"എ. എം. എം. ഹൈസ്കൂൾ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
പ്രധാന അദ്ധ്യാപകന്=1 | | പ്രധാന അദ്ധ്യാപകന്=1 | | ||
പി.ടി.ഏ. പ്രസിഡണ്ട്= 1| | പി.ടി.ഏ. പ്രസിഡണ്ട്= 1| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=35| | ||
ഗ്രേഡ്= 5 | | |||
സ്കൂള്‍ ചിത്രം=Gghssmpm.jpg| | സ്കൂള്‍ ചിത്രം=Gghssmpm.jpg| | ||
}} | }} |
05:37, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. എം. എം. ഹൈസ്കൂൾ ഓതറ | |
---|---|
വിലാസം | |
ഓതറ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ്,മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | Jayesh.itschool |
നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എം.എച്ച്.എസ്സ്ഓതറ|'. ചൂളക്കുന്ന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1964-ല്‍ മാര്ത്തോമ്മാമാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിലകകുറിയായി പരിലസിക്കുന്ന എ.എം.എം.എച്ച്.എസ്സ്ഓതറ|
പ്രാഗത്ഭ്യത്താല്‍ ഇന്നും കുടികൊള്ളുന്നു. പൂര്വ്വപിതാക്കന്മാരുടെ പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും മൂല്യാധിഷ്ടിതങ്ങളില്‍ ഊന്നല്നല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനും രാജ്യത്തിനും ജ്യോതിസ്സായി വിളങ്ങുന്നു.ഈ വിദ്യാലയത്തില്‍ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകള്‍ പേറി ലോകത്തില്‍ നാനാഭാഗങ്ങളില്‍ വിവിധ ക൪മ്മമണ്ഡലങ്ങളില്‍ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട് എന്നതില്‍ ഈ പൊതു വിദ്യാലയംപുളകിതയാണ്
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശംപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്.സി.
- യോഗ ക്ലാസ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മാര്‍ത്തോമ്മാമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 130 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. H.G The Most Rev.Dr.Joseph Mar Thoma Metropolitan ഡയറക്ടറായും Dr.Soosamma Mathew കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Smt.Annie P.George.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
K T CHACKO- മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
=
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 9.357886, 76.621292| zoom=16}}