയാത്തൻകോട്ട ഭഗവതി ക്ഷേത്രം

ഗതാഗതം
ഗതാഗതം
ഒഴുകൂരിലേക്കുള്ള പ്രധാനമായുള്ള ഗതാഗതമാർഗങ്ങൾ ബസ്, ഓട്ടോ, മോട്ടോർസൈക്കിൾ, കാർ എന്നിവയാണ്‌.അടുത്തുള്ള പ്രദേശങ്ങളിലേക്ക്‌ ഇവിടെ നിന്നും ബസ് ലഭിക്കും .പക്ഷെ ഈ റൂട്ടറിൽ ബസ് കുറവായതിനാൽ ആളുകൾ പലപ്പോഴും  മറ്റു മാർഗ്ഗങ്ങൾ ആണ് സ്വീകരിക്കുന്നത് .കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 15 km അകലെയാണ് .

23:33, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഒഴുകൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .

ഭൂമിശാസ്ത്രം

ജിഎംയുപി സ്‌കൂൾ ഒഴുകൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .ഇത് മലപ്പുറം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പബ്ലിക് ഹെൽത്ത് സെന്റർ ,മൊറയൂർ
  • കൃഷിഭവൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ക്രസന്റ് എച്ച് എസ് എസ് ഒഴുകൂർ
  • ജി എൽ പി എസ് മൊറയൂർ
  • വി എച്ച് എം എച്ച് എസ് എസ് മൊറയൂർ
  • എ.എം.എൽ.പി.എസ്.ഒഴുകൂർ

ആരാധനാലയങ്ങൾ

temple
  • ഒഴുകൂർ സുബ്രഹ്മണ്യം കോവിൽ
  • ഒഴുകൂർ ശ്രീ കരിയാത്തൻകോട്ട ഭഗവതി ക്ഷേത്രം

ഗതാഗതം ഒഴുകൂരിലേക്കുള്ള പ്രധാനമായുള്ള ഗതാഗതമാർഗങ്ങൾ ബസ്, ഓട്ടോ, മോട്ടോർസൈക്കിൾ, കാർ എന്നിവയാണ്‌.അടുത്തുള്ള പ്രദേശങ്ങളിലേക്ക്‌ ഇവിടെ നിന്നും ബസ് ലഭിക്കും .പക്ഷെ ഈ റൂട്ടറിൽ ബസ് കുറവായതിനാൽ ആളുകൾ പലപ്പോഴും മറ്റു മാർഗ്ഗങ്ങൾ ആണ് സ്വീകരിക്കുന്നത് .കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 15 km അകലെയാണ് .